Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (208.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 26/09/2018
30 എൻ ബി എഫ് സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ആർ ബി ഐ റദ്ദുചെയ്തു.

സെപ്തംബർ 26, 2018

30 എൻ ബി എഫ് സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ആർ ബി ഐ റദ്ദുചെയ്തു.

1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് സെക്ഷൻ 45-1A(6) പ്രകാരം ആർ ബി. ഐയിൽ നിക്ഷിപ്ത മായ അധികാരം പ്രയോഗിച്ച് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ താഴെ പറയുന്ന കമ്പനികളുടെ രജിസ്‌ട്രേ ഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം CoR നം. CoR സാധു വായ തീയതി CoR അസാധു വായ തീയതി
1 പോളാർ ഇൻവെസ്റ്റുമെന്റസ് ലിമിറ്റഡ് 3, നരോത്തം മോറാർജി മാർഗ്, ബല്ലാഡ് എസ്‌റ്റേറ്റ്, മുംബൈ-400038 13.00296 മാർച്ച് 9, 1998 ആഗസ്റ്റ് 2, 2018
2 പ്രൈം ഇൻവെസ്‌ട്രേഡ് ലിമിറ്റഡ് ഗൂൾ മാൻസ, 6th ഹോംജി സ്ട്രീറ്റ്, മൂംബൈ-400001 13.00858 മെയ് 26, 1998 ആഗസ്റ്റ് 2, 2018
3 റീഗൽ എന്റർറ്റൈൻമെന്റ് ആന്റ് കോൺസൾട്ടന്റ്‌സ് ലിമിറ്റഡ് (മുൻ റീഗൽ ഫിനാൻസ് ആന്റ് കോൺസ്ൽട്ടന്റ് ലിമിറ്റഡ്) 161, ഫ്‌ളോർ 1, സിറ്റി മാൾ, അന്ധേരി ലിങ്ക് റോഡ്, റോയൽ ക്ലാസിക്കിനടുത്ത്, അന്ധേരി വെസ്റ്റ്, മുംബൈ 400053 13.00442 മെയ് 2, 2016 ആഗസ്റ്റ് 2, 2018
4 സംഘി കോർപ്പറേറ്റ് സർവ്വീസസ് ലിമിറ്റഡ് 12, ബൽ മോറൽ അപ്പാർട്ട്‌മെന്റ്‌സ്, അമൃത്‌വൻ, യശോദ്ധാം, ദിൻദോഷി ഡിപ്പോയ്ക്ക് എതിർവശം, ഗോറേഗാംവ് ഈസ്റ്റ്, മുംബൈ-400063 13.01080 നവംബർ 5, 1998 ആഗസ്റ്റ് 2, 2018
5 തിരുപ്പതി സ്‌ക്രീൻ പ്രിന്റിംഗ് കോ. ലിമിറ്റഡ് 8, ബി. ബി. ഡി. ബാഗ് ഈസ്റ്റ്, കൊൽകത്ത, വെസ്റ്റ് ബംഗാൾ 700001 13.00358 മാർച്ച് 18, 1998 ആഗസ്റ്റ് 2, 2018
