Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (227.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 22/10/2018
30 എന്‍.ബി.എഫ്.സികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍
ആര്‍.ബി.ഐ. റദ്ദു ചെയ്തു

ഒക്ടോബര്‍ 22, 2018

30 എന്‍.ബി.എഫ്.സികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍
ആര്‍.ബി.ഐ. റദ്ദു ചെയ്തു

1934-ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്ട് സെക്ഷന്‍ 45-1A (6) പ്രകാരം, ആര്‍.ബി.ഐ. യില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ച് താഴെപ്പറയുന്ന കമ്പനികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ റദ്ദുചെയ്തിരിക്കുന്നു.

ക്രമ. നം. കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്റ്റേര്‍ഡ് ഓഫീസിന്‍റെ അഡ്രസ്സ് സി.ഒ.ആര്‍. നം. സി.ഒ.ആര്‍. അനുവദിച്ച തീയതി സി.ഒ.ആര്‍. റദ്ദ് ചെയ്ത തീയതി
1 പത്മാവതി ലീസിംഗ് & ക്രെഡിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഫ്ളാറ്റ് നം. 7എ-6, മഹാറാണി ബാഗ്, ന്യൂഡല്‍ഹി-110 065. 14.00299 മാര്‍ച്ച് 06, 1998 ആഗസ്റ്റ് 02, 2018
2 ഉദ്ദവ് ഇന്‍വെസ്റ്റ്മെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ് പ്ലോട്ട് നം. എ 24/7എം.സി.ഐ.എ., മതുര റോഡ്, ന്യൂഡല്‍ഹി-110 044. B.14.02824 ജനുവരി 08, 2003 ആഗസ്റ്റ് 02, 2018
3 ആര്‍പി നാരന്‍ഗ് ഫിനാന്‍സ് ഇന്‍വെസ്റ്റ്മെന്‍റ് & ലീസിംഗ് പ്രൈവറ്റ് ലിമിറ്റഡ് 235, ഒന്നാംനില, ഗുജറവാലന്‍ ടൗണ്‍, പാര്‍ട്ട്-3, ഡല്‍ഹി-110 009. B.14.02332 മാര്‍ച്ച് 23, 2001 ആഗസ്റ്റ് 02, 2018
4 ആര്‍ആര്‍ കോര്‍പ്പറേറ്റ് സെക്യൂരിറ്റീസ് ലിമിറ്റഡ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, മെട്രോ വാക്ക്, സെക്ടര്‍-10, രോഹിണി, റിത്താല മെട്രോ സ്റ്റേഷന്‍, രോഹിണി-ഡല്‍ഹി-110 085. 14.00045 ഫെബ്രുവരി 24, 1998 ആഗസ്റ്റ് 02, 2018
5 പ്രേം ഫിന്‍സെക് പ്രൈവറ്റ് ലിമിറ്റഡ് എസ്.എഫ് 20, ഒന്നാം നില, ആദിത്യ മെഗാമാള്‍, നിയര്‍ കര്‍ക്കര്‍ദുമാ കോര്‍ട്ട്, പ്ലോട്ട് നം.9-ഡി, സിബിഡി ഈസ്റ്റ്, ഷഹ്ദ്ര ഡല്‍ഹി-110 032. 14.00998 ആഗസ്റ്റ് 10, 1998 ആഗസ്റ്റ് 02, 2018
6 പിഎന്‍ഫ് ലീസിംഗ് & ഫിനാന്‍സ് ലിമിറ്റഡ് കെ-1/എ, അര്‍ജുന്‍ നഗര്‍, സഫ്ദാര്‍ജംഗ് എന്‍ക്ലേവ്, ന്യൂഡല്‍ഹി-110 029 N-B- 14.02949 സെപ്റ്റംബര്‍ 12, 2003 ആഗസ്റ്റ് 02, 2018
7 റ്റീകേ ഫിന്‍വെസ്റ്റ് ലിമിറ്റഡ് സി-654, ന്യൂ ഫ്രന്‍ഡ്സ് കോളനി, ന്യൂഡല്‍ഹി-110 065. B.14.02119 ജനുവരി 12, 2001 ആഗസ്റ്റ് 02, 2018
