Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (82.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 13/04/2018
എച് സി ബി എൽ സഹകരണ ബാങ്കിനു (ലക്നൗ, ഉത്തർ പ്രദേശ്) മേൽ ചുമത്തിയിട്ടുള്ള ഡയറക്ഷൻസ് ഭാരതീയ റിസർവ് ബാങ്ക് പിൻവലിയ്ക്കുന്നു

ഏപ്രിൽ 13, 2018

എച് സി ബി എൽ സഹകരണ ബാങ്കിനു (ലക്നൗ, ഉത്തർ പ്രദേശ്) മേൽ ചുമത്തിയിട്ടുള്ള ഡയറക്ഷൻസ് ഭാരതീയ റിസർവ് ബാങ്ക് പിൻവലിയ്ക്കുന്നു

ബാങ്കിങ് റെഗുലേഷൻ നിയമം, 1949 (സഹകരണ സംഘങ്ങൾക്ക് ബാധകമായത്‌) വകുപ്പ് 35 എ പ്രകാരം 2015 ഏപ്രിൽ 10 ന് ഭാരതീയ റിസർവ് ബാങ്ക് എച് സി ബി എൽ സഹകരണ ബാങ്കിനു (ലക്നൗ, ഉത്തർ പ്രദേശ്) ചില ഡയറക്ഷൻസ് നൽകുകയുണ്ടായി. ഈ ഡയറക്ഷൻസ് കാലാകാലങ്ങളിൽ പരിഷ്കരിയ്ക്കുകയും കാലാവധി ദീർഘിപ്പിക്കുകയും ചെയ്തിരുന്നു. അവസാനമായി 2017 ഒക്ടോബർ 09 ലെ ഡയറക്റ്റീവ് അനുസരിച് ഏപ്രിൽ 15, 2018 വരെ കാലാവധി ദീർഘിപ്പിച്ചിരുന്നു. പൊതുജന താല്പര്യാർത്ഥം ഈ മാർഗ നിർദ്ദേശങ്ങൾ പിൻവലിയ്ക്കുന്നത്‌ ഉചിതമായിരിയ്ക്കുമെന്നു ബോധ്യപ്പെട്ടതിനാൽ ബാങ്കിങ് റെഗുലേഷൻ നിയമം 1949 (സഹകരണ സംഘങ്ങൾക്ക് ബാധകമായത്‌) 35 എ(2) വകുപ്പ് പ്രകാരം ഭാരതീയ റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് എച് സി ബി എൽ സഹകരണ ബാങ്കിനു (ലക്നൗ, ഉത്തർ പ്രദേശ്) മേൽ ചുമത്തിയിട്ടുള്ള ഡയറക്ഷൻസ് (കാലാകാലങ്ങളിൽ പരിഷ്കരിച്ചതുൾപ്പെടെ) ഏപ്രിൽ 13, 2018 മുതൽ ഭാരതീയ റിസർവ് ബാങ്ക് പിൻവലിച്ചിരിയ്ക്കുന്നു. ഡയറക്ടീവിന്റെ ഒരു പകര്‍പ്പ് പൊതുജനങ്ങളുടെ അറിവിലേക്കായി ബാങ്ക് പരിസരത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സാധാരണ നിലയിലുള്ള ബാങ്കിങ് ഇടപാടുകൾ ബാങ്ക് തുടർന്നും നടത്തുന്നതായിരിക്കും.

അജിത്പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന:2017-2018/2735

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������