6 ഈറ ഇൻഫിൻ പ്രൈ. ലിമിറ്റഡ് (പുതിയ പേര് ന്യൂമറിക് ഇൻഫിൻ പ്രൈ. ലിമിറ്റഡ്) ആഫീസ് നം. 302, മോട്രിയൽ ബിസിനസ് സെന്റർ, ടവർ 1, മൗലി പെട്രോൾ പമ്പിന് പുറകുവശം, ബനീർ റോഡ്, പൂന 411045 13.00953 ആഗസ്റ്റ് 5, 1998 ആഗസ്റ്റ് 2, 2018
7 ബർകത്ത് ലീസിംഗ് ആന്റ് ഫിനാൻഷ്യൽ സർവ്വീസസ് ലിമിറ്റഡ് 4/6, ബി. എം. സി. ബിൽഡിംഗ്, എൽ. ജെ. ക്രോസ് റോഡ് നം.2, മാഹിം, മുംബൈ 400021 13.00896 മെയ് 26, 1998 ആഗസ്റ്റ് 2, 2018
8 വിശ്വദീപ് ഇൻവെസ്റ്റ്‌മെന്റ്സ് ആന്റ് ഫിനാൻസ് പ്രൈ. ലിമിറ്റഡ് 161/B, മിത്തൽ ടവർ, ബി വിംഗ് 210, നരിമാൻ പോയിന്റ, മുംബൈ-400021 13.00104 ഫെബ്രുവരി 26, 1998 ആഗസ്റ്റ് 2, 2018
9 മോത്തിചന്ദ് കൺസ്ട്രക്ഷൻ പ്രൈ. ലിമിറ്റഡ് നം. 11, 1st ഫ്‌ളോർ, മെക്കർ ചേമ്പേഴ്‌സ്, VI നരിമാൻ പോയിന്റ്, മുംബൈ-400021 13.00789 മെയ് 25, 1998 ആഗസ്റ്റ് 2, 2018
10 താരിഫ് സിനി ആന്റ് ഫിനാൻസ് ലിമിറ്റഡ് 28/30, അനന്ത്‌വാഡി, ഭൂലേശ്വർ, മുംബൈ-400002 13.00444 മാർച്ച് 24, 1998 ആഗസ്റ്റ് 2, 2018
11 സ്റ്റാറൈറ്റ് സെക്യൂരിറ്റീസ് ട്രസ്റ്റ് ലിമിറ്റഡ് 134, ധിരുഭായി പാരിഖ് മാർഗ്, മുംബൈ400002 13.00376 മാർച്ച് 18, 1998 ആഗസ്റ്റ് 2, 2018
12 ഫാബുലസ് ഹോൾഡിംഗ്‌സ് പ്രൈ. ലിമിറ്റഡ് മേത്താമഹൽ, 11th ഫ്‌ളോർ, 15th മാത്യു റോഡ്, ഓപ്പറ ഹൗസ്, മുംബൈ-400004 13.00399 മാർച്ച് 23, 1998 ആഗസ്റ്റ് 3, 2018
13 സൽസെറ്റ് ഇൻവെസ്റ്റ്‌മെന്റ് പ്രൈ. ലിമിറ്റഡ് ബജാജ് ഭവൻ, 2nd ഫ്‌ലോർ, 226, നരിമാൻ പോയിന്റ്, മുംബൈ-400021 13.01052 സെപ്തംബർ 28, 1998 ആഗസ്റ്റ് 3, 2018
14 തിരുഗൻ ഫിനാൻസ് ആന്റ് ലീസിംഗ് പ്രൈ. ലിമിറ്റഡ് ഫ്‌ളാറ്റ് നം. 19, പ്ലോട്ട് നം. 377/C-1, ഹരിഓം എംപിറർ, ഖോഘ്‌ലേ നഗർ റോഡ്, ശിവാജി നഗർ, പൂന 411016 B.13.01382 സെപ്തംബർ 18, 2000 ആഗസ്റ്റ് 3, 2018
15 സെറ്റർലിംഗ് ഇൻവെസ്റ്റ്‌മെന്റ്സ് (ഇന്ത്യ) ലിമിറ്റഡ് 91A, മിത്തൽ കോർട്ട്, നരിമാൻ പോയിന്റ്, മുംബൈ-400021 B-13.01937 ജൂൺ 5, 2009 ആഗസ്റ്റ് 3, 2018
