Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (104.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 20/01/2018
സി ഐ എസ് എഫ് പിടികൂടിയ ഉദ്യോഗസ്ഥൻ ആർ ബി ഐ ജീവനക്കാരൻ അല്ല എന്ന് റിസർവ് ബാങ്ക് വ്യക്തമാക്കുന്നു

20 ജനുവരി, 2018

സി ഐ എസ് എഫ് പിടികൂടിയ ഉദ്യോഗസ്ഥൻ
ആർ ബി ഐ ജീവനക്കാരൻ അല്ല എന്ന് റിസർവ് ബാങ്ക്
വ്യക്തമാക്കുന്നു

ദേവാസിലുള്ള ആർബിഐയുടെ പ്രിന്റിംഗ് സ്ഥാപനത്തിൽ നിന്ന് അച്ചടിച്ച നോട്ട് കടത്തിയതിന് ഒരു റിസർവ് ബാങ്ക് ഓഫീസറെ സി ഐ എസ് എഫ് കസ്റ്റഡിയിലെടുത്തു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ബാങ്ക് നോട്ട് പ്രസ് (ബിഎൻപി), ദേവാസ്, സെക്യൂരിറ്റി പ്രിൻറിംഗ് ആന്റ് മിന്റിംഗ് കോർപ്പറേഷൻ ഒഫ് ഇൻഡ്യ ലിമിറ്റഡിന്റെ ഒരു യൂണിറ്റാണ്, അത് റിസർവ് ബാങ്ക് ഒഫ് ഇൻഡ്യയുടെ നിയന്ത്രണത്തിലല്ല. ബി എൻ പി ദേവാസിൽ ആർബിഐ ഒരു ഉദ്യോഗസ്ഥനും ഇല്ല. ആയതിനാൽ, റിപ്പോർട്ടുകൾ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ല.

വാർത്താറിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് വസ്തുതകൾ പരിശോധിക്കാത്തത് ഖേദകരമാണെന്ന് റിസർവ് ബാങ്ക് അറിയിക്കുന്നു.

ജോസ് ജെ. കാട്ടൂർ
ചീഫ് ജനറൽ മാനേജർ

പത്ര പ്രസ്താവന : 2017- 2018/1991

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