Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (234.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 23/10/2018
31 എന്‍.ബി.എഫ്.സികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍.ബി.ഐ. റദ്ദു ചെയ്തു

ഒക്ടോബര്‍ 23, 2018

31 എന്‍.ബി.എഫ്.സികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍.ബി.ഐ. റദ്ദു ചെയ്തു

1934-ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്ട് സെക്ഷന്‍ 45-1A (6) പ്രകാരം, ആര്‍.ബി.ഐ. യില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ച് താഴെപ്പറയുന്ന കമ്പനികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ റദ്ദുചെയ്തിരിക്കുന്നു.

ക്രമ. നം. കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്റ്റേര്‍ഡ് ഓഫീസിന്‍റെ അഡ്രസ്സ് സി.ഒ.ആര്‍. നം. സി.ഒ.ആര്‍. അനുവദിച്ച തീയതി സി.ഒ.ആര്‍. റദ്ദ് ചെയ്ത തീയതി
1 വിശ്വജിത്ത് ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് (ഇപ്പോള്‍ വിശ്വജിത്ത് ഫിനാന്‍സിയേഴ്സ് (പ്രൈ.) ലിമിറ്റഡ് 103/24/1 ഫോര്‍ഷോര്‍ റോഡ് ബിനാമി മെറ്റല്‍ കോംപ്ലക്സിന് ഉള്‍വശം ഹൗറാ-711 102, വെസ്റ്റ് ബംഗാള്‍ 05.00463 ഫെബ്രുവരി 27, 1998 ജൂലൈ 13, 2018
2 പങ്കജ് ഇന്‍വെസ്റ്റ്മെന്‍റ്സ് ലിമിറ്റഡ് നോര്‍ത്ത് ബ്ലോക്ക്, 2nd ഫ്ളോര്‍, റൂം നം. 264, 32, ഏസ്റ സ്ട്രീറ്റ്, കൊല്‍ക്കത്ത-700 001, വെസ്റ്റ് ബംഗാള്‍ 05.01670 ഏപ്രില്‍ 22, 1998 ജൂലൈ 09, 2018
3 മാക്സ്വെല്‍ വുഡ് പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് 16, ഇന്ത്യ എക്ചേഞ്ച് പ്ലേസ്, 1st ഫ്ളോര്‍, റൂം നം. 7/8, കൊല്‍ക്കത്ത-700 001, വെസ്റ്റ് ബംഗാള്‍ 05.01236 മാര്‍ച്ച് 24, 1998 ജൂലൈ 2, 2018
4 പാട്രക്സ് വ്യാപാര്‍ പ്രൈവറ്റ് ലിമിറ്റഡ് 23ബി, എന്‍.എസ്. റോഡ്, 1st ഫ്ളോര്‍, റൂം നം. 112, കൊല്‍ക്കത്ത-700 001, വെസ്റ്റ് ബംഗാള്‍, 1സി/1, മെഫെയര്‍ റ്റവര്‍ 2, പാം അവന്യൂ, കൊല്‍ക്കത്ത-700 019, വെസ്റ്റ് ബംഗാള്‍, B.05.05352 ഫെബ്രുവരി 05, 2003 ജൂലൈ 17, 2018
5 രാജേഷ് വിനിയോഗ്, പ്രൈവറ്റ് ലിമിറ്റഡ് 10 പൊല്ലോക്ക് സ്ട്രീറ്റ്, കൊല്‍ക്കത്ത-700 001, വെസ്റ്റ് ബംഗാള്‍ 05.00117 ഫെബ്രുവരി 18, 1998 ആഗസ്റ്റ് 02, 2018
