Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (194.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 24/10/2018
30 എന്‍.ബി.എഫ്.സികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍.ബി.ഐ. റദ്ദു ചെയ്തു

ഒക്ടോബര്‍ 24, 2018

30 എന്‍.ബി.എഫ്.സികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍.ബി.ഐ. റദ്ദു ചെയ്തു

1934-ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്ട് സെക്ഷന്‍ 451A (6) പ്രകാരം, ആര്‍.ബി.ഐ. യില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ച് താഴെപ്പറയുന്ന കമ്പനികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ റദ്ദുചെയ്തിരിക്കുന്നു.

ക്രമ. നം. കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്റ്റേര്‍ഡ് ഓഫീസിന്‍റെ അഡ്രസ്സ് സി.ഒ.ആര്‍. നം. സി.ഒ.ആര്‍. അനുവദിച്ച തീയതി സി.ഒ.ആര്‍. റദ്ദ് ചെയ്ത തീയതി
1 എയുഎസ് ഫിനാന്‍സ് & ഇന്‍വെസ്റ്റ്മെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ് രാമാ ഹൗസ്, 23 നജാഫ്ഗാര്‍ റോഡ്, ഇന്‍ഡസ്ട്രിയല്‍ ഏര്യ, ഡല്‍ഹി-110 015 14.00150 മാര്‍ച്ച് 03, 1998 ആഗസ്റ്റ് 02, 2018
2 അഡ്വേര്‍ട്ട് ഹോള്‍ഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് പ്ലോട്ട് നം.-9, ഫ്ളാറ്റ് നം. 112, ലക്ഷ്മി ദീപ് ഡിസ്ട്രിക്ട് സെന്‍റര്‍, ലക്ഷ്മി നഗര്‍, ന്യൂഡല്‍ഹി-110 092. B.14.03068 ഏപ്രില്‍ 30, 2005 ആഗസ്റ്റ് 02, 2018
3 എയ്ട്രോസ്റ്റാര്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 5801, ബാസ്തി ഹാര്‍പ്ഹൂള്‍ സിംഗ് സാദാര്‍ ബസ്സാര്‍, ന്യൂഡല്‍ഹി-110 006. 14.00380 മാര്‍ച്ച് 09, 1998 ആഗസ്റ്റ് 02, 2018
4 ബെന്‍ഗാനി കാപിറ്റല്‍ സര്‍വ്വീസസ് ലിമിറ്റഡ് 4805/24, ഭാരത് റാം റോഡ്, ദാര്യഗാംഞ്ച്, ന്യൂഡല്‍ഹി-110 002. B.14.00730 ജാനുവരി 06, 2003 ആഗസ്റ്റ് 02, 2018
5 അഗനാള്‍ ഹോള്‍ഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് 45, റാണി ജാന്‍സി റോഡ്, ത്സംടേവാലന്‍ ന്യൂഡല്‍ഹി-110 055. 14.01305 സെപ്റ്റംബര്‍ 28, 1998 ആഗസ്റ്റ് 02, 2018
6 അഭിയാദൂത് ഫിനാന്‍സ് & ഇന്‍വെസ്റ്റ്മെന്‍റ്സ് ലിമിറ്റഡ് 1210 ഡിഎല്‍എഫ് റ്റവര്‍-അ, 12വേ ഫ്ളോര്‍, ജസോല, ന്യൂഡല്‍ഹി-110 025. B.14.00786 ഒക്ടോബര്‍ 30, 2001 ആഗസ്റ്റ് 02, 2018
7 അല്‍പൈന്‍ ഫിന്‍ലീസ് ലിമിറ്റഡ് 372, വര്‍ദ്ദ്മാന്‍ ഗ്രാന്‍റ് പ്ലാസാ, മംഗലം പ്ലയ്സ് സെക്ടര്‍ 3, രോഹിണി, ന്യൂഡല്‍ഹി-110 085. 14.01460 ജാനുവരി 12 1999 ആഗസ്റ്റ് 02, 2018
8 അമോഖ് ഫിനാന്‍സ് ലിമിറ്റഡ് 4353/4സി, ഫസ്റ്റ് ഫ്ളോര്‍, അന്‍സാരി റോഡ്, ദാര്യ ഗാന്‍ജ്, ന്യൂഡല്‍ഹി-110 002. 14.00737 മെയ് 04, 1998 ആഗസ്റ്റ് 02, 2018
