Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (215.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 21/09/2018
30 എൻ ബി എഫ് സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ആർ ബി ഐ റദ്ദുചെയ്തു.

സെപ്തംബർ 21, 2018

30 എൻ ബി എഫ് സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ആർ ബി ഐ റദ്ദുചെയ്തു.

1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് സെക്ഷൻ 45-1A(6) പ്രകാരം ആർ ബി. ഐയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ താഴെ പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം CoR നം. CoR സാധു വായ തീയതി CoR അസാധു വായ തീയതി
1 ബിസ്‌നസ്സ് ഇന്ത്യ സെക്യൂരിറ്റീസ് ആന്റ് ഫിനാൻസ് ലിമിറ്റഡ് നിർമ്മൽ ബിൽഡിംഗ്, 14th ഫ്‌ളോർ, നരിമാൻ പോയിന്റ്, മുംബൈ 400021 13.01203 മാർച്ച് 11, 1999 ജൂലൈ 12, 2018
2 ബോംബെ സെൻട്രൽ ഹോൾഡിംഗ്‌സ് ആന്റ് ട്രേഡിംഗ് കോ. പ്രൈ. ലിമിറ്റഡ് 102B, ഹോൾമാർക്ക് ബിസിനസ്സ് പ്ലാസ, ഗുരുനാനാക്ക് ഹോസ്പിറ്റലിന്റെ എതിർവശം, സന്ത്‌ദൈ ദിനേശ്വർ മാർഗ്, ബാന്ദ്ര ഈസ്റ്റ്, മൂംബൈ 400051 13.00466 മാർച്ച് 24, 1998 ജൂലൈ 12, 2018
3 ധാനിപ മാനേജുമെന്റ് സർവ്വീസസ് പ്രൈ. ലിമിറ്റഡ് 9, ഭാരത് മഹൽ, 37 ലജപത്‌റായ് റോഡ്, വിലേ-പാർലെ വെസ്റ്റ്, മുംബൈ-400056 13.00715 ഏപ്രിൽ 20, 1998 ജൂലൈ 12, 2018
4 ഡുയറ്റ് ട്രേഡിംഗ് കമ്പനി പ്രൈ. ലിമിറ്റഡ് 25A, കാളിയന്ദാസ് ഉദ്യോഗ് ഭവൻ, സെഞ്ചുറി ബസാറിന് സമീപം, വാർളി, മുംബൈ-400025 13.00837 മെയ് 26, 1998 ജൂലൈ 12, 2018
5 ഫ്യൂചുറിസ്റ്റിക് സെക്യൂരിറ്റീസ് ലിമിറ്റഡ് 202, ആഷ്‌ഫോർഡ് ചാമ്പർസ്, ലേഡി ജംഷേഡ്ജി റോഡ്, മാഹിം വെസ്റ്റ്, മൂംബൈ 400016 13.00309 മാർച്ച് 9, 1998 ജൂലൈ 12, 2018
6 ഗ്ലിറ്ററിംഗ് ഡൈമണ്ട് എക്‌സപോർട്ട്‌സ്സ് പ്രൈ. ലിമിറ്റഡ് 25A, കാളിയന്ദാസ് ഉദ്യോഗ് ഭവൻ, സെഞ്ചുറി ബസാറിന് സമീപം, വോർളി, മുംബൈ 400025 13.00698 ഏപ്രിൽ 20, 1998 ജൂലൈ 12, 2018
7 ഗോർജിയസ് കെമിക്കൽ എക്‌സ്‌പോർട്ട്‌സ് പ്രൈ. ലിമിറ്റഡ് 25-A, കാളിയന്ദാസ് ഉദ്യോഗ് ഭവൻ, സെഞ്ചുറി ബസാർ ലയിൻ, വോർളി, മുംബൈ 400025 13.00632 ഏപ്രിൽ 7, 1998 ജൂലൈ 12, 2018
8 ഗ്ലോക്‌സിനിയ ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഫിനാൻസ് ലിമിറ്റഡ് (ഇപ്പോഴത്തെ പേര് ഗ്ലോക്‌സിനിയ ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഫിനാൻസ് പ്രൈ. ലിമിറ്റഡ്) S. നം. 49, ഇൻഡസ്ട്രീ ഹൗസ്, കല്യാണി സ്റ്റീൽസ് ലിമിറ്റഡിന്റെ എതിർവശം, മുന്ത്‌വ, പുനെ 411 036 13.00894 മെയ് 26, 1998 ജൂലൈ 12, 2018
