Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (105.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 20/06/2018
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു

ജൂൺ 20, 2018

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു

1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമത്തിലെ 45-IA(6) വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്തിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് രജിസ്റ്റേര്‍ഡ് ഓഫീസിന്റെ വിലാസം സര്‍ട്ടിഫിക്കറ്റ് നം. നല്‍കിയ തീയതി റദ്ദു ചെയ്ത തീയതി
1 M/s സിഗ്‌നസ് പബ്ലിഷേഴ്സ് ലിമിറ്റഡ് 21A, ഷേക്ക് സ്പിയർ സരണി, കൊൽക്കത്ത-700017 B.05.05850 സെപ്റ്റംബർ 12, 2011 മാർച്ച് 28, 2018
2 M/s നോർട്ടൽ ട്രാകോം പ്രൈവറ്റ് ലിമിറ്റഡ് 371, ആദിനാഥ് സഹ റോഡ്, കൊൽക്കത്ത-700 048 B.05.06323 ഏപ്രിൽ 26, 2004 ഏപ്രിൽ 04, 2018
3 M/s രക്ഷിത് മോട്ടോർ ആൻഡ് ജനറൽ ഫിനാൻസ് ലിമിറ്റഡ് D-5, ഓഫീസ് No. 11, 3rd ഫ്ലോർ, ലക്ഷ്മി നഗർ, ഡൽഹി-110 092 A-14.02190 മെയ് 24, 2011 ഏപ്രിൽ 23, 2018
4 M/s ദീപ് മോട്ടോർ ഫിനാൻസ് ലിമിറ്റഡ് 1st ഫ്ലോർ, SCO-61, Near ഹോട്ടൽ ഉമേദ്, Opp PIMS ഹോസ്പിറ്റൽ, സിസ്റ്റൽ പ്ലാസ, ചോട്ടി ബറാദരി Part-2, ജലന്ധർ-144 001, പഞ്ചാബ് A-06.00217 2007 ജൂൺ 18, ജൂൺ 01, 2018
5 M/s മാനസരോവർ ഡിപ്പോസിറ്റ് ആൻഡ് അഡ്വാൻസെസ് പ്രൈവറ്റ് ലിമിറ്റഡ് അംബാല ബൈ പാസ് റോഡ്, Near സ്പീഡ്‌വേസ് ടയേഴ്‌സ്, ട്രാൻസ്‌പോർട് നഗർ, ലുധിയാന, പഞ്ചാബ് B.06.00512 ഓഗസ്റ്റ് 25, 2001 ജൂൺ 01, 2018

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്തതിനാൽ 1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമത്തിലെ 45-I(a) വകുപ്പ് പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചെയ്യാവുന്ന ഒരിടപാടും ഈ സ്ഥാപനം ചെയ്യാന്‍ പാടില്ലാത്തതാകുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന : 2017-2018/3322

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������