Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (229.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 16/10/2018
30 എന്‍.ബി.എഫ്.സികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍.ബി.ഐ. റദ്ദു ചെയ്തു

ഒക്ടോബര്‍ 16, 2018

30 എന്‍.ബി.എഫ്.സികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍.ബി.ഐ. റദ്ദു ചെയ്തു

1934-ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്ട് സെക്ഷന്‍ 451 A (6) പ്രകാരം, ആര്‍.ബി.ഐ. യില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ച് താഴെപ്പറയുന്ന കമ്പനികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ റദ്ദുചെയ്തിരിക്കുന്നു.

ക്രമ. നം. കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്റ്റേര്‍ഡ് ഓഫീസിന്‍റെ അഡ്രസ്സ് സി.ഒ.ആര്‍. നം. സി.ഒ.ആര്‍. അനുവദിച്ച തീയതി സി.ഒ.ആര്‍. റദ്ദ് ചെയ്ത തീയതി
1 ജെ.ഡി മോട്ടോര്‍ ഫിനാന്‍സ് ലിമിറ്റഡ് ഫസ്റ്റ് ഫ്ളോര്‍, വികാസ് കോംപ്ലക്സ്, 37, വീര്‍ സവാര്‍കാര്‍ ബ്ലോക്ക്, വികാസ് മാര്‍ഗ്, ഷകാര്‍പൂര്‍, ഡല്‍ഹി-110 092 14.00744 മെയ് 25, 2007 ആഗസ്റ്റ് 02, 2018
2 സുപ്രാ ഇന്‍ഡസ്ട്രിയല്‍ റിസോഴ്സസ് ലിമിറ്റഡ് 805, ഇ-ബ്ലോക്ക്, ഇന്‍റര്‍നാഷണല്‍ ട്രേഡ് ടവര്‍, നെഹ്റു പ്ലയിസ്, ന്യൂഡല്‍ഹി-110 019. 14.00608 മാര്‍ച്ച് 31, 1998 ആഗസ്റ്റ് 02, 2018
3 ശില്‍പ്പി ലീസിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഡബ്ല്യൂ.ഇസഡ്-22, ബാഗ്വാന്‍ ദാസ് നഗര്‍, ന്യൂ റോഹ്ടാക് റോഡ്, ന്യൂഡല്‍ഹി-110 026. B.14.01625 ഫെബ്രുവരി 24, 2000 ആഗസ്റ്റ് 02, 2018
4 ശ്രീധന്‍ ഫിനാന്‍സ് & ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി ലിമിറ്റഡ് ടോപ്പ് ഫ്ളോര്‍, പ്ലാസാ സിനിമാ ബില്‍ഡിംഗ്, എച്ച് ബ്ലോക്ക്, കൊന്നാട്ട് സര്‍ക്കസ്, ന്യൂഡല്‍ഹി-110 001. 14.00502 മാര്‍ച്ച് 20, 1998 ആഗസ്റ്റ് 02, 2018
5 സേവാസ്തുതി ഫിനാ ന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (അഭിഷേക് പ്ലാന്‍റേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്) ആര്‍-5, ഗ്രീന്‍പാര്‍ട്ട് മാര്‍ക്കറ്റ്, ന്യൂഡല്‍ഹി-110 016. B.14.01163 ഡിസംബര്‍ 09, 2004 ആഗസ്റ്റ് 02, 2018
6 എസ്കെ. മിറ്റല്‍ ഫിനാന്‍സ് & ഇന്‍വെസ്റ്റ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് 218, അംബികാ വിഹാര്‍, പച്ചിം വിഹാര്‍, ന്യൂഡല്‍ഹി-110 087. B.14.02840 ജനുവരി 07, 2003 ആഗസ്റ്റ് 02, 2018
7 സ്കൈലാര്‍ക് ലീസിംഗ് ലിമിറ്റഡ് 914, റയില്‍വേ റോഡ്, റാണി ബാംഗ്, ഡല്‍ഹി, ന്യൂഡല്‍ഹി-110 034. B.14.01412 ആഗസ്റ്റ് 30, 2000 ആഗസ്റ്റ് 02, 2018
8 സുബ്ലാബ് കാപ്പിറ്റല്‍ സര്‍വ്വീസ് ലിമിറ്റഡ് 3618/11, നേതാജി സുബാഷ് മാര്‍ഗ്, ദര്യാഗഞ്ച്, ന്യൂഡല്‍ഹി-110 002. B.14.01913 സെപ്റ്റംബര്‍ 13, 2000 ആഗസ്റ്റ് 02, 2018
