Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (94.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 28/06/2018
4 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ
റിസര്‍വ് ബാങ്കിന് മടക്കി നല്‍കുന്നു

ജൂൺ 28, 2018

4 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ
റിസര്‍വ് ബാങ്കിന് മടക്കി നല്‍കുന്നു

താഴെപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ ഭാരതീയ റിസര്‍വ് ബാങ്ക് തങ്ങള്‍ക്ക് അനുവദിച്ച രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്കിന് മടക്കി നല്‍കിയിരിക്കുന്നു. അതിനാല്‍ 1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമം 45-IA(6) വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഈ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റിസര്‍വ് ബാങ്ക് റദ്ദു ചെയ്തിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് രജിസ്റ്റേര്‍ഡ് ഓഫീസിന്റെ വിലാസം ‍സര്‍ട്ടിഫിക്കറ്റ് നം. ‍നല്‍കിയ തീയതി റദ്ദു ചെയ്ത തീയതി
1 M/s രുക്മിണി ഫിനാൻഷ്യൽ സെർവീസസ്സ് പ്രൈവറ്റ് ലിമിറ്റഡ് 14, ബാലിഗഞ്ജ് പാർക്ക് റോഡ്, കൊൽക്കത്ത -700 019 B.05.03967 ജനുവരി 09, 2001 മെയ് 08, 2018
2 M/s പ്രകാശ് പുഷ്പ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് No. 14, ദൈവസിഗമണി റോഡ്, റോയപെട്ട, ചെന്നൈ - 600014 B-07.00501 ഒക്ടോബർ 25, 2000 മെയ് 31, 2018
3 M/s ഹരിത ഗോപാൽ പ്രൈവറ്റ് ലിമിറ്റഡ് ജയലക്ഷ്മി എസ്റ്റേറ്റ്സ്, No:29, ഹാഡോസ് റോഡ്, ചെന്നൈ - 600 006 B-07.00556 ജനുവരി 09, 2001 മെയ് 31, 2018
4 M/s വളർഗംഗൈ ഇൻവെസ്റ്മെന്റ്സ് & ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് No. 385, വളർഗംഗൈ ബിൽഡിംഗ്, N.S.R. റോഡ്, സായിബാബ കോളനി, കോയമ്പത്തൂർ - 641 011 B-07.00645 നവംബർ 02, 2001 മെയ് 31, 2018

അതുകൊണ്ട് ഈ കമ്പനികൾ 1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമം 45-I(a) വകുപ്പ് പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചെയ്യാവുന്ന ഒരിടപാടും നടത്തുവാന്‍ പാടില്ലാത്തതാകുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന : 2017-2018/3402

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������