Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (84.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 06/07/2018
ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു

ജൂലൈ 06, 2018

ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ
റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു

1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമത്തിലെ 45-IA (6) വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്തിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് രജിസ്റ്റേര്‍ഡ് ഓഫീസിന്റെ വിലാസം സര്‍ട്ടിഫിക്കറ്റ് നം. നല്‍കിയ തീയതി റദ്ദു ചെയ്ത തീയതി
1 M/s മഖാരിയ ക്യാപിറ്റൽ ലിമിറ്റഡ് 4-3-18/10, സിനിമ റോഡ്, അദിലാബാദ്‌, തെലുങ്കാന-504 001 09.00088 മാർച്ച് 11, 1998 മെയ് 11, 2018
2 M/s സെന്തിൽ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് No. 45, വെസ്റ്റ് കാർ സ്ട്രീറ്റ്, ചിദംബരം -608 001, തമിഴ്നാട് B-07.00697 മാർച്ച് 30, 2002 മെയ് 25, 2018
3 M/s GKSR ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് No. 4/33, ശ്രീ ലക്ഷ്മി കോംപ്ലക്സ്, ഓമല്ർ മെയിൻ റോഡ്, സ്വർണപുരി, സേലം-636004, തമിഴ്നാട് B.07.00445 നവംബര് 22, 1999 മെയ് 25, 2018
4 M/s മാഗ്ന ക്രെഡിറ്റ് & ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് A,4/4, കൃഷ്ണ, സെക്കന്റ് മെയിൻ റോഡ്, ബസന്ത് നഗർ, ചെന്നൈ-600 090 തമിഴ്നാട് 07.00184 മാർച്ച് 19, 1998 മെയ് 25, 2018
5 M/s ശ്രീ പൊന്മണി ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് No. 3/198, കൊണ്ടിചെട്ടിപ്പട്ടി മോഹനര് റോഡ്, നാമക്കൽ - 637 002 തമിഴ്നാട് B-07.00616 ജൂൺ 14, 2001 മെയ് 25, 2018
6 M/s ഇന്ഡമാ ട്രാൻസ്‌വേൾഡ് ലിമിറ്റഡ് തിരുപ്പള്ളി സ്ട്രീറ്റ്, സൗകാർപെട്, ചെന്നൈ-600 079 തമിഴ്നാട് 07.00138 മാർച്ച് 09, 1998 മെയ് 28, 2018

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്തതിനാല്‍ 1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമത്തിലെ 45-I(a) വകുപ്പ് പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചെയ്യാവുന്ന ഒരിടപാടും ഈ സ്ഥാപനം ചെയ്യാന്‍ പാടില്ലാത്തതാകുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന : 2018-2019/60

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������