9 വൈ.പി. ഫിനാന്‍സ് & സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 50, ഒന്നാം നില, എസ്എസ്ഐ ഇന്‍ഡസ്ട്രിയല്‍ ഏര്യ, ജി.റ്റി. കാര്‍നല്‍ റോഡ്, ജാഹാന്‍ഗിര്‍ പുരി, ന്യൂഡല്‍ഹി-110 033. B.14.02027 ജൂണ്‍ 21, 2004 ആഗസ്റ്റ് 02, 2018
10 വെല്‍ടൈം ഇന്‍വെസ്റ്റ്മെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ് നാലാം നില, പഞ്ചാബി ഭവന്‍, 10, റോസ് B.14.02974 സെപ്റ്റംബര്‍ 15, 2003 ആഗസ്റ്റ് 02, 2018
11 ശെഖാവതി കാപ്പിറ്റല്‍ ഫിന്‍ലീസ് പ്രൈവറ്റ് ലിമിറ്റഡ് എ-62, ഗ്രൂപ്പ് ഇന്‍ഡസ്ട്രിയല്‍ ഏര്യ, വാസിര്‍പ്പൂര്‍, ന്യൂഡല്‍ഹി-110 052 B.14.02159 നവംബര്‍ 21, 2001 ആഗസ്റ്റ് 02, 2018
12 സായാ ഫിന്‍ലീസ് പ്രൈവറ്റ് ലിമിറ്റഡ് 123, പോക്കറ്റ് 1, ജാസ്വലാ, ന്യൂഡല്‍ഹി-110 025 B.14.02059 ജാനുവരി 02, 2001 ആഗസ്റ്റ് 02, 2018
13 സോനാക്ഷി ഫിന്‍ലീസ് ലിമിറ്റഡ് ബി-1/245, പശ്ചിം വിഹാര്‍, ന്യൂഡല്‍ഹി-110 063 B.14.01045 നവംബര്‍ 28, 2002 ആഗസ്റ്റ് 02, 2018
14 സാന്‍യോഗ് ഫിന്‍ലീസ് പ്രൈവറ്റ് ലിമിറ്റഡ് ഖസ്റാ നം. 24/21, 22/1 മിനി 23/1/1, മിനി 25/1 വില്ലേജ്., അഹമ്മദാബാദ്, ബാഹല്‍ഗ്രാഹ്, സോണാപറ്റ്, ഹരിയാന-131 021 B.14.02050 ഒക്ടോബര്‍ 28, 2000 ആഗസ്റ്റ് 02, 2018
15 സര്‍ജ് ട്രേഡിംഗ് & ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 1246, ഗുരു ടെക് ബാഹദൂര്‍ മോട്ടോര്‍ മാര്‍ക്കറ്റ്, ചോട്ടാ ബസ്സാര്‍, കാശ്മീര്‍ഗേറ്റ്, ഡല്‍ഹി-110 006 B.14.01654 മാര്‍ച്ച് 11, 2000 ആഗസ്റ്റ് 02, 2018
16 ശ്രീയാഷ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് സത്യസദന്‍ 135, പോക്കറ്റ്-10, സെക്ടര്‍ 24, രോഹിണി, ഡല്‍ഹി-110 085 B.14.02121 ജാനുവരി 04, 2001 ആഗസ്റ്റ് 02, 2018
17 സീല്‍ ഫിന്‍കാപ് സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് ഇ-1, സൗത്ത് എക്സ്റ്റെന്‍ഷന്‍ പാര്‍ട്ട്-2, ന്യൂഡല്‍ഹി-110 049 B.14.02440 ആഗസ്റ്റ് 22, 2001 ആഗസ്റ്റ് 02, 2018
18 കാപ്സ് ഫിന്‍സ്റ്റോക് സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് 801, ഇന്‍റര്‍നാഷണല്‍ ട്രേഡ് റ്റവേഴ്സ്, നെഹ്റു പ്ലയ്സ്, ന്യൂഡല്‍ഹി-110 019. B.14.01884 ആഗസ്റ്റ് 24, 2000 ആഗസ്റ്റ് 02, 2018
19 നികുംജ് അഗ്രോ ട്രേഡിംഗ് കമ്പനി ലിമിറ്റഡ് 8/96/എ, നെഹ്റുഗാലി, വിശ്വാസ്നഗര്‍, ന്യൂഡല്‍ഹി-110 032. 14.00541 മാര്‍ച്ച് 24, 1998 ആഗസ്റ്റ് 02, 2018
20 മാഗ്നസ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 105, സൗത്ത്-എക്സ്- പ്ലാസാ-II, എന്‍ഡിഎസ്ഇ- II ന്യൂഡല്‍ഹി-110 049 B.14.01891 ആഗസ്റ്റ് 16, 2000 ആഗസ്റ്റ് 02, 2018
21 എംഎസ്ഡി ഫിനാന്‍സ് കമ്പനി ലിമിറ്റഡ് 115, കാന്‍ജാവാലാ, ന്യൂഡല്‍ഹി-110 081 B.14.01615 ജാനുവരി 31, 2000 ആഗസ്റ്റ് 02, 2018
