Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (100.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 05/06/2018
അഭ്യുദയ മഹിളാ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡ്, ചന്നാ പാറ്റ്ന, കർണാടക - പിഴ ചുമത്തി

ജൂൺ 5, 2018

അഭ്യുദയ മഹിളാ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡ്, ചന്നാ പാറ്റ്ന, കർണാടക - പിഴ ചുമത്തി.

വായ്പകളും, അഡ്വാൻസുകളും ഡയറക്ടർമാർക്കും, അവരുടെ ബന്ധുക്കൾക്കും, അവർക്കു താല്പര്യമുള്ള സ്ഥാപന ങ്ങൾക്കും നൽകുന്നതു സംബന്ധിച്ച് റിസർവ് ബാങ്ക് സർക്കുലർ നം. ബി.പി.ഡി. 50/13.5.00/2002-03 പാരാ 3 പ്രകാരമുള്ള നിർദ്ദേശങ്ങൾ ലംഘിച്ചതിന് ബാങ്കിംഗ് റഗുലേഷൻ നിയമം 1949 (സഹകരണ ബാങ്കുകൾക്ക് ബാധകമായത്) സെക്ഷൻ 47 എ (1) (സി), സെക്ഷൻ 46 (4) എന്നീ വകുപ്പുകൾ പ്രകാരം ലഭിച്ച അധികാരം ഉപയോഗിച്ച് റിസർവ് ബാങ്ക് അഭ്യുദയ മഹിളാ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡ്, ചന്നാ പാറ്റ്ന, കർണാടകയ്ക്ക് ഒരു ലക്ഷം രൂപ (രൂപ ഒരു ലക്ഷം മാത്രം) പിഴ ചുമത്തിയിരിക്കുന്നു.

റിസർവ് ബാങ്ക് കാരണം കാണിക്കാനുള്ള നോട്ടീസ് നൽകിയതിനെ തുടർച്ച ബാങ്ക് പേഴ്സണൽ ഹിയറിംഗിന് ആവശ്യമുന്നയിച്ചിരുന്നു. ഈ കേസിലെ വസ്തുതകൾ പരിഗണി ക്കുകയും ബാങ്കിന്റെ ഈ വിഷയത്തിലുള്ള നിവേദനം പരിഗണിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ നിയമലംഘനം ബോധ്യപ്പെടുകയും, പിഴ ചുമത്തേണ്ടത് ആവശ്യമാണെന്ന തീരുമാന ത്തിൽ എത്തിച്ചേരുകയും ചെയ്തിരിക്കുന്നു.

അജിത് പ്രസാദ്
അസിസ്റ്റൻറ് അഡ്വൈസർ

പത്ര പ്രസ്താവന: 2017- 2018/3182

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������