8 പ്രജാ സെക്യൂരിറ്റീസ് ലിമിറ്റഡ് പ്ലോട്ട് നം. 14, ഒമാക്സ് സ്ക്വയര്‍, ജിഎഫ്-11എ, ഗ്രൗണ്ട് ഫ്ളോര്‍, നോണ്‍-ഹിയറാര്‍റിക്കല്‍ കൊമേഴ്സ്യല്‍ സെന്‍റര്‍, ജസോല, ന്യൂഡല്‍ഹി-110 025. B.14.02559 ഫെബ്രുവരി 07, 2002 ആഗസ്റ്റ് 02, 2018
9 ആര്‍വിഎസ് ഫിനാന്‍ ഷ്യല്‍ സര്‍വ്വീസസ് ലിമിറ്റഡ് 58-59, ഒന്നാംനില, ലോക്കല്‍ ഷോപ്പിംഗ് കോംപ്ലക്സ്, ഡിഡിഎ മാര്‍ക്കറ്റ്, എല്‍യു ബ്ലോക്ക്, പിതാംപുര, ഡല്‍ഹി-110 034 B.14.02808 ജാനുവരി 04, 2003 ആഗസ്റ്റ് 02, 2018
10 വിനീത് ലീസിംഗ് പ്രൈവറ്റ് ലിമിറ്റഡ് ബി-1/95, പശ്ചിംവിഹാര്‍, ന്യൂഡല്‍ഹി-110 063 B.14.01915 സെപ്റ്റംബര്‍ 18, 2000 ആഗസ്റ്റ് 02, 2018
11 ബാങ്ക് സ്ട്രീറ്റ് ഫിനാന്‍സ് & ലീസിംഗ് പ്രൈവറ്റ് ലിമിറ്റഡ് (ഇപ്പോള്‍ ട്രോസന്‍ ഫിനാന്‍സ് & സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്) പത്താംകല്ല്, ഡല്‍ഹി മധുര റോഡ്, ഈശ്വര്‍ നഗര്‍, ന്യൂഡല്‍ഹി-110 065. B.14.02666 ജാനുവരി 08, 2003 ആഗസ്റ്റ് 02, 2018
12 ഉജാല കൊമേഴ്സ്യല്‍സ് ലിമിറ്റഡ് എ-6/343 ബി, ഒന്നാംനില, ജനതാ ഫ്ളാറ്റ്, പശ്ചിം വിഹാര്‍, ന്യൂഡല്‍ഹി-110 063 B.14.00788 ഡിസംബര്‍ 30, 2002 ആഗസ്റ്റ് 02, 2018
13 റോസിനാ ഫിനാന്‍സ് ഇന്‍വെസ്റ്റ്മെന്‍റ് & ലീസിഗ് കംമ്പനി പ്രൈവറ്റ് ലിമിറ്റഡ് 102 ആകാശ്ദീപ് ബില്‍ഡിംഗ് 26എ, ബറാക്ഹംബാ റോഡ്, കൊണാട്ട് പ്ലയിസ്, ന്യൂഡല്‍ഹി-110 001. B.14.02939 ജൂലൈ 07, 2003 ആഗസ്റ്റ് 10, 2018
14 പാര്‍ണിക ഇന്‍വെസ്റ്റ്മെന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എ 24/7, എംസിഐഎ മധുര റോഡ്, ന്യൂഡല്‍ഹി-110 044 B.14.02309 ജൂലൈ 11, 2002 ജൂലൈ 02, 2018
15 പരം ഇന്‍വെസ്റ്റ്മെന്‍സ് പ്രൈവറ്റ് ലിമിറ്റഡ് നാലാംനില, പഞ്ചാബി ഭവന്‍ 10, റൗസ് അവന്യു, ന്യൂഡല്‍ഹി-110 002 B.14.02942 ജൂണ്‍ 28, 2003 ആഗസ്റ്റ് 02, 2018
16 റോസ്ഡേല്‍ മാര്‍ക്കെറ്റിംഗ് ലിമിറ്റഡ് ബി-1/23 അശോക് വിഹാര്‍, ഫേസ്-1, ന്യൂഡല്‍ഹി-110 052. 14.00987 ആഗസ്റ്റ് 10, 1998 ആഗസ്റ്റ് 02, 2018
17 ആര്‍കെഡികെ കോര്‍പ്പ. ലിമിറ്റഡ് സെന്‍ട്രല്‍ പ്ലാസാ-305, 2/6, സരട് ബോസ് റോഡ്, കൊല്‍ക്കത്ത-700 020, വെസ്റ്റ് ബംഗാള്‍. 05.02012 മെയ് 02, 1998 ജൂലൈ 13, 2018
18 ആശാ മെറ്റല്‍സ് പ്രൈവറ്റ് ലിമിറ്റഡ് 4, ലോവര്‍ റോഡോണ്‍ സ്ട്രീറ്റ്, ത്രിമൂര്‍ത്തി ബ്ലോക്ക്-സി-28, രണ്ടാംനില, കൊല്‍ക്കത്ത-700 020, വെസ്റ്റ്ബംഗാള്‍. 05.00384 ഫെബ്രുവരി 26, 1998 ജൂലൈ 09, 2018
19 നോവാറിമ ഡിസ്ട്രിബൂട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (ഇപ്പോള്‍ പാര്‍ഷ്വാ ഇംപെക്സ് പ്രൈവറ്റ് ലിമിറ്റഡ്) 2, ഗാര്‍സ്റ്റിന്‍ പ്ലയിസ്, രണ്ടാംനില, റൂം നം. 207, കൊല്‍ക്കത്ത-700 001, വെസ്റ്റ് ബംഗാള്‍ B.05.02938 ഫെബ്രുവരി 12, 2008 ജൂലൈ 09, 2018
