Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (89.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 28/03/2018
ജന സ്മാൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് പ്രവർത്തനം തുടങ്ങുന്നു

28 മാർച്ച്, 2018

ജന സ്മാൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് പ്രവർത്തനം തുടങ്ങുന്നു

ജന സ്മാൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് 2018 മാർച്ച് 28 മുതൽ ഒരു സ്മാൾ ഫിനാൻസ് ബാങ്കായി പ്രവർത്തനം തുടങ്ങിയിരിക്കുന്നു. സ്മാൾ ഫിനാൻസ് ബാങ്ക് ബിസിനസ് ചെയ്യുവാൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ബാങ്കിംഗ് റഗുലേഷൻ നിയമം 1949 സെക്ഷൻ 22 (1) പ്രകാരം അവർക്ക് ലൈസൻസ് നൽകിയിട്ടുണ്ട്.

2015 സെപ്റ്റംബർ 16 ലെ പ്രസ് റിലീസിൽ അറിയിച്ചതു പോലെ സ്മാൾ ഫിനാൻസ് ബാങ്ക് തുടങ്ങാൻ തത്വത്തിൽ അംഗീകാരം കൊടുത്ത 10 അപേക്ഷകരിൽ ഒന്നാണ് ജനലക്ഷ്മി ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ബാംഗ്ളൂരു.

ജോസ് ജെ. കാട്ടൂർ
ചീഫ് ജനറൽ മാനേജർ

പത്ര പ്രസ്താവന : 2017- 2018/2592

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������