Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (113.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 25/05/2018
9 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ രജിസ്‌ട്രേഷൻ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്കിന് തിരികെ നല്‍കുന്നു

മെയ് 25, 2018

9 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ രജിസ്‌ട്രേഷൻ സര്‍ട്ടിഫിക്കറ്റ് ഭാരതീയ
റിസര്‍വ് ബാങ്കിന് തിരികെ നല്‍കുന്നു

താഴെപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ ഭാരതീയ റിസര്‍വ് ബാങ്ക് തങ്ങള്‍ക്ക് അനുവദിച്ച രജിസ്‌ട്രേഷൻ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്കിന് തിരികെ നല്‍കിയിരിക്കുന്നു. 1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമത്തിലെ 45-IA(6) വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഈ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് അതിനാൽ റദ്ദു ചെയ്തിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് രജിസ്റ്റേര്‍ഡ് ഓഫീസിന്റെ വിലാസം ‍സര്‍ട്ടിഫിക്കറ്റ് നം. ‍നല്‍കിയ തീയതി റദ്ദു ചെയ്ത തീയതി
1 M/s പ്രീമിയം എക്സ് പോർട്സ് ലിമിറ്റഡ് 25, ഗ്രൗണ്ട് ഫ്ലോർ, വേൾഡ് ട്രേഡ് സെന്റർ, ബാര കമ്പ ലൈൻ, ന്യൂ ഡൽഹി - 110001 14.00440 മാർച്ച് 12, 1998 മാർച്ച് 14, 2018
2 M/s വി ഐ പി ബിൽഡ്‌കോൺ പ്രൈവറ്റ് ലിമിറ്റഡ് 144 എ, ജമുന ലാൽ ബജാജ് സ്ട്രീറ്റ്, കൊൽക്കത്ത -700007 05.1402 ഏപ്രിൽ 01, 1998 ഏപ്രിൽ 04, 2018
3 M/s ഭഗവൻ ദാസ് ഓട്ടോ ഫിനാൻസ് ലിമിറ്റഡ് 194, S.P. മുഖർജീ റോഡ്, കൊൽക്കത്ത -700 026 05.02596 ജൂൺ 04, 1998 ഏപ്രിൽ 04, 2018
4 M/s എ എം ഐ ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ്[ [മുൻപ് - M/s പ്രാഗ്ജ്യോതിഷ് ഹയർ പർച്ചസ് കമ്പനി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ] SPIC ഹൗസ്, No: 88, മൗണ്ട് റോഡ്, ഗിണ്ടി, ചെന്നൈ -600032, തമിഴ്നാട് ബി -07.00813 നവംബർ 12, 2015 ഏപ്രിൽ 18, 2018
5 M/s ബംഗാൾ ഓട്ടോ പാർട്സ് പ്രൈവറ്റ് ലിമിറ്റഡ് SPIC ഹൗസ്, No: 88, മൗണ്ട് റോഡ്, ഗിണ്ടി, ചെന്നൈ -600032, തമിഴ്നാട് ബി -07.00816 മാർച്ച് 16, 2016 ഏപ്രിൽ 24, 2018
6 M/s ഹിം ലാൻഡ് ഫിനാൻസ് & ലീസിങ് ലിമിറ്റഡ് എജി -101, സഞ്ജയ് ഗാന്ധി ട്രാൻസ്‌പോർട് നഗർ, ഡൽഹി-110 042 ബി -14.01589 നവംബർ 04, 2000 ഏപ്രിൽ 26, 2018
7 M/s ലനക ലീസിങ് ആൻഡ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 1, ഡി -4, കൊമേർഷ്യൽ ഏരിയ, വസന്ത് കുഞ്ജ്, ന്യൂ ഡൽഹി-110 070 ബി -14-02009 സെപ്റ്റംബർ 29, 2000 ഏപ്രിൽ 27, 2018
8 M/s ഖുള്ളർ ഫൈനാൻസിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് H. No. 559, സെക്ടർ -10, ചണ്ഡീഗഡ്, പിൻ-160 010 ബി -06.00472 മാർച്ച് 24, 2001 മെയ് 02, 2018
9 M/s വി. ഗോയൽ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് 7SF, നെഹ്‌റു ഷോപ്പിംഗ് കോംപ്ലക്സ്, ലൗറെൻസ് റോഡ്, അമൃതസർ, പഞ്ചാബ്-143 001 ബി -0 6.00470 മാർച്ച് 14, 2001 മെയ് 07, 2018

അതിനാൽ ഈ കമ്പനികൾ 1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമം 45-I(a) വകുപ്പ് പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചെയ്യാവുന്ന ഒരിടപാടും നടത്തുവാൻ പാടില്ലാത്തതാകുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പത്രപ്രസ്താവന: 2017-2018/3092

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������