Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (99.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 06/06/2018
റിസർവ് ബാങ്ക് മീററ്റ് കന്റോൺമെൻറിലെ 510 ആർമി ബേസ് വർക്ക്ഷോപ്പ് പ്രാഥമികക്രഡിറ്റ് സഹകരണ ബാങ്ക് ലിമിറ്റഡിന് പിഴ ചുമത്തുന്നു

ജൂൺ 6, 2018

റിസർവ് ബാങ്ക് മീററ്റ് കന്റോൺമെൻറിലെ 510 ആർമി ബേസ്
വർക്ക്ഷോപ്പ് പ്രാഥമികക്രഡിറ്റ് സഹകരണ ബാങ്ക് ലിമിറ്റഡിന് പിഴ
ചുമത്തുന്നു.

ബാങ്കിംഗ് റഗുലേഷൻ ആക്ട് 47 എ (1) (സി), 46 (4) (സഹകരണ ബാങ്കുകൾക്ക് ബാധകമായത്) പ്രകാരം സിദ്ധിച്ചിട്ടുള്ള അധികാരമുപയോഗിച്ച് റിസർവ് ബാങ്ക് മീററ്റ് കന്റോൺമെന്റിലെ 510 ആർമി ബേസ് വർക് ഷോപ്പ് വായ്പാ സഹകരണ ബാങ്ക് ലിമിറ്റഡിന് റിസർവ് ബാങ്ക് നിർദ്ദേശങ്ങളും, മാർഗനിർദ്ദേശങ്ങളും ലംഘിച്ചതിന് 5,00,000 രൂപ (രൂപ അഞ്ചു ലക്ഷം മാത്രം) പിഴ ചുമത്തിയിരിക്കുന്നു. യഥാസമയം ശരിയായ നടപ്പാക്കൽ വിവരം നൽകാതിരിക്കുക, ഇന്റർ ബാങ്ക്, ഗ്രൂപ്പ് വായ്പാ പരിധി, ഇടപാടുകാർക്കുള്ള പ്രതിശീർഷപരിധി എന്നിവ സംബന്ധിച്ച പ്രൂഡൻഷ്യൻ നിർദ്ദേശങ്ങൾ ലംഘിക്കുക, ക്രഡിറ്റ് ഇൻഫർമേഷൻ കമ്പിനികളിൽ (സി.ഐ.സി.) അംഗത്വമെടുക്കൽ, നിക്ഷേപ മേഖല, നിക്ഷേപക വിദ്യാഭ്യാസ ബോധവൽക്കരണ ഫണ്ട് എന്നിവ ആഡിറ്റ് ചെയ്യുക എന്നീ കൃത്യവിലോപങ്ങൾക്കാണ് പിഴ ചുമത്തിയത്.

ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കാരണം കാണിക്കല്‍ നോട്ടീസ് ബാങ്കിനു നല്‍കിയിരുന്നു. ബാങ്ക് രേഖാമൂലം അതിന് മറുപടി നല്‍കുകയും നേരിട്ട് സബ്മിഷന്‍ നല്‍കുകയും ചെയ്തിരുന്നു. കേസിന്റെ വസ്തുതകളും ബാങ്കിൻറെ മറുപടിയും പരിഗണിച്ചപ്പോൾ നിയമലംഘനം തെളിയിക്ക പ്പെ'തായി ബോദ്ധ്യപ്പെ'ട്ടതിനാൽ പെനാൽററി ചുമത്തേണ്ടത് അനിവാര്യ മായിരിക്കുന്നു.

അജിത്പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പത്രപ്രസ്താവന: 2017-2018/3186

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������