6 ബാറ്റബരി ഇന്‍വെസ്റ്റ്മെന്‍റ്സ് ലിമിറ്റഡ് (മുമ്പ് ബാറ്റബരി റ്റീ കമ്പനി ലിമിറ്റഡ്) 1എ, ഗ്രാന്‍റ് ലൈന്‍, 2nd ഫ്ളോര്‍, റൂം നം. 207, കൊല്‍ക്കത്ത-700 012, വെസ്റ്റ് ബംഗാള്‍, B.05.02748 ഫെബ്രുവരി 21, 2001 ജൂണ്‍ 30, 2018
7 അന്‍സ്കോര്‍ ക്രെഡിറ്റ് കാപ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് 4, ഇന്ത്യ എക്ചേഞ്ച് പ്ലേസ്, മൂന്നാം നില, കൊല്‍ക്കത്ത-700 001, വെസ്റ്റ് ബംഗാള്‍ B.05.04793 മാര്‍ച്ച് 07, 2003 ജൂലൈ 10, 2018
8 നവനിര്‍മ്മാണ്‍ ഇന്‍വെസ്റ്റ്മെന്‍റ്സ് & എസ്റ്റേറ്റ്സ് ലിമിറ്റഡ് 8-2-467/4/എ/2/1, റോഡ് നം. 5, ബന്‍ജാരാ ഹില്‍സ്, ഹൈദ്രാബാദ്-500 034 09.00118 മാര്‍ച്ച് 25, 1998 ജൂലൈ 26, 2018
9 സ്ഫിന്‍ക്സ് ഇന്‍വെസ്റ്റ്മെന്‍റസ് & ഫിനാന്‍സ് ലിമിറ്റഡ് 8-2-467/4/എ/2/1, റോഡ് നം. 5, ബന്‍ജാരാ ഹില്‍സ്, ഹൈദ്രാബാദ്-500 034 09.00099 മാര്‍ച്ച് 18, 1998 ജൂലൈ 26, 2018
10 സിന്‍ക്ലെയര്‍ ഹോല്‍ഡിംഗ്സ് & ഇന്‍വെസ്റ്റ്മെന്‍റ്സ് ലിമിറ്റഡ് 8-2-467/4/എ/2/1, റോഡ് നം. 5, ബന്‍ജാരാ ഹില്‍സ്, ഹൈദ്രാബാദ്-500 034 09.00130 മാര്‍ച്ച്, 25, 1998 ജൂലൈ 26, 2018
11 എച്ച്.കെ.ജി. ഫൈനാന്‍സ് & ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി ലിമിറ്റഡ് ഫ്ളാറ്റ് നം.20, 2nd ഫ്ളോര്‍, നവീന്‍ മാര്‍ക്കറ്റ്, കാണ്‍പൂര്‍, ഉത്തര്‍പ്രദേശ്-208 001 B.12.00341 സെപ്തംബര്‍ 29, 2001 ആഗസ്റ്റ് 10, 2018
12 ഹരിയാലി ട്രാവലേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എഫ്-1052, ഗായൂര്‍ ഗ്രീന്‍ സിറ്റി, ഇന്ദിരപുരം, ഗാഴിയാബാദ്, ഉത്തര്‍പ്രദേശ്-201 010 B.12.00332 ആഗസ്റ്റ് 13, 2001 ആഗസ്റ്റ് 09 2018
13 രാജാധിരാജ് ഓട്ടോ ഫിനാന്‍സ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ബ്രിജ് കോംപ്ലക്സ്, പുതിയ ബസ്സ്സ്റ്റാന്‍റിന് എതിര്‍വശം, നിയര്‍ നേപ്പാള്‍ ഹോട്ടല്‍, ബുദ്ദേശ്വര്‍ റോഡ്, മതുര, ഉത്തര്‍പ്രദേശ്-281 001. B.1200308 മെയ് 28, 2008 ആഗസ്റ്റ് 10, 2018
14 ബാര്‍ശന മോട്ടോര്‍ ഫൈനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് A 318/ബി, സൂര്യ നഗര്‍ ഗാസിയാബാദ്, ഉത്തര്‍പ്രദേശ്-201 011. B.12.00314 ആഗസ്റ്റ് 07, 2008 ആഗസ്റ്റ് 09, 2018
