Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (69.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 26/06/2018
നോർത്തേൺ റെയിൽവേ മൾട്ടി സ്റ്റേറ്റ് പ്രാഥമിക സഹകരണ ബാങ്ക് ലിമിറ്റഡ്, ലക്‌നൗ - പിഴ ചുമത്തിയിരിക്കുന്നു.

ജൂൺ 26, 2018

നോർത്തേൺ റെയിൽവേ മൾട്ടി സ്റ്റേറ്റ് പ്രാഥമിക സഹകരണ ബാങ്ക്
ലിമിറ്റഡ്, ലക്‌നൗ - പിഴ ചുമത്തിയിരിക്കുന്നു.

ഭാരതീയ റിസർവ് ബാങ്കിന്റെ മുൻ‌കൂർ അനുമതി നേടാതെ ഓൺ-സൈറ്റ് ATM തുറക്കുകയും ഇതോടനുബന്ധിച്ചുള്ള റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ/ മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുകയും ചെയ്തതിന് 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 47 എ(1) (c), 46(4) എന്നീ വകുപ്പുകള്‍ പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് നോർത്തേൺ റെയിൽവേ മൾട്ടി സ്റ്റേറ്റ് പ്രാഥമിക സഹകരണ ബാങ്ക് ലിമിറ്റഡ്, ലക്‌നൗവിന് ഒരു ലക്ഷം രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു.

ഭാരതീയ റിസര്‍വ് ബാങ്ക് നല്‍കിയ കാരണം കാണിയ്ക്കൽ നോട്ടീസിന് ബാങ്ക് എഴുതിതയ്യാറാക്കിയ മറുപടിയിലൂടെ വിശദീകരണം നല്‍കുകയുണ്ടായി. ഈ വിഷയത്തിന് ആസ്പദമായ എല്ലാ വസ്തുതകളും ബാങ്കിന്റെ മറുപടിയും കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം ബാങ്ക് നിർദ്ദേശങ്ങൾ ലംഘിച്ചു എന്ന് ഉറപ്പുവരുത്തുകയും അതിനാല്‍ പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തില്‍ ഭാരതീയ റിസര്‍വ് ബാങ്ക് എത്തുകയും ചെയ്തു.

അനിരുദ്ധ ഡി ജാദവ്
അസിസ്റ്റന്റ് മാനേജർ

പത്രപ്രസ്താവന : 2017-2018/3367

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������