Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (111.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 16/04/2018
7 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്കിന് തിരികെ നല്‍കുന്നു

ഏപ്രിൽ 16, 2018

7 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്കിന് തിരികെ നല്‍കുന്നു

താഴെപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ ഭാരതീയ റിസര്‍വ് ബാങ്ക് തങ്ങള്‍ക്ക് അനുവദിച്ച രജിസ്‌ട്രേഷൻ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്കിന് തിരികെ നല്‍കിയിരിക്കുന്നു.1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമത്തിലെ 45-IA(6) വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് അതിനാൽ റദ്ദു ചെയ്തിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് രജിസ്റ്റേര്‍ഡ് ഓഫീസിന്റെ വിലാസം ‍സര്‍ട്ടിഫിക്കറ്റ് നം. ‍നല്‍കിയ തീയതി റദ്ദു ചെയ്ത തീയതി
1 M/s M/s റാഡിയൻറ് ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മെഹ്റാ മഹൽ, 11th ഫ്ലോർ, 15, മാത്യു റോഡ്, ഓപ്പറ ഹൗസ്, മുംബൈ -400 004 13.00398 മാർച്ച് 23, 1998 ഫെബ്രുവരി 26, 2018
2 M/s ദി മുല്ലപ്പടി ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 5-9-31, മുല്ലപ്പൂടിവരി സ്ട്രീറ്റ്, തണുക്കു, വെസ്റ്റ് ഗോദാവരി ഡിസ്‌ട്രിക്‌ട്, ആന്ധ്ര പ്രദേശ് -534211 B-09.00406 ഡിസംബർ 27, 2002 മാർച്ച് 09, 2018
3 M/s അർജുൻ മിനറൽസ് & ട്രാൻസ്പോർട്ടേഴ്‌സ് ലിമിറ്റഡ് P-103,പ്രിൻസിപ് സ്ട്രീറ്റ്, 3rd ഫ്ലോർ, റൂം No 24, കൊൽക്കത്ത -700072 05.01413 ഏപ്രിൽ 02, 1998 ഏപ്രിൽ 09, 2018
4 M/s സോഫട് ഇൻവെസ്റ്റ് മെൻറ്സ് പ്രൈവറ്റ് ലിമിറ്റഡ് 8, അബനീന്ദ്ര നാഥ് താക്കൂർ സരണി, 8th ഫ്ലോർ, കൊൽക്കത്ത -700 017 05.01191 മാർച്ച് 21, 1998 മാർച്ച് 14, 2018
5 M/s RNT ഇൻവെസ്റ്റ് മെൻറ്സ് ലിമിറ്റഡ് 1& 2, ഓൾഡ് കോർട്ട് ഹൗസ് കോർണർ, കൊൽക്കത്ത -700001 05.01771 ഏപ്രിൽ 29,1998 മാർച്ച് 14, 2018
6 M/s സുപ്ര സ്‌പോർട് ലിമിറ്റഡ് ദ്രൗപദി മാൻഷൻ, 11, ബ്രാബൗർനെ റോഡ്, കൊൽക്കത്ത-700001 05.02566 മെയ് 30,1998 മാർച്ച് 14, 2018
7 M/s പിരമൽ ടെക്സ്ടുറൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് 8th ഫ്ലോർ, പിരമൽ ടവർ, ഗണപത് റാവു കദം മാർഗ്, ലോർ പേരിൽ, മുംബൈ - 400 013 B-13.01423 നവംബർ 18, 2000 മാർച്ച് 22, 2018

അതിനാൽ ഈ കമ്പനികൾ 1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമം 45-I(a) വകുപ്പ് പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചെയ്യാവുന്ന ഒരിടപാടും നടത്തുവാന്‍ പാടില്ലാത്തതാകുന്നു.

അനിരുദ്ധ ഡി ജാദവ്
അസിസ്റ്റന്റ് മാനേജർ

പത്രപ്രസ്താവന: 2017-2018/2745

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������