16 അസാറ സെയിൽസ് ആന്റ് ഇൻവെസ്റ്റുമെന്റ്സ് പ്രൈ. ലിമിറ്റഡ് 13A, കാർവേ റോഡ്, കോത്തറുഡ്, പൂന 411038 13.00446 മാർച്ച് 24, 1998 ആഗസ്റ്റ് 3, 2018
17 ആഷ്മിൻ ഹോൾഡിംഗ് ആന്റ് ലീസിംഗ് പ്രൈ. ലിമിറ്റഡ് 1004, ബി കുക്ക്‌റേജാ പാലസ്, വല്ലഭ് ബാഗ് ലയിൻ, ഘട്ട്‌ഗോപാർ ഈസ്റ്റ്, മുംബൈ-400075 13.00871 മെയ് 26, 1998 ആഗസ്റ്റ് 6, 2018
18 ബീന ഇൻവെസ്റ്റ്‌മെന്റ്സ് ആന്റ് ഫിനാൻസ് പ്രൈ. ലിമിറ്റഡ് അനിൽ ചേംബേഴ്‌സ്, ബ്ലോക്ക് നം. A57/339, ഗോൾ മൈതാൻ, ഉല്ലാസ്‌നഗർ421001 13.01315 നവംബർ 26, 1999 ആഗസ്റ്റ് 6, 2018
19 കാറ്റലിസ്റ്റ് ഫിനാൻസ് ലിമിറ്റഡ് (ഇപ്പോഴത്തെ പേര് കറ്റാലിസ്റ്റ് ഫിനാൻസ് പ്രൈ. ലിമിറ്റഡ്) യൂണിറ്റ് നം. B-401, ട്രേഡ് സ്‌ക്വയർ, മെഹ്‌റ കോംബൗണ്ട്, ഓഖേ മിൽസിന് എതിർവശം, സഖിനക, അന്ധേരി ഈസ്റ്റ്, മുംബൈ-400093 13.01045 സെപ്തംബർ 28, 1998 ആഗസ്റ്റ് 6, 2018
20 സീസ് ഇൻവെസ്റ്റ്‌മെന്റ്‌സ് ആന്റ് കൺസൾട്ടന്റ് പ്രൈ. ലിമിറ്റഡ് കിർലോസ്‌കർ കിസാൻ പ്രിമിസസ് 13A, കാർവേ റോഡ്, കോത്തുറുണ്ട്, പൂന-411038 13.00595 മാർച്ച് 31, 1998 ആഗസ്റ്റ് 6, 2018
21 ജി. ഡി. ട്രേഡിംഗ് ആന്റ് ഏജൻസീസ് ലിമിറ്റഡ് ഇന്ത്യൻ മെർക്കന്റയിൽ ചേംബർ , 3rd ഫ്‌ളോർ, 14 R കമാനി മാർഗ്, ബെല്ലാർഡ് എസ്‌റ്റേറ്റ്, മുംബൈ-400001 13.00476 മാർച്ച് 24, 1998 ആഗസ്റ്റ് 6, 2018
22 ഐ. എം. സി. ഫിനാൻസ് ലിമിറ്റഡ് 10, സർവ്വോദയ ഇൻഡസ്ട്രിയൽ പ്രിമിസസ് കോ. ഓ. സോസൈറ്റി ലിമിറ്റഡ്, ഓഫ് മഹാകാളി കാവസ് റോഡ്, പേപ്പർ ബോക്‌സ് ഫാക്ടറിക്ക് സമീപം, അന്ധേരി ഈസ്റ്റ്, മുംബൈ-400093 13.00351 മാർച്ച് 18, 1998 ആഗസ്റ്റ് 6, 2018
23 മംഗൾ ഭവൻ ഹോൾഡിംഗ്‌സ് ലിമിറ്റഡ് യൂണിറ്റ് നം. 201, 2nd ഫ്‌ളോർ, ഡി. വിംഗ്, ലോട്ടസ് കോർപ്പറേറ്റ് പാർക്ക്, ഓഫ് വെസ്റ്റേ എക്‌സപ്രസ്സ് ഹൈവേ, ഗോർഗാം ഈസ്റ്റ്, മുംബൈ-400063 13.00903 മെയ് 26, 1998 ആഗസ്റ്റ് 6, 2018
24 ഷാഗുൺ സെക്യൂരിറ്റീസ് പ്രൈ. ലിമിറ്റഡ് ലോക് ഭവൻ, ഗ്രൗണ്ട് ഫ്‌ളോർ, ലോക് ഭാരതി കോംപ്ലക്‌സ്, മരോൾ മരോഷി റോഡ്, അന്ധേരി ഈസ്റ്റ്, മുംബൈ-400059 13.00719 ഏപ്രിൽ 20, 1998 ആഗസ്റ്റ് 6, 2018