22 മനു ക്രെഡിറ്റ്സ് & ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എ-3/12, ജീവന്‍ ജ്യോതി അപ്പാര്‍ട്ടുമെന്‍റ്സ്, നിയര്‍ ലോക് വിഹാര്‍, പിതാംപുരാ, ന്യൂഡല്‍ഹി-110 034 B.14.01615 ജാനുവരി 31, 2002 ആഗസ്റ്റ് 02, 2018
23 ചന്ദ്രവിദ്യ ഇന്‍വെസ്റ്റ്മെന്‍റ് & ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്‍-86, മൂന്നാംനില, ലെഫ്റ്റ്സൈഡ് പഞ്ചശീല്‍പാര്‍ക്ക്, ഡല്‍ഹി-110 017 14.01040 ആഗസ്റ്റ് 10, 1998 ആഗസ്റ്റ് 02, 2018
24 ഓര്‍ച്ചാര്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍ വ്വീസ് പ്രൈവറ്റ് ലിമിറ്റഡ് 10എ, സൗത്ത്ഡ്രൈവ്, ഛട്ടാര്‍പൂര്‍, ന്യൂഡല്‍ഹി-110 074 14.01098 സെപ്തംബര്‍ 08, 1998 ആഗസ്റ്റ് 02, 2018
25 റെയിന്‍ബോ ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സെന്‍റര്‍ പോയിന്‍റ്, 21, ഹേമന്തബാസു സരനി, മൂന്നാംനില, റൂം നം.305, കൊല്‍ക്കത്ത-700 001, വെസ്റ്റ്ബംഗാള്‍ 05.00418 ഫെബ്രുവരി 27, 1998 ജൂലൈ 13, 2018
26 പ്രീമിയര്‍ കാപ്പിറ്റല്‍ & സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 13, മഹേന്ദ്ര റോഡ്, ഒന്നാംനില, കൊല്‍ക്കത്ത-700 025. വെസ്റ്റ്ബംഗാള്‍ 05.02680 ജൂണ്‍ 11, 1998 ജൂലൈ 16, 2018
27 കൊത്താരി കാപ്പിറ്റല്‍ & സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 8, നേതാജി സുബാഷ് റോഡ്, സി-4, ഗിലന്ദര്‍ ഹൗസ്, കൊല്‍ക്കത്ത-700 001, വെസ്റ്റ്ബംഗാള്‍ 05.00928 മാര്‍ച്ച് 12, 1998 ജൂലൈ 13, 2018
28 സുന്ദരം കണ്‍സള്‍ട്ടന്‍റ് പ്രൈവറ്റ് ലിമിറ്റഡ് 8/1, ലാല്‍ ബസാര്‍ സ്ട്രീറ്റ്, ബികാനര്‍ ബില്‍ഡിംഗ്, രണ്ടാംനില, സൂട്ട് നം. 2ബി, കൊല്‍ക്കത്ത-700 001, വെസ്റ്റ്ബംഗാള്‍. B.05.03647 ഡിസംബര്‍ 06, 2000 ജൂലൈ 10, 2018
29 മോണിക്ക ക്രെഡിറ്റ് & ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് ലിമിറ്റഡ് (ഇപ്പോള്‍ വര്‍ണികാ ഫിനാന്‍സ് ലിമിറ്റഡ്) തോഡി ചേംമ്പര്‍ 2, ലാല്‍ബസാര്‍ സ്ട്രീറ്റ്, റൂം നം. 415, കൊല്‍ക്കത്ത-700 001, വെസ്റ്റ്ബംഗാള്‍. 05.00729 മാര്‍ച്ച് 07, 1998 ജൂലൈ 16, 2018
30 സെംപിറ്റേണ്‍ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 126 ബി, ഡൈമണ്‍ഡ് ഹാര്‍ബര്‍ റോഡ്, കൊല്‍ക്കത്ത-700 060. വെസ്റ്റ്ബംഗാള്‍. B.05.03463 ഏപ്രില്‍ 24, 2001 ജൂലൈ 06 2018

ആയതിനാല്‍, മേല്‍ക്കാണിച്ച ബാങ്കിംഗിതര ഫൈനാന്‍സ് സ്ഥാപനങ്ങള്‍ 1934-ലെ ആര്‍.ബി.ഐ. ആക്ടിലെ സെക്ഷന്‍ 45-1, ക്ലാസ്സ് (a) യില്‍ നിര്‍വചിച്ചിട്ടുള്ള, ബാങ്കിംഗിതര ഫൈനാന്‍സ് കമ്പനികളുടെ ബിസിനസ്സിടപാടുകള്‍ നടത്താന്‍ പാടില്ല.

അജിത് പ്രസാദ്
അസിസ്റ്റന്‍റു അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/893

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