Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (156.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 17/09/2018
27 എൻ ബി എഫ് സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർ ബി ഐ റദ്ദാക്കി.

സെപ്തംബർ 17, 2018

27 എൻ ബി എഫ് സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർ ബി ഐ റദ്ദാക്കി.

1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് സെക്ഷൻ 45-1A(6) പ്രകാരം ആർ ബി. ഐയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ താഴെപറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം CoR നം. CoR സാധു വായ തീയതി CoR അസാധു വായ തീയതി
1 ഹൈസീസ് വ്യാപാർ പ്രൈ. ലിമിറ്റഡ് റൂം നം. 4, ഗ്രൗണ്ട് ഫ്‌ളോർ, 8 ജഷോഡ മാസൻ, ഗസ്ധാർ സ്ട്രീറ്റ്, ചീര ബസാർ, കൽബദേവീ, മുംബൈ-400002 B-13.01866 മെയ് 24, 2007 ജൂലൈ 3, 2018
2 സായി മുദ്ര ഫിനാൻസ് പ്രൈ. ലിമിറ്റഡ് 1st ഫ്‌ളോർ, റോയൽ ടവർസ്, കാസിവാഡ, പോണ്ട, ഗോവ-403401 B-13.01672 ആഗസ്റ്റ് 1, 2003 ജൂലൈ 3, 2018
3 അക്രിദത്ത് ഫിനാൻസ് ആന്റ് ഇൻവെസ്റ്റ്‌മെന്റ്സ് പ്രൈ. ലിമിറ്റഡ് 5th ഫ്‌ളോർ, ഗീത എ 21, പി രമാബായി റോഡ്, ഗാംദേവി റോഡ്, മുംബൈ-400007 B-13.01555 ഫെബ്രുവരി 8, 2002 ജൂലൈ 3, 2018
4 സ്വാതി ക്യാപിറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ് 37/A, യശോധാം കോംപ്ലക്‌സ്, ഫിലിം സിറ്റി റോഡ്, ഗാർഗോൻ ഈസ്റ്റ്, മുംബൈ-400099 13.01290 ആഗസ്റ്റ് 13, 1999 ജൂലൈ 3, 2018
5 ആർ. എൻ. പി. ഫിനാൻസ് ഇന്ത്യ ലിമിറ്റഡ് (മുൻ പേര് മസാർട് ഫിനാൻസ് കമ്പനി ലിമിറ്റഡ്) 549/550, ടി. ടി. സി. ഇഡ്രസ്ട്രിയൻ ഏരിയ, എം. ഐ. ഡി. സി. മാപേ, നവി മുംബൈ-400705 B-13.01346 ജൂൺ 26, 2000 ജൂലൈ 3, 2018
6 ജാഗ്‌നഗർ ലീസിംഗ് ആന്റ് ഫിനാൻസ് പ്രൈ. ലിമിറ്റഡ് 11, ഗ്രൗണ്ട് ഫ്‌ളോർ, ബാന്ദ്ര ലിബർട്ടി സി. എച്ച. എസ്., ഹിൽ റോഡ്, ബാന്ദ്ര വെസ്റ്റ്, മുംബൈ-400050 B-13.01449 ജനുവരി 4, 2001 ജൂലൈ 3, 2018
7 ലോട്ടസ് വിനിയോഗ് പ്രൈ. ലിമിറ്റഡ് 47, A-Z ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ്, ഗണപത്രറാവു കാടം മാർഗ്, ലോവർ പാരൽ, മുംബൈ-400013 13.01225 ഏപ്രിൽ 8, 1999 ജൂലൈ 3, 2018
