Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (94.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 09/04/2018
5 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു

ഏപ്രിൽ  09, 2018

5 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു

1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമത്തിലെ 45-IA(6) വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്തിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് രജിസ്റ്റേര്‍ഡ് ഓഫീസിന്റെ വിലാസം സര്‍ട്ടിഫിക്കറ്റ് നം. നല്‍കിയ തീയതി റദ്ദു ചെയ്ത തീയതി
1 M/s തൃപ്തി ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 306, സാരഥിക് കോംപ്ലക്സ്, Near ഫൺ റിപ്പബ്ലിക്ക്, സാറ്റ്ലിറ്റ്, അഹമ്മദാബാദ് -380 015, ഗുജറാത്ത് 01.00080 മാർച്ച് 09, 1998 മാർച്ച് 16, 2018
2 M/s ലിസ ടൈ –അപ്പ് പ്രൈവറ്റ് ലിമിറ്റഡ് (ഇപ്പോൾ M/s ടോറസ് ഫിൻവെസ്റ് പ്രൈവറ്റ് ലിമിറ്റഡ്) 56, മേട്കാഫ്‌ സ്ട്രീറ്റ്, 2nd ഫ്ലോർ, റൂം No. 2F, കൊൽക്കത്ത -700 012 B-05.03612 ഏപ്രിൽ 10, 2003 മാർച്ച് 16, 2018
3 M/s മോഗ ഫിനാൻസ് ലിമിറ്റഡ് 1st ഫ്ലോർ, WG-329, ബാസ്റ്റി അഡ്ഡ ചൗക്ക്, ജലന്ധർ -144001, പഞ്ചാബ് 06.00200 ജൂൺ 06, 2007 മാർച്ച് 16, 2018
4 M/s ഗുജറാത്ത് ഫിനാൻഷ്യൽ ആൻഡ് ക്യാപിറ്റൽ ലിമിറ്റഡ്(ഇപ്പോൾ ഗുജറാത്ത് ഫിനാൻഷ്യൽ ആൻഡ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്) 04, സാഗർ III, ഇൻകം ടാക്സ് സർക്കിൾ, അഹമ്മദാബാദ് -380014, ഗുജറാത്ത് 01.00231 മെയ് 04, 1998 മാർച്ച് 16, 2018
5 M/s സിംഗ് ഫിനാൻസ് ലിമിറ്റഡ് 54-D, നെഹ്‌റു മാർക്കറ്റ്, ജമ്മു -180012 A-1100042 ജൂൺ 10, 2008 ഫെബ്രുവരി 27, 2018

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്തതിനാല്‍ 1934 ലെ ഭാരതീയ റിസര്‍വ് ബാങ്ക് നിയമത്തിലെ 45-I(a) വകുപ്പ് പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചെയ്യാവുന്ന ഒരിടപാടും ഈ സ്ഥാപനം ചെയ്യാന്‍ പാടില്ലാത്തതാകുന്നു.

അനിരുദ്ധ ഡി ജാദവ്
അസിസ്റ്റന്റ് മാനേജർ

പത്രപ്രസ്താവന:2016-2017/2673

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