Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (132.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 09/05/2018
13 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്കിന് തിരികെ നല്‍കുന്നു

മെയ് 09, 2018

13 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ
റിസര്‍വ് ബാങ്കിന് തിരികെ നല്‍കുന്നു

താഴെപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ ഭാരതീയ റിസര്‍വ് ബാങ്ക് തങ്ങള്‍ക്ക് അനുവദിച്ച രജിസ്‌ട്രേഷൻ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്കിന് തിരികെ നല്‍കിയിരിക്കുന്നു.1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമത്തിലെ 45-IA(6) വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് അതിനാൽ റദ്ദു ചെയ്തിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് രജിസ്റ്റേര്‍ഡ് ഓഫീസിന്റെ വിലാസം ‍സര്‍ട്ടിഫിക്കറ്റ് നം. ‍നല്‍കിയ തീയതി റദ്ദു ചെയ്ത തീയതി
1 M/s റൂബി മെർകൻ റ്റൈ ൽ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് പ്ലോട്ട് No. 341 K-1, മുണ്ടിൻ ഖുർദ്, P.O. സഹാബാന, ചണ്ഡീഗഡ് റോഡ്, ലുധിയാന -141 123, പഞ്ചാബ് B-06.00559 ഒക്ടോബർ 08, 2002 ഡിസംബർ 12, 2017
2 M/s ആദേശ് ഇൻവെസ്റ്റ്മെന്റ് & ട്രേഡിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് (മുൻപ് M/s സൗഹ് നെ ഫൈനാൻസിയേഴ്‌സ് ജമ്മു പ്രൈവറ്റ് ലിമിറ്റഡ്) പ്ലോട്ട് No. 341 K-1, മുണ്ടിൻ ഖുർദ്, P.O. സഹാബാന, ചണ്ഡീഗഡ് റോഡ്, ലുധിയാന-141 123, പഞ്ചാബ് 11.00025 ഒക്ടോബർ 08, 2002 ഡിസംബർ 27, 2017
3 M/s ബോറസ് ഇൻവെസ്റ്റ്മെന്റ് & ട്രേഡിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് പ്ലോട്ട് No. 341 K മുണ്ടിൻ ഖുർദ്, P.O. സഹാബാന, ചണ്ഡീഗഡ് റോഡ്, ലുധിയാന-141 123, പഞ്ചാബ് B-06.00570 ഡിസംബർ 27, 2002 ഡിസംബർ 27, 2017
4 M/s എനാക്ഷി ഇൻവെസ്റ്റ് മെൻറ്സ് പ്രൈവറ്റ് ലിമിറ്റഡ് പ്ലോട്ട് No. 341 K മുണ്ടിൻ ഖുർദ്, P.O. സഹാബാന, ചണ്ഡീഗഡ് റോഡ്, ലുധിയാന -141 123, പഞ്ചാബ് B-06.00545 ഒക്ടോബർ 08, 2002 ഡിസംബർ 27, 2017
5 M/s കെന്റ് ഇൻവെസ്റ്റ് മെൻറ്സ് പ്രൈവറ്റ് ലിമിറ്റഡ് പ്ലോട്ട് No. 341 K മുണ്ടിൻ ഖുർദ്, P.O. സഹാബാന, ചണ്ഡീഗഡ് റോഡ്, ലുധിയാന -141 123, പഞ്ചാബ് B-06.00546 ഒക്ടോബർ 08, 2002 ഡിസംബർ 27, 2017
6 M/s പയനീർ മെർകൻ റ്റൈ ൽ ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് പ്ലോട്ട് No. 341 K മുണ്ടിൻ ഖുർദ്, P.O. സഹാബാന, ചണ്ഡീഗഡ് റോഡ്, ലുധിയാന -141 123, പഞ്ചാബ് 06.00045 മാർച്ച് 09, 1998 ഡിസംബർ 27, 2017
7 M/s ഗിരികുഞ് ട്രേഡ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് 23-C, അശു തോഷ് ചൗധരി അവന്യൂ, KCI പ്ലാസ, 4th ഫ്ലോർ, കൊൽക്കത്ത - 700 019, വെസ്റ്റ് ബംഗാൾ B-05.02090 ഓഗസ്റ്റ് 08, 2003 മാർച്ച് 22, 2018
8 M/s കാൽഗറി ഇൻവെസ്റ്റ്മെന്റ് & ട്രേഡിങ്ങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് മുണ്ടിൻ ഖുർദ്, P.O. സഹാബാന, ചണ്ഡീഗഡ് റോഡ്, ലുധിയാന -141 123, പഞ്ചാബ് B-06.00561 ഒക്ടോബർ 29, 2002 മാർച്ച് 22, 2018
9 M/s ലിബർട്ടി മെർകൻ റ്റൈ ൽ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് മുണ്ടിൻ ഖുർദ്, P.O. സഹാബാന, ചണ്ഡീഗഡ് റോഡ്, ലുധിയാന -141 123, പഞ്ചാബ് 06.00081 ഏപ്രിൽ 20, 1998 മാർച്ച് 28, 2018
10 M/s ഗഗൻ മെർക്കന്റിലെ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് മുണ്ടിൻ ഖുർദ്, P.O. സഹാബാന, ചണ്ഡീഗഡ് റോഡ്, ലുധിയാന -141 123, പഞ്ചാബ് 06.00138 ജൂലൈ 27, 1998 മാർച്ച് 28, 2018
11 M/s R.S. ഫിനാൻഷ്യൽ കൺസൽറ്റന്റ്സ് ആൻഡ് സെർവീ സെസ് പ്രൈവറ്റ് ലിമിറ്റഡ് കൃഷ്ണസ്വാമി അവന്യൂ, മൈലാപ്പൂർ, ചെന്നൈ -600 004, തമിഴ്നാട് 07.00143 മാർച്ച് 11, 1998 ഏപ്രിൽ 10, 2018
12 M/s ഡീലാക്സ് ലീസിങ് പ്രൈവറ്റ് ലിമിറ്റഡ് Inside ഗീ മണ്ഡി, അമൃതസർ -143 001, പഞ്ചാബ് B-06.00121 ഏപ്രിൽ 30, 2004 ഏപ്രിൽ 16, 2018
13 M/s സൂരജെമി ഇൻവെസ്റ്റ്മെന്റ് & ട്രേഡിങ്ങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്(ഇപ്പോൾ സൂരജെമി ഇൻവെസ്റ്റ്മെന്റ് & ട്രേഡിങ്ങ് കമ്പനി ലിമിറ്റഡ്) 5th ഫ്ലോർ, ബ്ലോക്ക് B, ഗോദ്‌റെജ്‌ IT പാർക്ക്, 02 ഗോദ്‌റെജ്‌ ബിസിനസ്, ഡിസ്‌ട്രിക്‌ട്, പിരോജ്ഷനാഗർ, വിഖരൊളി (വെസ്റ്റ്), മുംബൈ - 400 079 13.01322 ഡിസംബർ 06, 1999 ഏപ്രിൽ 18, 2018

അതിനാൽ ഈ കമ്പനികൾ 1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമം 45-I(a) വകുപ്പ് പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചെയ്യാവുന്ന ഒരിടപാടും നടത്തുവാന്‍ പാടില്ലാത്തതാകുന്നു.

അനിരുദ്ധ ഡി ജാദവ്
അസിസ്റ്റന്റ് മാനേജർ

പത്രപ്രസ്താവന: 2017-2018/2951

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