9 ജെ. ഡി. ആന്റ് കമ്പനി പ്രൈ. ലിമിറ്റഡ് ബല്ലാഡ് ഹൗസ്, 2nd ഫ്‌ളോർ, അദി മർസ്ബാൻ പത്, ബല്ലാഡ് എസ്റ്റേറ്റ്, മുംബൈ 400038 13.00860 മെയ് 26, 1998 ജൂലൈ 12, 2018
10 കെന്റ് ട്രേഡിംഗ് ഏജൻസീസ് പ്രൈ. ലിമിറ്റഡ് ലോക് ഭവൻ, ലോക് ഭാരതി കോംപ്ലക്‌സ്, മരോൾ മരോഷി റോഡ്, അന്ധേരി ഈസ്റ്റ്, മുംബൈ 400059 13.00723 ഏപ്രിൽ 20, 1998 ജൂലൈ 12, 2018
11 കനോയി ക്യാപ്പിൽ ഹോൾഡിംഗ് ലിമിറ്റഡ് ഓഫീസ് നം. 1001, നിർമ്മൽ ലൈഫ്‌സ്റ്റൈൽ കോർപ്പറേറ്റ് സെന്റർ, എൽ. ബി. എസ്. മാർഗ്, മുലുണ്ട് വെസ്റ്റ്, മുംബൈ 400080 13.00716 ഏപ്രിൽ 20, 1998 ജൂലൈ 18, 2018
12 മകരന്ദ് ഫിൻവെസ്റ്റ് ആന്റ് പ്രോപ്പെർറ്റീസ് പ്രൈ. ലിമിറ്റഡ് 69A, 6th ഫ്‌ളോർ, മേക്കർ ടവർ, എ വിംഗ്, 56 മേക്കർ ആർക്കേഡ്, കഫേ പരേഡ്, മുംബൈ 400005 13.00044 ഫെബ്രുവരി 20, 1998 ജൂലൈ 18, 2018
13 മാഹാശ്രീ ട്രേഡിംഗ് ലിമിറ്റഡ് C-11/12, അങ്കൂർ കോ-ഓപ്-ഹൗസിംഗ് സൊസൈറ്റി, കാദം വാഡി മാർഗ് ലെയിൻ, മറോൾ പൈപ്പ് ലെയിൻ, അന്ധേരി കുർള റോഡ്, അന്ധേരി ഈസ്റ്റ്, മുംബൈ -400059 13.00273 മാർച്ച് 6, 1998 ജൂലൈ 18, 2018
14 മിദാസ് ഫുട്ട്‌വെയെർസ് പ്രൈ. ലിമിറ്റഡ് ലോക് ഭവൻ, ലോക് ഭാരതി കോംപ്ലക്‌സ്, മരോൾ മരോഷി റോഡ്, അന്ധേരി ഈസ്റ്റ്, മുംബൈ-400059 13.00751 ഏപ്രിൽ 24, 1998 ജൂലൈ 18, 2018
15 മീമാനി ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഫിനാൻസ് പ്രൈ. ലിമിറ്റഡ് ഫ്‌ളാറ്റ് നം. 2504, 25th ഫ്‌ളോർ, ശിവശക്തി അപ്പാർട്ട്‌മെന്റ്, സി. എച്ച്. എസ്. എൽ., A24-സുന്ദർവൻ കോംപ്ലക്‌സ്, വാസ്തു ലയിൻ, അന്ധേരി വെസ്റ്റ്, മുംബൈ-400053 13.01105 നവംബർ 24, 1998 ജൂലൈ 18, 2018
16 മീഡിയം ഇൻവെസ്റ്റ്‌മെന്റ് കമ്പനി പ്രൈ. ലിമിറ്റഡ് 229, സഞ്ച ഗലി, മുൽജി ജിത മാർക്കറ്റ്, മൂംബൈ-400002 13.01213 മാർച്ച് 17, 1999 ജൂലൈ 18, 2018
17 മഹാലക്ഷ്മി ഹോൾഡിംഗ്‌സ് ലിമിറ്റഡ് 507, 5th ഫ്‌ളോർ, പ്ലോ'ട്ട് നം. 31, 1, ശാർദ ചേ൦ബർ, നർസി നാഥ സ്ട്രീറ്റ്, ഭട്ട് ബസാർ, മസ്ജിത്, ചിഞ്ചുബുന്ധർ, മുംബൈ-400009 13.01302 ഒക്ടോബർ 25, 1999 1999 ജൂലൈ 18, 2018
18 പ്രീമിയർ ഇക്വറ്റി ലിമിറ്റഡ് ജെ. ബി. എഫ്. ഹൗസ്, ഓൾഡ് പോസ്റ്റാഫീസ് ലെയിൻ, കൽബദേവീ റോഡ്, മുംബൈ-400002 13.00077 ഫെബ്രിവരി 26, 1998 ജൂലൈ 18, 2018
19 രജ്പുത് ഫിനാൻസ് ലിമിറ്റഡ് രാജ്പുത് ഹൗസ്, ഓൾഡ് ആർ.ടി.ഒ.യ്ക്ക് സമീപം, ഈസ്റ്റേ എക്‌സ്പ്രസ്സ് ഹൈവേ, ഘട്‌ഗോപാർ ഈസ്റ്റ്, മുംബൈ-400077 13.01022 സെപ്തംബർ, 26, 1998 ജൂലൈ 18, 2018
