Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (229.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 09/10/2018
28 എൻ ബി എഫ് സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ആർ ബി ഐ റദ്ദുചെയ്തു

ഒക്ടോബർ 9, 2018

28 എൻ ബി എഫ് സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ആർ ബി ഐ റദ്ദുചെയ്തു.

1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് സെക്ഷൻ 45-1A(6) പ്രകാരം ആർ ബി. ഐയിൽ നിക്ഷിപ്ത മായ അധികാരം പ്രയോഗിച്ച് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ താഴെപറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം CoR നം. CoR സാധു വായ തീയതി CoR അസാധു വായ തീയതി
1 എലിറ്റ് സർവ്വീസസ് പ്രൈ. ലിമിറ്റഡ് 20B, അബ്ദുൾ ഹമീദ് സ്ട്രീറ്റ്, ഈസ്റ്റ് ഇന്ത്യ ഹൗസ്, 4th ഫ്‌ളോർ, കൊൽക്കത്ത 700069 05.03279 നവംബർ 18, 1999 ജൂലൈ 4, 2018
2 നിർമ്മൽ ഫിൻ ലീസ് (ഇന്ത്യ) ലിമിറ്റഡ് നം. 30 (പഴയ നം. 4), ത്രിവേലിയൻ ബേസിൻ സ്ട്രീറ്റ്, സൊകാർപേട്ട, ചെന്നൈ 600079 B-07.00631 ആഗസ്റ്റ് 25, 2001 ജൂലൈ 26, 2018
3 ജ്വാകുസും കോമോട്രേഡ് പ്രൈ. ലിമിറ്റഡ് P-250, സി. ഐ. ടി. റോഡ്, സ്‌കീം VI-M, കൊൽക്കത്ത-700054, വെസ്റ്റ് ബംഗാൾ 05.00170 ഫെബ്രുവരി 18, 1998 ജൂലൈ 11, 2018
4 ചോർദിയ ക്യാപ്പിറ്റൽ മാർക്കറ്റ് ലിമിറ്റഡ് 3/47, ഡാഗ്‌ളിയ ചേംബർസ്, 1st ഫ്‌ളോർ, ബാങ്ക് ഓഫ് ബറോഡയ്ക്ക് സമീപം, ചൗരാഹ ടവർ, ഇൻഡോർ, മദ്ധ്യപ്രദേശ്-452001 B-03.00104 ഏപ്രിൽ 20, 2000 ജൂലൈ 27, 2018
5 ട്രാവോൽ ടൈ-അപ്പ് പ്രൈ. ലിമിറ്റഡ് ബെൽത്തല, ചാംറയിൽ, ഹൗറ 711114 B.05.05211 ആഗസ്റ്റ് 28, 2003 ജൂലൈ 04, 2018
6 നരേഷ് എൻഞ്ചിനീയേഴ്‌സ് ലിമിറ്റഡ് 7C, കിരൺശങ്കർ റോയ് റോഡ്, ഹേയസ്റ്റിംഗ്സ് ചാംബേഴ്‌സ്, 2nd ഫ്‌ളോർ, റൂം നം. 1, കൊൽകത്ത 700001, വെസ്റ്റ് ബംഗാൾ B.0502656 സെപ്തംബർ 21, 2001 ജൂലൈ 9, 2018
7 ക്ലാസിക് ഇന്റർനാഷണൽ ലിമിറ്റഡ് 2nd ഫ്‌ളോർ, നിഗോ കോംപ്ലക്‌സ്, പോഖോവൽ റോഡ്, ലുധിയാന-141003, പഞ്ചാബ് B-06.00537 മെയ് 14, 2002 ജൂലൈ 20, 2018
8 ഹരിത പ്രേമ പ്രൈ. ലിമിറ്റഡ് നം. 29, ഹഡ്ഡോസ് റോഡ്, ചെന്നൈ-600006 B-07.00560 ജനുവരി 9, 2002 ജൂലൈ 26, 2018
