Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (100.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 16/02/2018
പഞ്ചാബ് നാഷണൽ ബാങ്കിലെ സാമ്പത്തിക തിരിമറിയെ സംബന്ധിച്ച റിസർവ് ബാങ്കിൻറെ പ്രസ്താവന

ഫെബ്രുവരി 16, 2018

പഞ്ചാബ് നാഷണൽ ബാങ്കിലെ സാമ്പത്തിക തിരിമറിയെ സംബന്ധിച്ച റിസർവ് ബാങ്കിൻറെ പ്രസ്താവന

പഞ്ചാബ് നാഷണൽ ബാങ്കിലുണ്ടായ 1.77 ബില്യൺ ഡോളറിൻറെ തിരിമറിയുടെ പശ്ചാത്തലത്തിൽ ആ ബാങ്ക് മറ്റുള്ള ബാങ്കുകൾക്കു നൽകിയ ലെറ്റർ ഒഫ് അണ്ടർടേക്കിംഗ് ബാധ്യത ഏറ്റെടുക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്കിനോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടതായി മീഡിയ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അത്തരം നിർദ്ദേശം നൽകി എന്നത് റിസർവ് ബാങ്ക് നിഷേധിക്കുന്നു.

ആ ബാങ്കിലെ ഒന്നോ അതിലധികമോ ജീവനക്കാരുടെ ദുരുദ്ദേശപരമായ പ്രവൃത്തിയും, ആഭ്യന്തര നിയന്ത്രണത്തിലുണ്ടായ പരാജയവും മൂലമുണ്ടായ ഓപ്പറേഷണൽ റിസ്കിൻറെ ഫലമാണ് പി.എൻ.ബി.യിലെ സാമ്പത്തിക തിരിമറി. റിസർവ് ബാങ്ക് ആ ബാങ്കിലെ കൺട്രോൾ സിസ്റ്റത്തെ സംബന്ധിച്ച വിദഗ്ധ പരിശോധന തുടങ്ങിക്കഴിഞ്ഞു. ബാങ്കുകളുടെ മേൽനോട്ടസ്ഥാപനം എന്ന നിലയിൽ റിസർവ് ബാങ്ക് ആ ബാങ്കിനെതിരെ തക്കതായ നടപടി സ്വീകരിക്കും.

ജോസ് കെ. കാട്ടൂർ
ചീഫ് ജനറൽ മാനേജർ

പത്ര പ്രസ്താവന: 2017-2018/2233

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