15 സിറ്റി മോട്ടോര്‍ ഫിന്‍-ഇന്‍വെസ്റ്റ് ലിമിറ്റഡ് 177/1, പുര്‍വാ ദീന്‍ ദായല്‍, ഡിഎന്‍ ഇന്‍റര്‍ കോളേജിന് എതിര്‍വശം, ഡല്‍ഹി റോഡ്, മീററ്റ്, ഉത്തര്‍പ്രദേശ്-250 002. B.12.00440 ഒക്ടോബര്‍ 21, 2005 ആഗസ്റ്റ് 09, 2018
16 വി.ജി.പി. ഫിനാന്‍സെസ് ലിമിറ്റഡ് വി.ജി.പി. സ്ക്വയര്‍, നം.6, ധര്‍മ്മരാജ കോയില്‍ സ്ട്രീറ്റ്, സൈദാപെട്ട്, ചെന്നൈ-600 015. B.07.00735 സെപ്റ്റംബര്‍ 15, 2017 ആഗസ്റ്റ് 13, 2018
17 ഉമീദ് ഇന്‍വെസ്റ്റ്മെന്‍റ്സ് ലിമിറ്റഡ് എസ്സിഒ 3 & 4, സെക്ടര്‍-1, റോഹതക്, ഹരിയാന -124 001. A.14.02144 ജൂലൈ 23, 2010 ആഗസ്റ്റ് 02, 2018
18 ട്രാന്‍സ് ഏഷ്യാ ഓട്ടോ & ജനറല്‍ ഫിനാന്‍സ് ലിമിറ്റഡ് 239, രണ്ടാം നില, കൈലാസ്ഹില്‍സ്, ന്യൂഡല്‍ഹി -110 065, വെസ്റ്റ് ബംഗാള്‍ A.14.01623 ഫെബ്രുവരി 16, 2000 ആഗസ്റ്റ് 02, 2018
19 ഷാനെ ഹരിയാന ഫിനലീസ് ലിമിറ്റഡ് പ്ലോട്ട് നം. 111, മൂന്നാം നില, സുദര്‍ശന്‍ റോഡ്, ഹുഡായി വര്‍ക്ക്ഷോപ്പിന് സമീപം, ഗൗതം നഗര്‍, ന്യൂഡല്‍ഹി -110 049, A.14.02872 ജൂലൈ 04, 2007 ആഗസ്റ്റ് 02, 2018
20 പാര്‍വ് ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് സി-4/143, സഫ്ഡര്‍ ജംഗ്, ഡെവലപ്മെന്‍റ് ഏര്യാ, ഐ.ഐ.റ്റി. എതിര്‍വശം ന്യൂഡല്‍ഹി -110 016, A.14.02151 ജൂലൈ 02, 2010 ആഗസ്റ്റ് 02, 2018
21 ശ്രീനാരായണ ട്രെഡേഴ്സ് & ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് 59/13, കൊല്ലുത്തറ ബില്‍ഡിംഗ്, പത്തനംതിട്ട-689 645, കേരള. B.16.00114 ആഗസ്റ്റ് 23, 2000 ആഗസ്റ്റ് 06, 2018
22 ഗലിലീ ഇന്‍വെസ്റ്റ്മെന്‍റ്സ് & ക്രെഡിറ്റ് ലിമിറ്റഡ് റ്റി.സി. 26/706, ഹൗസ് നം.5, ചെമ്പക നഗര്‍, തിരുവനന്തപുരം, കേരള-695001 B.16.00138 ജാനുവരി 08, 2001 ആഗസ്റ്റ് 06, 2018
23 നെടുംങ്കാട് ഇന്‍വെസ്റ്റ്മെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ് 150/4, നെടുംങ്കാട്, നായരമ്പലം, എര്‍ണാകുളം, കേരള-682 509 B.16.00149 മാര്‍ച്ച് 08, 2001 ആഗസ്റ്റ് 06, 2018
24 നിത്യ ഹയര്‍ പര്‍ച്ചേസ് & ലീസിംഗ് പ്രൈവറ്റ് ലിമിറ്റഡ് റൂം നം. VIII/320 ബി1, സായി ബില്‍ഡിംഗ്, വെല്ലൂര്‍കുന്നം, മാര്‍ക്കറ്റ് പി.ഒ., മൂവാറ്റുപുഴ, എര്‍ണാകുളം, കേരള-686 673 B.16.00173 മാര്‍ച്ച് 11, 2002 ആഗസ്റ്റ് 06, 2018