9 ഐശ്വര്യ ഫിനാൻസ് പ്രൈ. ലിമിറ്റഡ് നം. 110, സൗത്ത് കാർ സ്ട്രീറ്റ്, ശിവകാശി-626123, തമിഴ്‌നാട് B-07.00688 മാർച്ച് 5, 2001 ജൂലൈ 30, 2018
10 സൗരഭ് മാനേജുമെന്റ് പ്രൈ. ലിമിറ്റഡ് 21, ഹെമന്ദ ബാസു സരണി, 3rd ഫ്‌ളോർ, റൂം നം. 306, സെൻട്രൽ പോയിന്റ്, കൊൽകത്ത -700001, വെസ്റ്റ് ബംഗാൾ B.05.05125 ജൂൺ 19, 2003 ജൂലൈ 19, 2018
11 കിഷ്ടിസ് കസൾട്ടന്റ് പ്രൈ . ലിമിറ്റഡ് 51, നളിനി സെട്ട് റോഡ്, 5th ഫ്‌ളോർ, റൂം നം. 19, കൊൽകത്ത-700007, വെസ്റ്റ് ബംഗാൾ B.05.3945 ഡിസംബർ 26, 2000 ജൂലൈ 10, 2018
12 മധുർ എസ്‌റ്റേറ്റ്‌സ് ആന്റ് എജൻസീസ് പ്രൈ. ലിമിറ്റഡ് 32A, നേതാജി സുഭാഷ് റോഡ്, 10th ഫ്‌ളോർ, കൊൽകത്ത-700 001, വെസ്റ്റ് ബംഗാൾ 05.00145 ഫെബ്രുവരി 18, 1998 ജൂലൈ 6, 2018
13 നിപ്പി ട്രേഡിംഗ് പ്രൈ. ലിമിറ്റഡ് 277, ബി. ബി. ഗാംഗുലി സ്ട്രീറ്റ്, റൂം നം. 306, 3rd ഫ്‌ളോർ, കൊൽകത്ത-700012, വെസ്റ്റ് ബംഗാൾ B.05.06317 ഏപ്രിൽ 15, 2004 ജൂലൈ 10, 2018
14 പാവുപുരി ട്രേഡിംഗ് ആന്റ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി ലിമിറ്റഡ് 9/1, ആർ. എൻ. മുഖർജി റോഡ്, 5th ഫ്‌ളോർ, കൊൽകത്ത-700001, വെസ്റ്റ് ബംഗാൾ 05.01356 മാർച്ച് 31, 1998 ജൂലൈ 9, 2018
15 ബിജ്‌കോ ഹോൾഡിംഗ് ലിമിറ്റഡ് യൂണിറ്റ്-29A, ബല്ലിഗുഞ്ച് സർക്കിൾ റോഡ്, ഫ്‌ളാറ്റ് 1A, പി എസ് ഗരായാഹാട്ട്, കൊൽകത്ത-700019, വെസ്റ്റ് ബംഗാൾ 05.1484 ഏപ്രിൽ 7, 1998 ജൂൺ 30, 2018
16 മണിയാർ ബാർട്ടർ പ്രൈ. ലിമിറ്റഡ് 4, ക്ലൈവ് റോ, 3rd ഫ്‌ളോർ, റൂം നം. 11A, കൊൽകത്ത -700001, വെസ്റ്റ് ബംഗാൾ B.05.03546 ആഗസ്റ്റ് 29, 2003 ജൂലൈ 06, 2018
17 രജത് ലീസിംഗ് ലിമിറ്റഡ് മെർക്കന്റയിൽ ബിൽഡിംഗ്, 9/12, ലാൽ ബസാർ സ്ട്രീറ്റ്, 3 ബ്ലോക്ക് പി. എസ്. ഹരേ സ്ട്രീറ്റ്, കൊൽകത്ത-700001, വെ്സ്റ്റ് ബംഗാൾ B.05.03996 ജനുവരി 24, 2001 ജൂലൈ 10, 2018
18 ഇ. ഐ. ഇൻവെസ്റ്റ്‌മെന്റ് പ്രൈ. ലിമിറ്റഡ് 1, ലുസുൻ സരണി, തോടി മാൻസ, 9വേ ഫ്‌ളോർ, കൊൽകത്ത700073, വെസ്റ്റ് ബംഗാൾ B.05.03857 ഒക്ടോബർ 9, 2001 ജൂലൈ 5, 2018
19 മഹാനഗർ കോമേഴ്‌സ്യൽ കോ. ലിമിറ്റഡ് 27, സർ ആർ. എൻ. മുഖർജി റോഡ്, കൊൽകത്ത-700001, വെസ്റ്റ് ബംഗാൾ 05.00126 ഫെബ്രുവരി 18, 1998 ജൂലൈ 6, 2018
