Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (115.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 09/03/2018
റിസർവ് ബാങ്ക് വിസിറ്റിംഗ് ഫെല്ലോ പ്രോഗ്രാം പ്രഖ്യാപിക്കുന്നു

 മാർച്ച് 9, 2018

റിസർവ് ബാങ്ക് വിസിറ്റിംഗ് ഫെല്ലോ പ്രോഗ്രാം പ്രഖ്യാപിക്കുന്നു

വിദേശരാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ, അന്തർദേശീയസ്ഥാപനങ്ങൾ, വിദേശസർവകലാശാലകൾ, വിദേശത്തുളള മറ്റ് ഗവേഷണസ്ഥാപന ങ്ങൾ എന്നിവയിൽ നിന്നുള്ള വിദഗ്‌ദ്ധർക്കായി റിസർവ് ബാങ്ക് 'ആർ.ബി.ഐ. വിസിറ്റിംഗ് ഫെല്ലോ പ്രോഗ്രാം' പ്രഖ്യാപിക്കുന്നു. ഈ പദ്ധതിയുടെ പ്രധാന കാര്യങ്ങൾ ഇതോടൊപ്പമുണ്ട്. താല്പര്യമുള്ളവർ സി.വി., ഗവേഷണനിർദ്ദേശം എന്നിവയോടൊപ്പമുള്ള അപേക്ഷ ഇ-മെയിലിൽ അയയ്ക്കേണ്ടതാണ്.

ജോസ് ജെ. കാട്ടൂർ
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2017-2018/2413

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������