9 അനുരാഗ് ട്രേഡിംഗ് ലീസിംഗ് & ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് രണ്ടാംനില, ഇന്ദ്രപ്രകാശ് ബംഗ്ലാവ്, 21, ബാരകാമ്പാ റോഡ്, ന്യൂഡല്‍ഹി-110 001. 14.00766 മെയ് 15, 1998 ആഗസ്റ്റ് 02, 2018
10 അശോക കൊമേഴ്സ്യല്‍സ് ലിമിറ്റഡ് എസ്.യു.-113, വിശാഖ് എന്‍ക്ലെവ്, പിതാംപുരാ, ന്യൂഡല്‍ഹി-110 088. 14.00779 മെയ് 15, 1998 ആഗസ്റ്റ് 02, 2018
11 അരിഹാന്‍റ് എക്സ്പോര്‍ട്ട്സ് ലിമിറ്റഡ് 102, ആകാശ്ദീപ് ബില്‍ഡിംഗ് 26എ, ബ്രാക്ക്ഹാംബാ ന്യൂഡല്‍ഹി-110 001 14.00807 മെയ് 20, 1998 ആഗസ്റ്റ് 02, 2018
12 എവിഎന്‍ ഫിനാന്‍സ് ലിമിറ്റഡ് ആര്‍ഇസഡ്-48 &49, റ്റി/എഫ് ലെഫ്റ്റ് ബാങ്ക് സൈഡ് പ്രൈവറ്റ് -127, ജെയിന്‍ സിറ്റി പാര്‍ട്ട്-3, ഉത്തം നഗര്‍, ന്യൂഡല്‍ഹി-110 059 B.14.02047 സെപ്റ്റംബര്‍ 30, 2000 ആഗസ്റ്റ് 02, 2018
13 ബഹേതി ഫിന്‍ലീസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ബി-135, പഞ്ച്ശീല്‍ വിഹാര്‍, ഖിര്‍കി, മാള്‍വിയാ നഗര്‍, ന്യൂഡല്‍ഹി-110 017. 14.01452 ഡിസംബര്‍ 29, 1998 ആഗസ്റ്റ് 02, 2018
14 അംറോഹാ ഫിനാന്‍സ് ലിമിറ്റഡ് 12/154, ഗീതാകോളനി, ഷാദരാ, ന്യൂഡല്‍ഹി-110 032. 14.01331 ഒക്ടോബര്‍ 16, 1998 ആഗസ്റ്റ് 02, 2018
15 ഖൂബ്സൂ രത് ലീസിംഗ് & ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 21/1381, നായിവാലാ കരോള്‍ ബാഗ്, ന്യൂ ഡല്‍ഹി-110 005 B.14.02034 ഒക്ടോബര്‍ 03, 2000 ആഗസ്റ്റ് 02, 2018
16 വി.കെ. കണ്‍സള്‍ട്ടന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡി-1079, ന്യൂ ഫ്രെന്‍ഡ്സ് കോളനി, ന്യൂഡല്‍ഹി-110 065 B.14.01718 ജൂണ്‍ 01, 2000 ആഗസ്റ്റ് 02, 2018
17 മഹാബലി റബ്ബേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (ഇപ്പോള്‍ ഗോയല്‍ ടെമ്പോ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്) 31-ബി, ഗലി നം.13 എ ബ്ലോക്ക്, ഖാജുര കോളനി, ഡല്‍ഹി-110 094 B.14.01990 ജൂലൈ 29, 2003 ആഗസ്റ്റ് 02, 2018
18 വിക്രം ഫിന്‍ലീസ് പ്രൈവറ്റ് ലിമിറ്റഡ് 57-ഡിജെ & കെ പോക്കറ്റ്, ദില്‍ഷാദ് ഗാര്‍ഡണ്‍, ന്യൂഡല്‍ഹി-110 095. B.14.02461 സെപ്റ്റംബര്‍ 15, 2001 ആഗസ്റ്റ് 02, 2018
19 കരുണാനിധന്‍ എന്‍റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് 612, ദേവികാ ടവര്‍ 6 നെഹ്റു പ്ലയ്സ്, ന്യൂഡല്‍ഹി-110 019. B.14.00521 ഡിസംബര്‍ 26, 2002 ആഗസ്റ്റ് 02, 2018
20 കാന്‍റി ഫിന്‍ലീസ് ലിമിറ്റഡ് ഡബ്ല്യൂഇസഡ്ഡ് -എച്ച്/2, ആര്യ സമാജ് റോഡ്, ഉത്തം നഗര്‍, ന്യൂഡല്‍ഹി-110 059 B.14.00881 ഏപ്രില്‍ 20, 2005 ആഗസ്റ്റ് 02, 2018
