Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (185.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 17/10/2018
1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 35-A ഒപ്പം സെക്ഷന്‍ 56
എന്നിവപ്രകാരം, മഹാരാഷ്ട്ര മുംബൈയിലെ സിറ്റി സഹകരണ ബാങ്ക്
ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ച നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍-കാലാവധി നീട്ടുന്നു

ഒക്ടോബര്‍ 17, 2018

1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 35-A ഒപ്പം സെക്ഷന്‍ 56
എന്നിവപ്രകാരം, മഹാരാഷ്ട്ര മുംബൈയിലെ സിറ്റി സഹകരണ ബാങ്ക്
ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ച നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍-കാലാവധി നീട്ടുന്നു

2018 ഏപ്രില്‍ 17-ലെ ആര്‍.ബി.ഐ. ഉത്തരവിന്‍പ്രകാരം, മുംബൈയിലെ സിറ്റി സഹകരണ ബാങ്ക് ലിമിറ്റഡിനെ 2018 ഏപ്രില്‍ 17 ബിസിനസ്സുസമയം ആവസാനിച്ചതു മുതല്‍ ആറുമാസക്കാ ലത്തേക്ക് നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ക്കുവിധേയമാക്കിയി രുന്നു.

1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ടിലെ (സഹകരണസംഘങ്ങള്‍ക്കു ബാധക മാംവിധം) സെക്ഷന്‍ 35-A, സബ് സെക്ഷന്‍ (1) ഒപ്പം സെക്ഷന്‍ 56 എന്നിവപ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, (പൊതുജനങ്ങളുടെ അറിവിലേക്കായി) ഇതിനാല്‍ പ്രഖ്യാപിക്കുന്നതെന്തെന്നാല്‍, 2018 ഒക്ടോബര്‍ 15-നു പുറപ്പെടുവിച്ച ഉത്തരവു പ്രകാരം, 2018 ഏപ്രില്‍ 17-ന് ഈ സഹകരണ ബാങ്കിനു നല്‍കിയ ഉത്തരവ്, ബാങ്കിന് 2018 ഒക്ടോബര്‍ 18 മുതല്‍ 2019 ഏപ്രില്‍ 17 വരെ തുടര്‍ന്ന് ആറുമാസക്കാലത്തേയ്ക്കുകൂടി ബാധകമായിരിക്കുമെ ന്നാണ്.

2018 ഒക്ടോബര്‍ 15-ലെ ദീര്‍ഘിപ്പിക്കല്‍ ഉത്തരവിന്‍റെ ഒരു കോപ്പി, പൊതുജനങ്ങള്‍ വായിച്ചറിയുവാന്‍വേണ്ടി ബാങ്ക് മന്ദിരത്തില്‍ പ്രദര്‍ശി പ്പിച്ചിട്ടുണ്ട്.

മുകളില്‍പറഞ്ഞിരിക്കുന്ന ദീര്‍ഘിപ്പിക്കലോ, റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ യുടെ ഭേദഗതികളോ കാരണം സഹകരണബാങ്കിന്‍റെ സാമ്പത്തിക നിലയില്‍ കാര്യമായ മെച്ചപ്പെടലുണ്ടായതായി റിസര്‍വ് ബാങ്കിനു ബോദ്ധ്യപ്പെട്ടിരിക്കുന്നുവെന്ന് കരു തരുത്.

അജിത് പ്രസാദ്
അസിസ്റ്റന്‍റു അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/910

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������