25 ബ്ലു ബ്ലെൻണ്ട് ഹോൾഡിംഗ്‌സ് ലിമിറ്റഡ് (ഇപ്പോഴത്തെ പേര് ഡാർവിൻ പ്ലാറ്റ്‌ഫോം ക്യാപ്പിറ്റൽ ലിമിറ്റഡ്) യൂണിറ്റ് നം 127, ബിൾഡിംഗ് H, അൻസാ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, സഖി വിഹാർ റോഡ്, സംഖി നഖ, അന്ധേരി ഈസ്റ്റ്, മുംബൈ-400072 13.00079 ഫെബ്രുവരി 26, 1998 1998 ആഗസ്റ്റ് 8, 2018
26 ഫോറസ്റ്റ് ഹിൽ ട്രേഡിംഗ് ആന്റ് ഇൻവെസ്റ്റ്‌മെന്റ്‌സ് പ്രൈ. ലിമിറ്റഡ് 63, ചന്ദ്രകിര, വല്ലഭനഗർ സൊസൈറ്റി, എൻ. എസ്. റോഡ് നം. 1, വില്ലേ പാർലെ വെസ്റ്റ്, മുംബൈ-400056 13.00157 മാർച്ച് 2, 1998 ആഗസ്റ്റ് 8, 2018
27 ഹരിദ്വാർ ട്രേഡിംഗ് ആന്റ് ഇൻവെസ്റ്റ്‌മെന്റ്‌സ് പ്രൈ. ലിമിറ്റഡ് ചന്ദ്രകിര, 63, വല്ലഭനഗർ സൊസൈറ്റി, നോർത്ത് സൗത്ത് റോഡ് നം. 1, വില്ലേ പാർലെ വെസ്റ്റ്, മുംബൈ-400056 13.00162 മാർച്ച് 2, 1998 ആഗസ്റ്റ് 8, 2018
28 നിബ്ഷാ ഇൻവെസ്റ്റ്‌മെന്റ്സ് ലിമിറ്റഡ് 14, രാധാ, 4th ഫ്‌ളോർ, തെല്ലി പാർക് റോഡ്, അന്ധേരി ഈസ്റ്റ്, മുംബൈ 400069 13.00443 മാർച്ച് 24, 1998 ആഗസ്റ്റ് 8, 2018
29 പരം-ജോത് ഇൻവെസ്റ്റ്‌മെന്റ്‌സ് പ്രൈ. ലിമിറ്റഡ് 307, 3rd ഫ്‌ളോർ, ബിൽഡിംഗ് നം. 3, നവജീവൻ കോമേഴ്‌സ്യൽ പ്രിമിസസ്സ്, ലാമിംഗ്റ്റ റോഡ്, മൂംബൈ-400008 13.00056 ഫെബ്രുവരി 24, 1998 ആഗസ്റ്റ് 8, 2018
30 കോമേഴ്‌സ്യൽ ലീസിംഗ് കോർപ്പറേഷൻ പ്രൈ. ലിമിറ്റഡ് C/o, ഗോപാൽ ടീ സെന്റർ, എച്ച്. എൻ. നം. 5624/1, ഉസ്മാൻപുര, ഔറംഗാബാദ്-431001 13.00392 മാർച്ച് 23, 1998 ആഗസ്റ്റ് 9, 2018

ആയതിനാൽ മേൽകാണിച്ച കമ്പനികൾ 1934ലെ ആർ ബി ഐ ആക്ടിലെ സെക്ഷൻ 451 ക്ലാസ് (a)യിൽ നിർവ്വചിച്ചിട്ടുള്ള, ബാങ്കിംഗിനര ധനകാര്യ സ്ഥാപനത്തിന്റെ ബിസിനസ്സ് ഇടപാടുകൾ നടത്താൻ പാടില്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2018-2019/705

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