Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (107.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 20/06/2018
7 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്കിന് തിരികെ നല്‍കിയിരിക്കുന്നു

ജൂൺ 20, 2018

7 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
ഭാരതീയ റിസര്‍വ് ബാങ്കിന് തിരികെ നല്‍കിയിരിക്കുന്നു

ഭാരതീയ റിസര്‍വ് ബാങ്ക് താഴെപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആ സ്ഥാപനങ്ങള്‍ റിസര്‍വ് ബാങ്കിന് തിരികെ നല്‍കിയിരിക്കുന്നു. ഭാരതീയ റിസര്‍വ് ബാങ്ക് നിയമം 1934 വകുപ്പ് 45-1A(6) വകുപ്പു പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഈ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് ഓഫീസിന്റെ വിലാസം സര്‍ട്ടിഫിക്കറ്റ് നം. നല്‍കിയ തീയതി റദ്ദു ചെയ്ത തീയതി
1 M/s ലോർഡ്‌സ് സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് 10A, മിഡിൽടൺ റോ, 2ndഫ്ലോർ, കൊൽക്കത്ത -700071 14.00255 മാർച്ച് 18,1998 ഏപ്രിൽ 09,2018
2 ആക്സൻ ട്രേഡിങ്ങ് ആൻഡ് മാനുഫാക്ച്ചറിങ് Co. Ltd 20, R.N. മുഖർജീ റോഡ്, കൊൽക്കത്ത -700001 05.03228 സെപ്റ്റംബർ10, 1999 ഏപ്രിൽ 24,2018
3 M/s രാസോയ് ഫിനാൻസ് ലിമിറ്റഡ് (ഇപ്പോൾ ലൂക്‌ലിൻക്ഫിനാൻസ് ലിമിറ്റഡ്) 20, R.N. മുഖർജീ റോഡ്,കൊൽക്കത്ത -700001 05.00838 മാർച്ച് 11,1998 ഏപ്രിൽ 24,2018
4 M/s പല്ലവി ട്രേഡിങ്ങ് ആൻഡ് മാനുഫാക്ച്ചറിങ് Co. Ltd 20, R.N. മുഖർജീ റോഡ്,കൊൽക്കത്ത -700001 05.03248 ഒക്ടോബര് 05,1999 ഏപ്രിൽ 27,2018
5 M/s സൂർദാസ് ട്രേഡിങ്ങ് ആൻഡ് മാനുഫാക്ച്ചറിങ് Co. Ltd 20, R.N. മുഖർജീ റോഡ്,കൊൽക്കത്ത -700001 05.2889 സെപ്റ്റംബർ 07, 1998 മെയ് 03, 2018
6 M/s നോബിൾ ട്രേഡിങ്ങ് Co. Ltd. 20, R.N. മുഖർജീ റോഡ്,കൊൽക്കത്ത -700001 05.03280 നവംബർ 18,1999 May 03, 2018
7 M/s നരിമാൻ പോയിന്റ് ഫിനാൻസ് ലിമിറ്റഡ് 138-B, ജോളി മേക്കർ ചേംബേഴ്‌സ് II, വിനയ് K ഷാ മാര്ഗ, 225, നരിമാൻ പോയിന്റ്, മുംബൈ-400021 13.00020 ഫെബ്രുവരി18, 1998 മെയ് 24, 2018

1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമം 1934 വകുപ്പ് 45-1(A) പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള ഇടപാടുകള്‍ നടത്തുവാന്‍ മേല്‍പ്പറഞ്ഞ കമ്പനികള്‍ക്ക് അതിനാൽ ഇനിമുതല്‍ കഴിയില്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന : 2017-2018/3318

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