Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (112.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 15/05/2018
7 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്കിന് തിരികെ നല്‍കുന്നു

മെയ് 15, 2018

7 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ
റിസര്‍വ് ബാങ്കിന് തിരികെ നല്‍കുന്നു

താഴെപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ ഭാരതീയ റിസര്‍വ് ബാങ്ക് തങ്ങള്‍ക്ക് അനുവദിച്ച രജിസ്‌ട്രേഷൻ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്കിന് തിരികെ നല്‍കിയിരിക്കുന്നു. 1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമത്തിലെ 45-IA(6) വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് അതിനാൽ റദ്ദു ചെയ്തിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് രജിസ്റ്റേര്‍ഡ് ഓഫീസിന്റെ വിലാസം ‍സര്‍ട്ടിഫിക്കറ്റ് നം. ‍നല്‍കിയ തീയതി റദ്ദു ചെയ്ത തീയതി
1 M/s സുഭ് ലാഭ് ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 211, മെഗാസിറ്റി ചേംബേഴ്‌സ്, 1, ഇന്ത്യ എക്സ്ചേഞ്ച് പ്ലേസ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ -700 001 05.00654 മാർച്ച് 05, 1998 മാർച്ച് 22, 2018
2 M/s സൗഹ്നെ ഫൈനാൻസിയേഴ്‌സ് ജമ്മു ലിമിറ്റഡ് (മുൻപ് M/s സൗഹ് നെ ഫൈനാൻസിയേഴ്‌സ് ജമ്മു പ്രൈവറ്റ് ലിമിറ്റഡ്) മണി റാം മാർക്കറ്റ്, കനാക് മണ്ഡി, ജമ്മു -180 001 11.00025 നവംബർ 22, 2011 ഏപ്രിൽ 05, 2018
3 M/s ഡാക്സം ഫിനാൻസ് ലിമിറ്റഡ് (മുൻപ് M/s ഡാക് സം ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ്) മണി റാം മാർക്കറ്റ്, കനക മണ്ഡി, ജമ്മു - 180001 11.00035 മാർച്ച് 24, 2008 ഏപ്രിൽ 09, 2018
4 M/s U.P. ഇലക്ട്രോണിക്സ് കോർപറേഷൻ ലിമിറ്റഡ് 10, അശോക് മാർഗ്, ലക്നൗ -226 001, ഉത്തർ പ്രദേശ് B.12.00429 ഡിസംബർ 27, 2002 ഏപ്രിൽ 11, 2018
5 M/s സനാം ഇൻവെസ്റ്റ് മെൻറ്സ് പ്രൈവറ്റ് ലിമിറ്റഡ് 207, കുശാൽ ബസാർ, 32-33, നെഹ്‌റു പ്ലെയ്സ്, ന്യൂ ഡൽഹി- 110019 B-14.01925 സെപ്‌റ്റംബർ 07, 2000 ഏപ്രിൽ 13, 2018
6 M/s ടോറന്റ് പ്രൈവറ്റ് ലിമിറ്റഡ് ടോറന്റ് ഹോബ്സ്, Off ആശ്രമം റോഡ്, അഹമ്മദാബാദ് -380009 B.01.00542 ഏപ്രിൽ 22, 2015 ഏപ്രിൽ 16, 2018
7 M/s ബ്രാൻഡൻ & കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 96, ബജാജ് ഭവാൻ, 9th ഫ്ലോർ, 226, നരിമാൻ പോയിന്റ്, മുംബൈ- 400 021 13.00119 ഫെബ്രുവരി 26, 1998 ഏപ്രിൽ 24, 2018

അതിനാൽ ഈ കമ്പനികൾ 1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമം 45-I(a) വകുപ്പ് പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചെയ്യാവുന്ന ഒരിടപാടും നടത്തുവാന്‍ പാടില്ലാത്തതാകുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പത്രപ്രസ്താവന: 2017-2018/2997

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������