Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (90.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 16/05/2018
മോണിറ്ററി പോളിസി കമ്മിറ്റിയുടെ 2018-19 ലെ പുതുക്കിയ മീറ്റിംഗ് സമയം

മേയ് 16, 2018

മോണിറ്ററി പോളിസി കമ്മിറ്റിയുടെ 2018-19 ലെ പുതുക്കിയ
മീറ്റിംഗ് സമയം

2018 മാർച്ച് 21 ലെ പത്രപ്രസ്താവന പ്രകാരം 2017-18/2504 ലൂടെ റിസർവ് ബാങ്ക് 2018 - 19 ലെ മോണിറ്ററി പോളിസി കമ്മിറ്റി കൂടുന്ന ഷെഡ്യൂൾ പ്രസിദ്ധീകരിക്കുകയുണ്ടായി. ഭരണപരമായ ചില അത്യാവശ്യങ്ങൾ നിമിത്തം 2018-19 ലെ ദ്വൈമാസിക മോണിറ്ററി പോളിസി കമ്മിറ്റി യോഗം 2018 ജൂൺ 5-6 എന്നീ തീയതികൾക്കു പകരം ജൂൺ 2018 4-6 തീയതികളിലേക്ക് മാറ്റിയിരിക്കുന്നു. 2018-19 ലെ മറ്റ് എം.പി.സി. മീറ്റിംഗുകൾക്കുള്ള തീയതികളിൽ മാറ്റമുണ്ടാകുന്നതല്ല.

ജോസ് ജെ.കാട്ടൂർ
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2017-2018/3015

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