Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (68.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 05/07/2018
വൈഷ് സഹകരണ വാണിജ്യ ബാങ്കിന് മേൽ പുറപ്പെടുവിച്ച ഡയറക്ഷന്റെ കാലാവധി ഭാരതീയ റിസര്‍വ് ബാങ്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നു.

ജൂലൈ 5, 2018

വൈഷ് സഹകരണ വാണിജ്യ ബാങ്കിന് മേൽ പുറപ്പെടുവിച്ച
ഡയറക്ഷന്റെ കാലാവധി ഭാരതീയ റിസര്‍വ് ബാങ്ക്
ദീര്‍ഘിപ്പിച്ചിരിക്കുന്നു.

ബാങ്കിംഗ് റഗുലേഷന്‍ നിയമം 1949 വകുപ്പ് 35 എ, 56 പ്രകാരം വൈഷ് സഹകരണ വാണിജ്യ ബാങ്കിന് മേൽ ഭാരതീയ റിസര്‍വ് ബാങ്ക് ഓഗസ്റ്റ് 28, 2015 നു പുറപ്പെടുവിച്ച ഡയറക്ഷന്റെ കാലാവധി കാലാകാലങ്ങളിൽ ഭേദഗതി വരുത്തിയതിന്റെ ഫലമായി ജൂലൈ 08, 2018 വരെ ദീർഘിപ്പിച്ചിരുന്നത് ജൂലൈ 09, 2018 മുതല്‍ ഒക്ടോബർ 08, 2018 വരെയുള്ള 3 മാസ കാലത്തേക്ക് കൂടി പുനരവലോകനത്തിനു വിധേയമായി ദീര്‍ഘിപ്പിച്ചിരിക്കുന്നതായി അറിയിക്കുന്നു.

ആശിഷ് ദാര്യാണി
അസിസ്റ്റന്റ് മാനേജര്‍

പത്രപ്രസ്താവന : 2018-2019/43

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