Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (87.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 09/05/2018
1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം, വകുപ്പ് 35A പ്രകാരമുള്ള ഡയറക്ഷന്‍സ് - കാറാഡ് ജനതാ സഹകാരി ബാങ്ക് ലിമിറ്റഡ്, കാറാഡ്, മഹാരാഷ്ട്ര- കാലാവധി ദീര്‍ഘിപ്പിച്ചിരിക്കുന്നു

മെയ് 09, 2018

1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം, വകുപ്പ് 35A പ്രകാരമുള്ള
ഡയറക്ഷന്‍സ് - കാറാഡ് ജനതാ സഹകാരി ബാങ്ക് ലിമിറ്റഡ്, കാറാഡ്,
മഹാരാഷ്ട്ര- കാലാവധി ദീര്‍ഘിപ്പിച്ചിരിക്കുന്നു

2017 നവംബർ 07 ലെ ഡയറക്റ്റീവ് പ്രകാരം കാറാഡ് ജനതാ സഹകാരി ബാങ്കിനെ 2017 നവംബർ 09 ലെ പ്രവർത്തനം അവസാനിക്കുന്ന സമയം മുതൽ ആറ്‌ മാസത്തേക്ക് ഡയറക്ഷന് കീഴിൽ നിലനിർത്തിയിരിക്കുകയായിരുന്നു. 1949ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 35A (1), 56 എന്നീ വകുപ്പുകൾ പ്രകാരം കാറാഡ് ജനതാ സഹകാരി ബാങ്കിന് മേൽ (കാറാഡ്, മഹാരാഷ്ട്ര) ഭാരതീയ റിസര്‍വ് ബാങ്ക് 2017 നവംബർ 07 ലെ ഡയറക്റ്റീവ് പ്രകാരം പുറപ്പെടുവിച്ചിരുന്ന ഡയറക്ഷന്റെ കാലാവധി മെയ് 10, 2018 മുതൽ നവംബർ 09, 2018 വരെയുള്ള ആറുമാസ കാലയളവിലേക്ക് കൂടി പുനരവലേകത്തിന് വിധേയമായി ദീര്‍ഘിപ്പിച്ചിരിക്കുന്നു. 2018 മെയ് 03ലെ ഈ വിജ്ഞാപനത്തിന്റെ ഒരു പകര്‍പ്പ് പൊതുജനങ്ങളുടെ അറിവിലേക്കായി ബാങ്കിന്റെ പരിസരത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഭാരതീയ റിസര്‍വ് ബാങ്ക് നേരത്തേ നല്‍കിയ ഡയറക്ഷനില്‍ മാറ്റം വരുത്തിയത് ബാങ്കിന്റെ സാമ്പത്തിക നിലയുടെ തകര്‍ച്ചയോ മെച്ചപ്പെടലോ ആയി വ്യാഖ്യാനിക്കേണ്ടതില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ ഡയറക്ഷനില്‍ മാറ്റം കൊണ്ടുവരുവാന്‍ ഭാരതീയ റിസര്‍വ് ബാങ്ക് ശ്രദ്ധിക്കുന്നതായിരിക്കും.

അനിരുദ്ധ് ഡി. ജാദവ്
അസിസ്റ്റന്റ് മാനേജർ

പത്രപ്രസ്താവന:2017-2018/2949

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