20 സാന്റൽ കോമേഴ്യൽ ആന്റ് ഫിനാൻസ് സർവ്വീസസ് ലിമിറ്റഡ് ലക്‌നൗ നാഖ, സുൽത്താൻപൂർ, ഉത്തർ പ്രദേശ്-228001 B.12.00197 ജൂലൈ 26, 2000 ജൂലൈ 31, 2018
21 ശ്രീനിധി ഇൻഫിൻ ലിമിറ്റഡ് ഫ്‌ളാറ്റ് നം. 502, പാലം ടവർ, ബർഖത്പുര, ഹൈദ്രബാദ് 500027 B.09.00356 ജൂൺ 1, 2001 ജൂലൈ 23, 2018
22 മൈക്രോസപ്പോർട്ട് ഫിനാഷ്യൽ സർവ്വീസസ് ലിമിറ്റഡ് (മുൻ മോപാർതി ഫിനാൻസ് ലിമിറ്റഡ്) 850/1A, ഫസ്റ്റ് ഫ്‌ളോർ, ആൾ ഇന്ത്യ റേഡിയോയ്ക്ക് എതിർവശം, അണ്ണമയ്യ മാർഗ്, തിരുപ്പതി, കഡ്ഡാപ്പ, ആന്ധ്രപ്രദേശ്-517501 B-09.00105 ജനുവരി 29, 2009 ആഗസ്റ്റ് 1, 2018
23 കോത്താരി -ബർമേഛ ഫിനാൻസ് ലിമിറ്റഡ് B-1, 152 ഗ്രേംസ് റോഡ്, ചെന്നൈ-600006 B-07.00492 ഒക്ടോബർ 23, 2000 ജൂലൈ 26, 2018
24 വള്ളുവർ ഡെവലപ്‌മെന്റ് ഫിനാൻസ് പ്രൈ. ലിമിറ്റഡ്. (മുൻ വൈരം ഹയർ പർച്ചേഴ്‌സ് പ്രൈ. ലിമിറ്റഡ്) കൽവികേന്ദ്ര കോംപ്ലകസ്, നം 341 സാലൈ അഗാരം (കൊളിയന്നൂർ വഴി), വില്ലുപുറം-605103 B-07.00236 ജൂലൈ 5, 2017 ജൂലൈ 26, 2018
25 ഗൗതം ഹയർ പർച്ചേഴ്‌സ് ലിമിറ്റഡ് നം. 2, വിനായഗ മിസ്തിരി സ്ട്രീറ്റ്, സ്വകാർപെട്ട്, ചെന്നൈ600079 B-07.00447 ഡിസംബർ 23, 1999 ജൂലൈ 26, 2018
26 സിംഖവി ഫിൻലീസ് (ഇന്ത്യ) ലിമിറ്റഡ് നം. 353, മിനി സ്ട്രീറ്റ്, 22nd ഫ്‌ളോർ, സ്വ സ്വകാർപെട്ട്, ചെന്നൈ-600079 B -07.00509 ഒക്ടോബർ 28, 2000 ജൂലൈ 26, 2018
27 വർദ്ദമാൻ ക്യാപിറ്റൽ സർവ്വീസസ് ലിമിറ്റഡ് #3687, ബാബ ദീപ്‌സിംഗ് നഗർ, ട്രാൻസ്‌പോർട് നഗറിന് എതിർവശം, ജി. ടി. റോഡ്, ബൈപാസ്, ലുധിയാന, പഞ്ചാബ്141009 06.00094 ഏപ്രിൽ 24, 1998 ആഗസ്റ്റ് 02, 2018
28 സബഹർവാൽ ഫിനാൻസ് ആന്റ് എസ്‌റ്റേറ്റ് പ്രൈ. ലിമിറ്റഡ് ജി. ടി. റോഡ്, ദാരിവാൽ, ഗുരുദാസ്പൂർ ഡിസ്ട്രിക്ട്, പഞ്ചാബ്- 143519 06.00008 ജനുവരി 09, 1998 ആഗസ്റ്റ് 2, 2018

ആയതിനാൽ മേൽക്കാണിച്ച കമ്പനികൾ 1934ലെ ആർ ബി ഐ. ആക്ടിലെ സെക്ഷൻ 45-1 ക്ലാസ്സ് (a) യിൽ നിർവ്വചിട്ടുള്ള ബാങ്കിംഗിധര ധനകാര്യ സ്ഥാപനത്തിന്റെ ബിസിനസ്സ് ഇടപാടുകൾ നടത്താൻ പാടില്ല

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ് റിലീസ് 2018-2019/825

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������