Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (187.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 10/10/2018
ഉത്തര്‍പ്രദേശ് മധുരയിലെ, മധുര സിലാ സഹകാരിബാങ്ക് ലിമിറ്റഡിനുമേല്‍ പിഴ ചുമത്തി

ഒക്ടോബര്‍ 10, 2018

ഉത്തര്‍പ്രദേശ് മധുരയിലെ, മധുര സിലാ സഹകാരിബാങ്ക് ലിമിറ്റഡിനുമേല്‍ പിഴ ചുമത്തി

1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (സഹകരണ സംഘങ്ങള്‍ക്ക് ബാധകമാംവിധം) സെക്ഷന്‍ 47 A (1)(c), സെക്ഷന്‍ 46(4) എന്നീ വകുപ്പുകളിലെ വ്യവസ്ഥകള്‍ പ്രകാരം റിസര്‍വ്ബാങ്ക്ഓഫ് ഇന്ത്യയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച് ഉത്തര്‍പ്രദേശ് മധുരയിലെ മധുര സിലാ സഹകാരി ബാങ്ക് ലിമിറ്റഡിനുമേല്‍ 50,000 രൂപ (രൂപ അമ്പതിനായിരം മാത്രം) യുടെ പണപ്പിഴ ചുമത്തി. ഇതേ ആക്ടിന്‍റെ സെക്ഷന്‍ 19 അനുസരിച്ച്, മറ്റുസഹകരണ സംഘങ്ങളുടെ ഓഹരികളില്‍ നിക്ഷേപി ക്കുന്നത് സംബന്ധമായ ആര്‍ബിഐ നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗരേഖകളും ലംഘിച്ചതി നാണ് ഈ പിഴ ചുമത്തി യിട്ടുള്ളത്.

ബാങ്കിന്, റിസര്‍വ് ബാങ്ക് ഒരു കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതിന്, ബാങ്ക് രേഖാമൂലമുള്ള ഒരു മറുപടി സമര്‍പ്പിച്ചു. കേസിന്‍റെ വസ്തുതകള്‍ പരിഗണി ച്ചതില്‍, ലംഘനങ്ങള്‍ സാരവത്താണെന്നും പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള നിഗനമത്തില്‍ റിസര്‍വ് ബാങ്ക് എത്തുകയായിരുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്‍റു അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/846

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������