25 കാര്‍ബോ ഇന്‍ഡസ്ട്രിയല്‍ ഹോള്‍ഡിംഗ്സ് ലിമിറ്റഡ് ഫ്ളാറ്റ് നം. 702, ഏഴാം നില, കാന്‍ചന്‍ജംഗാ ബില്‍ഡിംഗ്, 18, ബാരകംബാ റോഡ്, ന്യൂഡല്‍ഹി-110 001 B.14.03367 ജൂലൈ 04, 2017 ആഗസ്റ്റ് 02, 2018
26 കെ.പി.ആര്‍. ഇന്‍വെസ്റ്റ്മെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ് രണ്ടാം നില, എസ്പിഎല്‍ ശ്രീറാം നിവാസ്, 38, വെങ്കിട്ടകൃഷ്ണാ റോഡ്, മന്ദവേലി, ചെന്നൈ-600 028. B.07.00493 ഒക്ടോബര്‍ 23, 2000 ആഗസ്റ്റ് 17, 2018
27 കുക്കൂ മോട്ടോര്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (ഇപ്പോള്‍ മോണ്ടു മോട്ടോര്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെടുന്നു) എമഹ ഷോറും, ഡ് വേസ് വര്‍ക്ക്ഷോപ്, ചോക്കി ബാഗ് ബഹദൂര്‍, എസ്ബിഐ ക്രോസിംഗ്, മധുര, ഉത്തര്‍പ്രദേശ്-281 001. B.12.00330 ആഗസ്റ്റ് 09, 2001 ആഗസ്റ്റ് 16, 2018
28 എസ്എന്‍റ്റി സെക്യൂരിറ്റീസ് ലിമിറ്റഡ് എച്ച് ബ്ലോക്ക്, 2/5 കിഡ്വായ് നഗര്‍, കാണ്‍പൂര്‍, ഉത്തര്‍പ്രദേശ്-208 011. 12.00064 ഫെബ്രുവരി 27, 1998 ആഗസ്റ്റ് 16, 2018
29 ഹിന്‍ഡണ്‍ മോട്ടോര്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഒന്നാം നില, അപ്പര്‍ ബസാര്‍, മോണ്ടിനഗര്‍, ഉത്തര്‍പ്രദേശ്-201 204. B.12.00300 മാര്‍ച്ച് 29, 2001 ആഗസ്റ്റ് 16, 2018
30 എവര്‍ ട്രസ്റ്റ് ഫിനാന്‍സ് (ഇന്ത്യ) ലിമിറ്റഡ് നമ്പര്‍ 39, മിന്‍റ് സ്ട്രീറ്റ്, ഷോപ്പ് നമ്പര്‍ ആര്‍-2, ഹോട്ടല്‍ പാലസ് കഫെയ്ക്ക് എതിര്‍വശം, സൗകാര്‍പെറ്റ്, ചെന്നൈ-600 079 07.00345 ജൂണ്‍ 03, 2008 ആഗസ്റ്റ് 10, 2018
31 വാസു സെന്നിയപ്പാ ഫിനാന്‍സ് ലിമിറ്റഡ് 220/11സി, നാരായണാ നഗര്‍, ഗോബിചെട്ടിപാളയം-638 452, ഈറോഡ് ഡിസ്ട്രിക്ട് A.07.00732 മെയ് 20, 2014 ആഗസ്റ്റ് 09, 2018

ആയതിനാല്‍, മേല്‍ക്കാണിച്ച ബാങ്കിംഗിതര ഫൈനാന്‍സ് സ്ഥാപനങ്ങള്‍ 1934-ലെ ആര്‍.ബി.ഐ. ആക്ടിലെ സെക്ഷന്‍ 45-1, ക്ലാസ്സ് (a) യില്‍ നിര്‍വചിച്ചിട്ടുള്ള, ബാങ്കിംഗിതര ഫൈനാന്‍സ് കമ്പനികളുടെ ബിസിനസ്സിടപാടുകള്‍ നടത്താന്‍ പാടില്ല.

അജിത് പ്രസാദ്
അസിസ്റ്റന്‍റു അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/945

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