21 ഗ്ലോബല്‍ ക്യാപ്പിറ്റല്‍ ലിമിറ്റഡ് 414/1, നാലാംനില, ഡിഡിഎ കോമേഴ്സ്യല്‍ കോംപ്ലക്സ്, ഡിസ്ട്രിക്ട് സെന്‍റര്‍, ജനക്പുരി, ന്യൂഡല്‍ഹി-110 058 14.01245 മാര്‍ച്ച് 04, 1998 ആഗസ്റ്റ് 02, 2018
22 ഗീതാ ലീസിംഗ് & ഹൗസിംഗ് ലിമിറ്റഡ് എ-69 ഗ്രൂപ്പ് ഇന്‍റഡല്‍ ഏര്യാ, വാസിര്‍പൂര്‍, ഡല്‍ഹി-110 052 B.14.01167 മാര്‍ച്ച് 23, 2001 ആഗസ്റ്റ് 02, 2018
23 വോലെക്സ് ഫിനാന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എഫ്-11, ബെയ്സ്മെന്‍റ് ഗ്രീന്‍പാര്‍ക്ക് എക്സ്ടെന്‍ഷന്‍, ന്യൂഡല്‍ഹി-110 016 B.14.01431 ജനുവരി 03, 2003 ആഗസ്റ്റ് 02, 2018
24 വിവേക് പോര്‍ട്ട്ഫോളിയോസ് പ്രൈവറ്റ് ലിമിറ്റഡ് 109 വിശ്വാ സധല്‍, 9 ഡിസ്ട്രിക്ട് സെന്‍റര്‍, ജനകപുരി, ഡല്‍ഹി-110 058 1400659 ഏപ്രില്‍ 20, 1998 ആഗസ്റ്റ് 02, 2018
25 എസ്.വി. എഞ്ചിനീയറിംഗ് & ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് നം.1, ചന്ദ്രബാഗ് ബില്‍ഡിംഗ്സ്, ദര്‍ഗ്ഗമിത്ത, നെല്ലോര്‍-524 003, ആന്ധ്രപ്രദേശ് 09.00043 മാര്‍ച്ച് 02, 1998 ജൂലൈ 19, 2018
26 പാക്റ്റ് സെക്യൂരിറ്റീസ് & ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് ലിമിറ്റഡ് പ്രതിമാ, പ്ലോട്ട് നം.213, റോഡ് നം.1, ഫിലിം നഗര്‍, ജൂബിലി ഹില്‍സ്, ഹൈദ്രാബാദ്-500 096 B. 09.00209 ഡിസംബര്‍ 23, 2003 ജൂലൈ 19, 2018
27 പ്രൈം ട്രസ്റ്റ് സെക്യൂരിറ്റീസ് ലിമിറ്റഡ് (പ്രൈം ട്രസ്റ്റ് ഫിനാന്‍സ് ലിമിറ്റഡ് ഫ്ളാറ്റ് നം. ബി-106, ഗ്രൗണ്ട് ഫ്ളോര്‍, ശാന്തിഷ്ക്കര അപ്പാര്‍ട്ട്മെന്‍റ്സ്, രാജ്ഭവന്‍ റോഡ്, സോമാജിഗുഡാ, ഹൈദ്രാബാദ്-500 082. 09.00015 ഡിസംബര്‍ 01, 2003 ജൂലൈ 24, 2018
28 ടോമര്‍ ഇന്‍സ്റ്റാള്‍മെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഭഗ്വാന്‍ മഹാവീര്‍ മാര്‍ഗ്, ബാരറ്റ്, മീററ്റ്, ഉത്തര്‍പ്രദേശ്-250 611, B.12.00229 ഡിസംബര്‍ 26, 2008 ആഗസ്റ്റ് 08, 2018
29 റിഥി സിഥി കോമേഴ്സ്യല്‍സ് ഫിനാന്‍സ് ലിമിറ്റഡ്. 22/134, ശ്രീ ദ്വാരികാദിഷ് റോഡ്, കാണ്‍പൂര്‍, ഉത്തര്‍പ്രദേശ്-208 001, B.12.00060 മെയ് 23, 2000 ആഗസ്റ്റ് 07, 2018
30 പ്രഭു- ദധന്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് പ്രൈവറ്റ് ലിമിറ്റഡ് സ്യൂട്ട് നം. 3 ഓഫ് 37, ഷേക്സ്പീയര്‍ സരനി, ഒന്നാം നില, കൊല്‍ക്കത്ത-700 017. B.05.06434 ജൂലൈ 21, 2004 ജൂലൈ 11 2018

ആയതിനാല്‍, മേല്‍ക്കാണിച്ച ബാങ്കിംഗിതര ഫൈനാന്‍സ് സ്ഥാപനങ്ങള്‍ 1934-ലെ ആര്‍.ബി.ഐ. ആക്ടിലെ സെക്ഷന്‍ 45 -I, ക്ലാസ്സ് (a) യില്‍ നിര്‍വചിച്ചിട്ടുള്ള, ബാങ്കിംഗി തര ഫൈനാന്‍സ് കമ്പനികളുടെ ബിസിനസ്സിടപാടുകള്‍ നടത്താന്‍ പാടില്ല.

അജിത് പ്രസാദ്
അസിസ്റ്റന്‍റു അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/953

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