Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (109.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 03/10/2018
മഹാരാഷ്ട്ര, നാസിക്കിലെ ശ്രീ ഗണേശ് സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ച നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ 2018 ഡിസംബര്‍ 29 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു

ഒക്ടോബര്‍ 3, 2018

മഹാരാഷ്ട്ര, നാസിക്കിലെ ശ്രീ ഗണേശ് സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ
പുറപ്പെടുവിച്ച നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ 2018 ഡിസംബര്‍ 29 വരെ
ദീര്‍ഘിപ്പിച്ചിരിക്കുന്നു

2018 സെപ്തംബര്‍ 27-ലെ DCBR CO. AID/D-13/12.22.435/2018-19 നമ്പര്‍ ഉത്തരവിന്‍പ്ര കാരം നാസിക്കിലെ ശ്രീ ഗണേശ് സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ മുമ്പ് പുറപ്പെ ടുവിച്ചിരുന്ന നിയന്ത്രണനിര്‍ദ്ദേശങ്ങള്‍ മൂന്നു മാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ചിരുന്നു. പുനരവലോകനത്തിനു വിധേയ മായി ഈ നിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍ 2018 ഡിസംബര്‍ 29 വരെ പ്രാബല്യത്തിലുണ്ട്.

1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (എ.എ.സി.എസ്.) സെക്ഷന്‍ 35A സബ് സെക്ഷന്‍ (1) പ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷിപ്തമായ അധികാര മുപയോഗിച്ചാണ് ഈ നിയന്ത്രണനിര്‍ദ്ദേശങ്ങള്‍ ചുമത്തിയത്. താല്പര്യ മുള്ള പൊതുജനങ്ങള്‍ വായിച്ചറിയാനായി, ഈ നിര്‍ദ്ദേശങ്ങളുടെ കോപ്പി ബാങ്ക്മന്ദിര ത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഇങ്ങനെ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നു എന്നതിനാല്‍ ബാങ്കിംഗ് ലൈസ ന്‍സ് റദ്ദുചെയ്തിരിക്കുന്നു എന്നു കണക്കാക്കേണ്ടതില്ല. ബാങ്ക് അതിന്‍റെ സാമ്പത്തി കനില മെച്ചപ്പെടു ന്നതുവരെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്. സാഹചര്യങ്ങള്‍ക്ക നുസരിച്ച് റിസര്‍വ് ബാങ്ക് ഈ നിര്‍ദ്ദേശങ്ങള്‍ക്ക് ഭേദഗതികള്‍ വരുത്തിയേക്കാവുന്നതാണ്.

അജിത് പ്രസാദ്
അസിസ്റ്റന്‍റു അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/779

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