Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (205.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 28/03/2018
എൻബിഎഫ്‌സി - എംഎഫ്‌ഐകൾ (NBFC - MFIs) 2018 ഏപ്രിൽ 1 മുതൽ ആരംഭിക്കുന്ന ത്രൈമാസികത്തിൽ ഈടാക്കാവുന്ന ബാധകമായ ശരാശരി അടിസ്ഥാന നിരക്ക്.

മാർച്ച് 28, 2018

എൻബിഎഫ്‌സി - എംഎഫ്‌ഐകൾ (NBFC - MFIs) 2018 ഏപ്രിൽ 1
മുതൽ ആരംഭിക്കുന്ന ത്രൈമാസികത്തിൽ ഈടാക്കാവുന്ന ബാധകമായ
ശരാശരി അടിസ്ഥാന നിരക്ക്.

ബാങ്കിംഗിതര ധനകാര്യ കമ്പനികൾ - മൈക്രോ ഫൈനാൻസ് സ്ഥാപനങ്ങൾ (NBFC - MFIs) അവരുടെ വായ്പക്കാരിൽ നിന്നും ഈടാക്കാവുന്ന, ബാധകമായ ശരാശരി അടിസ്ഥാന നിരക്ക്, (Applicable Average Base Rate) 2018 ഏപ്രിൽ 01 മുതൽ തുടങ്ങുന്ന ത്രൈമാസികത്തിൽ 8.99% ആയിരിക്കണമെന്ന്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഇന്ന് അറിയിച്ചിട്ടുണ്ട്.

2014 ഫെബ്രുവരി 7-ാം തീയതി റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ എൻബിഎഫ്‌സി - എംഎഫ്‌ഐകളുടെ വായ്പകൾക്കുള്ള നിരക്ക് സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള സർക്കുലറിൽ ഓരോ ത്രൈമാസികത്തിലേയും അവസാന ദിവസം, തുടർന്ന് വരുന്ന ത്രൈമാസികത്തിൽ NBFC - MFI കൾ വായ്പകൾക്ക് ഈടാക്കാവുന്ന പലിശനിരക്കുകൾ നിശ്ചയിക്കുവാൻ, ഏറ്റവും വലിയ അഞ്ചുവാണിജ്യ ബാങ്കുകളുടെ ശരാശരി അടിസ്ഥാന നിരക്കുകൾ അറിയിക്കാമെന്ന് പറഞ്ഞിരുന്നത് ഓർക്കുമല്ലോ.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2017-2018/2580

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������