20 രാജ് പുഷ്പ് ഫിനാന്‍സ് & ഇന്‍വെസ്റ്റ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് എ-136, മീരാ ബാഗ്, ന്യൂഡല്‍ഹി-110 087 B.14.01969 സെപ്റ്റംബര്‍ 13, 2000 ആഗസ്റ്റ് 02, 2018
21 അംലകീ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി ലിമിറ്റഡ് 10 പ്രിന്‍സീപ് സ്ട്രീറ്റ്, രണ്ടാംനില, കൊല്‍ക്കത്ത-700 072, വെസ്റ്റ് ബംഗാള്‍ 05.02692 ജൂണ്‍ 11, 1998 ജൂലൈ 11, 2018
22 മന്ത്രി ഹോള്‍ഡിംഗ്സ് ലിമിറ്റഡ് 15 ഇന്ത്യ എക്സ്ചേഞ്ച് പ്ലയിസ്, കൊല്‍ക്കത്ത-700 072, വെസ്റ്റ്ബംഗാള്‍ 05.00811 മാര്‍ച്ച് 11, 1998 ജൂലൈ 06, 2018
23 സ്പോട്ട്മി ട്രാക്കോണ്‍ പ്രൈവറ്റ് ലിമിറ്റഡ് 2 റെഡ്ക്രോസ് പ്ലയിസ്, കൊല്‍ക്കത്ത-700 001, വെസ്റ്റ്ബംഗാള്‍ 05.02688 ജൂണ്‍ 11 1998 ജൂലൈ 13, 2018
24 അവിനാഷ് എക്സിം പ്രൈവറ്റ് ലിമിറ്റഡ് 510, കമലാലയ സെന്‍റര്‍ 156എ, ലെനിന്‍ സാരനി, കൊല്‍ക്കത്ത-700 013, വെസ്റ്റ്ബംഗാള്‍ 05.01740 ഏപ്രില്‍ 25, 1998 ജൂലൈ 05, 2018
25 സേനിലിസ് ട്രേഡിംഗ് സിന്‍റിക്കേറ്റ് ലിമിറ്റഡ് 27, സര്‍ ആര്‍.എന്‍. മുഖര്‍ജി റോഡ്, കൊല്‍ക്കത്ത-700 001, വെസ്റ്റ് ബംഗാള്‍ 05.00348 ഫെബ്രുവരി 26, 1998 ജൂലൈ 13, 2018
26 പ്രാഷാ ഫിനാന്‍സ് & ലീസിംഗ് പ്രൈവറ്റ് ലിമിറ്റഡ് 1/36, ഓള്‍ഡ് രാജിന്ദര്‍ നഗര്‍, ന്യൂഡല്‍ഹി-110 060 B.14.02115 മെയ് 01, 2001 ആഗസ്റ്റ് 02, 2018
27 പഞ്ചവടി ഫിന്‍ലീസ് പ്രൈവറ്റ് ലിമിറ്റഡ് 53, വിജ്യാന്‍വിഹാര്‍ ന്യൂഡല്‍ഹി-110 060 14.00511 മാര്‍ച്ച് 21, 1998 ആഗസ്റ്റ് 02 2018
28 പ്രണവ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 1666-ബി-3, ഷോപ്പ് നം. 3-എച്ച്, എഫ്/എഫ് ഗോവിന്ദപുരി എക്സ്റ്റന്‍ഷന്‍, കാല്‍കാജി, സൗത്ത് ഡല്‍ഹി-110 019 B.14.02494 ഒക്ടോബര്‍ 18, 2001 ആഗസ്റ്റ് 02, 2018
29 രാജുശ്രീ കാപിറ്റല്‍സ് പ്രൈവറ്റ് ലിമിറ്റഡ്. 4345/2/4സി, അന്‍സാരി റോഡ്, ദരിയാഗഞ്ച്, ഡല്‍ഹി-110 002. B.14.02556 ജനുവരി 30, 2002 ആഗസ്റ്റ് 02, 2018
30 ആര്‍വിഎല്‍ ഫിനാന്‍സ് & ഇന്‍വെസ്റ്റ്മെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ് രാമാ ഹൗസ്, 23, നജാഫാഗാര്‍ റോഡ്, ഇന്‍ഡസ്ട്രിയല്‍ ഏര്യാ, ന്യൂഡല്‍ഹി-110 015. 14.00260 മാര്‍ച്ച് 04, 1998 ആഗസ്റ്റ് 02, 2018

ആയതിനാല്‍, മേല്‍ക്കാണിച്ച ബാങ്കിംഗിതര ഫൈനാന്‍സ് സ്ഥാപനങ്ങള്‍ 1934-ലെ ആര്‍.ബി.ഐ. ആക്ടിലെ സെക്ഷന്‍ 45-I, ക്ലാസ്സ് (a) യില്‍ നിര്‍വചിച്ചിട്ടുള്ള, ബാങ്കിംഗിതര ഫൈനാന്‍സ് കമ്പനികളുടെ ബിസിനസ്സിടപാടുകള്‍ നടത്താന്‍ പാടില്ല.

അജിത് പ്രസാദ്
അസിസ്റ്റന്‍റു അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/940

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������