Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (190.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 17/10/2018
ബസ്തി (യു.പി.) യിലെ അര്‍ബന്‍ സഹകരണബാങ്ക് ലിമിറ്റഡിനുമേല്‍ പിഴ ചുമത്തി

ഒക്ടോബര്‍ 17, 2018

ബസ്തി (യു.പി.) യിലെ അര്‍ബന്‍ സഹകരണബാങ്ക് ലിമിറ്റഡിനുമേല്‍ പിഴ ചുമത്തി

1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (സഹകരണസംഘങ്ങള്‍ക്കു ബാധകമാംവിധം) സെക്ഷന്‍ 47A (1) (c) ഒപ്പം സെക്ഷന്‍ 46 (4) എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോ ഗിച്ച്, ബസ്തി (യു.പി) യിലെ അര്‍ബന്‍ സഹകരണ ബാങ്ക് ലിമിറ്റഡിനുമേല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 10,00,000/- രൂപ (രൂപ പത്തുലക്ഷം മാത്രം) യുടെ പണപ്പിഴ ചുമത്തി. ആര്‍.ബി.ഐ.യുടെ മുന്‍കൂട്ടിയുള്ള അനുവാദം കൂടാതെ ഓണ്‍സൈറ്റ് എ.ടി.എം. സ്ഥാപിക്കുന്നതിനെ സംബന്ധിച്ചുള്ള ആര്‍ബിഐ നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗരേഖകളും ലംഘിച്ചതിനും, വായ്പാ വ്യവസ്ഥകള്‍ (exposure norms), നിയമംമൂലമുള്ളവയും, മറ്റുള്ളവയും, സംബന്ധിച്ച നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും യു.സി.ബി. കളുടെ കെവൈസി/ എ.എം.എല്‍., യു.സി.ബി.കള്‍ നടത്താവുന്ന നിക്ഷേപങ്ങള്‍ എന്നിവ സംബന്ധിച്ച വ്യവസ്ഥകള്‍ ലംഘിച്ചതിനുമാണ് ഈ പിഴ ചുമത്തിയിട്ടുള്ളത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സഹകരണ ബാങ്കിനു നല്‍കിയ ഒരു കാരണം കാണിക്കല്‍ നോട്ടീസിന് ബാങ്ക് രേഖാമൂലമുള്ള ഒരു മറുപടി സമര്‍പ്പിച്ചു. കേസിന്‍റെ വസ്തുതകളും ബാങ്കിന്‍റെ ഇക്കാര്യങ്ങളിലുള്ള മറുപടിയും പരിഗണിച്ചശേഷം, റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ, ഈ ലംഘനങ്ങളെല്ലാം സാരവത്താണെന്നും, പിഴശിക്ഷ നല്‍കേണ്ടത് ആവശ്യമാണെന്നുമുള്ള നിഗമനത്തില്‍ എത്തുകയായിരുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്‍റു അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/909

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������