20 സില്ലിയോൺ ഇൻവെസ്റ്റ്‌മെന്റ് കമ്പനി ലിമിറ്റഡ് 4-C ഫ്‌ളോർ 3 സിന്ധു ഹൗസ്, നാനാഭായി ലെയിൻ, ഹുത്താത്മാ ചൗക്ക്, ഫോർട്ട്, മുംബൈ 400001 13.00588 മാർച്ച് 31, 1998 ജൂലൈ 18, 2018
21 ഡബ്ലു ബി ഫിൻലിസ് ആന്റ് ഇൻഡസ്ട്രീസ് പ്രൈ. ലിമിറ്റഡ് 1A-കോർട്ട് ചേ൦ബേഴ്‌സ്, 35ന്യൂ മറീന ലെയിൻ, മൂംബൈ 400020 13.01206 മാർച്ച് 13, 1999 ജൂലൈ 17, 2018
22 ദി ന്യൂ ഇറ ഏജൻസീസ് പ്രൈ. ലിമിറ്റഡ് കമാനി ചേ൦ബേഴ്‌സ്, 1st ഫ്‌ളോർ, 32-RK മാർഗ്, ബല്ലാഡ് എസ്‌റ്റേറ്റ്, മുംബൈ 400038 13.00608 ഏപ്രിൽ 20, 1998 ജൂലൈ 18, 2018
23 ട്രെൻഡ്‌സ് ഹോൾഡിംഗ്‌സ് ആന്റ് കസൾട്ടൻസി പ്രൈ. ലിമിറ്റഡ് 11, ഹോറിസ വ്യൂ, 2nd ഫ്‌ളോർ, ജെ. ബി. മാർഗ്, സച്ചീവാലിയ ജിംഗാനയ്ക്ക സമീപം, മുംബൈ 400021 13.00743 ഏപ്രിൽ 20, 1998 ജൂലൈ 18, 2018
24 സിക്കിം ഇൻവെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് G-3, കിംഗ്‌സ അപ്പാർട്ട്‌മെന്റ്, ശാസ്ത്രി നഗർ, ഗോഖണ്ഡവാല കോംപ്ലക്‌സ്, അന്ധേരി വെസ്റ്റ്, മുംബൈ-400053 13.00669 ഏപ്രിൽ 20, 1998 ജൂലൈ 18, 2018
25 സലോം ഇൻവെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് വിനായക്, 27തേജ്പാൽ സ്‌കീം, റോഡ് നം. 5, വില്ലേ പാർലെ ഇസ്റ്റ് വഴി, മുംബൈ-400057 13.00176 മാർച്ച 2, 1998 ജൂലൈ 18, 2018
26 സുവാരി ഫിനാൻസ് ലിമിറ്റഡ് ദുർഗ ഭവൻ, ഹേഡ് സെന്റർ, ടോങ്ക, പഞ്ചിം, ഗോവ-403001 13.01108 നവംബർ 25, 1998 ജുലൈ 18, 2018
27 പാർഷാർതി ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് 3, നാഷണൽ ഹൗസ്, 1st ഫ്‌ളോർ, 27രഘുനാഥ് ദാദാജി സ്ട്രീറ്റ്, ഫോർട്ട്, മുംബൈ-400001 13.00874 മെയ് 26, 1998 ജൂലൈ 30, 2018
28 ടവർ ക്യാപിറ്റൽ ആന്റ് ഫിനാൻസ് സർവ്വീസസ് പ്രൈ. ലിമിറ്റഡ് 4-A, റിസ്‌വി പാർക്, 5Aഅൾട്ടാമൗണ്ട് റോഡ്, മുംബൈ-400026 13.00664 ഏപ്രിൽ 7, 1998 ജൂലൈ 30, 2018
29 വിക്കി ഇലക്ട്രോണിക്‌സ് പ്രൈ. ലിമിറ്റഡ് ലോക് ഭവൻ, ലോക് ഭാരതി കോംപ്ലക്‌സ്, മരോൾ മരോഷി റോഡ്, അന്ധേരി ഈസ്റ്റ്, മുംബൈ-400059 13.00748 ഏപ്രിൽ 20, 1998 ജൂലൈ 30, 2018
30 ബസുമതി സെക്യൂറിറ്റീസ് പ്രൈ. ലിമിറ്റഡ് റൂം നം. 5, ഗ്രൗണ്ട് ഫ്‌ളോർ, ഹീരാ മഹൽ, ബിൽഡിംഗ് നം. 250, കൽബാദേവീ റോഡ്, മുംബൈ-400002 13.00252 മാർച്ച് 6, 1998 ആഗസ്റ്റ് 1, 2018

ആയതിനാൽ മേൽകാണിച്ച കമ്പനികൾ 1934ലെ ആർ ബി ഐ ആക്ടിലെ സെക്ഷൻ 451 ക്ലാസ് (a) യിൽ നിർവ്വചിച്ചിട്ടുള്ള, ബാങ്കിംഗിതര ധനകാര്യ സ്ഥാപനത്തിന്റെ ബിസിനസ്സ് ഇടപാടുകൾ നടത്താൻ പാടില്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2018-2019/677

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