8 വർനിലം ഇൻവെസ്റ്റ്‌മെന്റ്‌സ് ആന്റ് ട്രേഡിംഗ് കമ്പനി ലിമിറ്റഡ് 47, A-Z ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ്, ഗണപത്രറാവു കാടം മാർഗ്, ലോവർ പേരൽ, മുംബൈ-400013 13.01258 ജൂൺ 29, 1999 ജൂലൈ 3, 2018
9 സീ വിന്റ് ഇൻവെസ്റ്റ്‌മെന്റ് ആന്റ് ട്രേഡിംഗ് കോ. ലിമിറ്റഡ് 9, വാലസ് സ്ട്രീറ്റ്, ഫോർട്ട്, മുംബൈ 400001 13.01309 നവംബർ 4, 1999 ജൂലൈ 3, 2018
10 വിണാദീപ് ഇൻവെസ്റ്റ്‌സ്‌മെന്റ്‌സ് പ്രൈ. ലിമിറ്റഡ് 59, 'ദി ആർകേട്, 1st ഫ്‌ളോർ, വേൾഡ് ട്രേഡ് സെന്റർ, കുഫി പരേഡ്, കോൾബ, മുംബൈ 400005 13.00303 മാർച്ച് 9, 1998 ജൂലൈ 3, 2018
11 ഷെയിലാദീപ് ഇൻവെസ്റ്റ്‌സ്‌മെന്റ്‌സ് പ്രൈ. ലിമിറ്റഡ് 59, 'ദി ആർകേട്', 1st ഫ്‌ളോർ, വേൾഡ് ട്രേഡ് സെന്റർ, കുഫി പരേഡ്, കോൾബ, മുംബൈ400005 13.00318 മാർച്ച് 9, 1998 ജൂലൈ 3, 2018
12 അസാദ് ഫിനാൻസ് ആന്റ് ട്രേഡിംഗ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് പ്രസാദ് ഷോപ്പിംഗ് സെന്റർ, 1st ഫ്‌ളോർ, ഗോർഗാവ് വെസ്റ്റ്, മുംബൈ 400062 13.0036 ഫെബ്രുവരി 20, 1998 ജൂലൈ 3, 2018
13 ഇബൻ സെക്യൂരിറ്റീസ് ആന്റ് ലീസിംഗ് ലിമിറ്റഡ് 17, ബാലാജി പ്രസാദ്, 353/11, ആർ. ബി. മേത്ത മാർഗ്, ഘട്‌കോപ്പർ ഈസ്റ്റ്, മുംബൈ 400077 13.01011 സെപ്തംബർ 10, 1998 ജൂലൈ 3, 2018
14 സബ്‌വേ ഫിനാൻസ് ആന്റ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി ലിമിറ്റഡ് ഈസ്റ്റേൺ കോർട്ട്, ബി 101, 1st ഫ്‌ളോർ, തേജ് പാൽ ആന്റ് പാരീശ്വർ റോഡ് ജംഗ്ഷൻ, വേലീപാരി, മുംബൈ400057 13.00209 മാർച്ച് 31, 1998 ജൂലൈ 3, 2018
15 പ്ലാസ്റ്റിക്‌കോട്ട്‌സ് ഇൻവെസ്റ്റ്‌മെന്റ്‌സ് പ്രൈ. ലിമിറ്റഡ് 601, സർ വിത്തൽദാസ് ചാമ്പർസ്, 16, മുംബൈ സമാചാർ മാർഗ്, ഫോർട്ട്, മൂംബൈ400023 13.00537 മാർച്ച് 31, 1998 ജൂലൈ 3, 2018
16 നിഷാന്ത് ഫിനാൻസ് പ്രൈ. ലിമിറ്റഡ് ഷോപ്പ് നംബർ 4, ഭീമാ ബിൽഡിംഗ്, പോഖൻവാല റോഡ്, വർളി, മൂംബൈ400018 B-13.02111 ഫെബ്രുവരി 4, 2016 ജൂലൈ 3, 2018
17 ജി. എസ്. ടി. എ. എ. ഡി. ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഫിനാൻസ് പ്രൈ. ലിമിറ്റഡ് രഹേജസ്, മെയിൻ അവന്യു - വി. പി. റോഡ് കോർണർ, സാന്ദാക്രൂസ് വെസ്റ്റ്, മൂംബൈ400054 13.01035 സെപ്തംബർ 28, 1998 ജൂലൈ 3, 2018
18 പ്രൊഫിറ്റ് പ്ലസ് ഗ്രൈൻസ് ട്രേഡിംഗ് പ്രൈ. ലിമിറ്റഡ് B-3/606, ഗ്രീൻലാന്റ അപാർട്ട്മെന്റ്, ജെ. ബി. നഗർ, അന്തേരി ഈസ്റ്റ്, മൂംബൈ400059 B-13.01465 ജനുവരി 17, 2001 ജൂലൈ 3, 2018
19 ശ്രീ അങ്കലേശ്വർ കോമേഴ്യൽ കമ്പനി ലിമിറ്റഡ് 307, ആശിർവാദ് ബിൽഡിംഗ്, അഹമ്മദ്ബാദ് സ്ട്രീറ്റ്, കർണാക് ബണ്ടർ, മസ്ജിദ് ഈസ്റ്റ്, മൂംബൈ400009 13.00131 ഫെബ്രുവരി 26, 1998 ജൂലൈ 3, 2018
20 കൂബേർ ക്യാപിറ്റൽ സർവ്വീസ് പ്രൈ. ലിമിറ്റഡ് ഷോപ്പ് നം. 2, വോറ ഹൗസ്, ബജാജ് റോഡ്, വിലേ പാർലെ വെസ്റ്റ്, മൂംബൈ400056 B-13.01634 സെപ്തംബർ 2, 2002 ജൂലൈ 3, 2018
21 ഫറോഹർ ഇൻവെസ്റ്റ്‌മെന്റ്‌സ് ആന്റ് ട്രേഡിംഗ് പ്രൈ. ലിമിറ്റഡ് C/o മെഹർനോസ് സി. ഡങ്കോർ, സൂന ബിൽഡിംഗ്, 3rd ഫ്‌ളോർ, ചിഖാൽവാടി, ഗ്രാന്റ് റോഡ്, മൂംബൈ400007 B-13.01659 ഫെബ്രുവരി 26, 2003 ജൂലൈ 3, 2018
22 മെഡോസ് ഇൻവെസ്റ്റുമെന്റ്‌സ് പ്രൈ. ലിമിറ്റഡ് 11ഹാപ്പി ഹോം, 244, വാട്ടർഫീൽഡ് റോഡ് വെസ്റ്റ്, മുംബൈ400050 13.01236 മെയ് 19, 1999 ജൂലൈ 3, 2018
23 റിമ ഹോൾഡിംഗ്സ് പ്രൈ. ലിമിറ്റഡ് PM/10, റോത്തുണ്ട ബീൽഡിംഗ്, ബി. എസ്. മാർഗ്, ഫോർട്ട്, മൂംബൈ400023 13.01601 ഏപ്രിൽ 15, 2002 ജൂലൈ 3, 2018
24 രതി ബ്രദേഴ്‌സ് പ്രൈ. ലിമിറ്റഡ് 1162/2 ശിവാജി നഗർ, ഒബ്‌സർവേറ്ററിയ്ക്ക പുറകുവശം, പൂന411005 13.01288 ആഗസ്റ്റ് 13, 1999 ജൂലൈ 3, 2018
25 ഈസി ഫിനാൻസ് പ്രൈ. ലിമിറ്റഡ് 2, കവിത അപ്പാർട്ട്‌മെന്റ്, ബാങ്ക് ഓഫ് ഇന്ത്യ ബിൽഡിംഗ്, മെയിൻ കസ്തൂർബ റോഡ്, ബോർവലി ഈസ്റ്റ്, മൂംബൈ400066 A-13.01538 സെപ്തംബർ 17, 2001 ജൂലൈ 3, 2018
26 പ്രൈസ് ലീസിംഗ് ആന്റ് ഫിനാൻസ് പ്രൈ. ലിമിറ്റഡ് റൂം നം. 26, 3rd ഫ്‌ളോർ, കാലിചന്ദ് ബിൽഡിംഗ്, 298 പ്രിൻസസ് സ്ട്രീറ്റ്, മറീന ലെയിൻ, മൂംബൈ400002 13.01009 സെപ്തംബർ 10, 1998 ജൂലൈ 3, 2018
27 സിദ്ധേശ്വർ കോമേഴ്‌സ്യൽ ലിമിറ്റഡ് (പുതിയ പേര് സിദ്ധ്വേശ്വർ കോമേഴ്‌സ്യൽ പ്രൈ. ലിമിറ്റഡ്) 307, ആശിർവാദ് ബിൽഡിംഗ്, അഹമ്മദാബാദ് സ്ട്രീറ്റ്, കർണാക് ബണ്ടർ, മസ്ജിത് ഈസ്റ്റ്, മൂംബൈ400009 13.00122 ഫെബ്രുവരി 26, 1998 ജൂലൈ 3, 2018

ആയതിനാൽ മേൽകാണിച്ച കമ്പനികൾ 1934ലെ ആർ ബി ഐ ആക്ടിലെ സെക്ഷൻ 451 ക്ലാസ് (a) യിൽ നിർവ്വചിച്ചിട്ടുള്ള, ബാങ്കിംഗിതര ധനകാര്യ സ്ഥാപനത്തിന്റെ ബിസിനസ്സ് ഇടപാടുകൾ നടത്താൻ പാടില്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2018-2019/635

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