Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (207.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 26/03/2018
ആർബിഐ സിതാപൂരിലെ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ പിഴ ചുമത്തി.

മാർച്ച് 26, 2018

ആർബിഐ സിതാപൂരിലെ അർബൻ സഹകരണ
ബാങ്ക് ലിമിറ്റഡിനുമേൽ പിഴ ചുമത്തി.

1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 47A(1)(c) യും, ഒപ്പം സെക്ഷൻ 46(4)ം (സഹകരണ സൊസൈറ്റികൾക്കു ബാധകമാവുംവിധം) നൽകുന്ന അധികാരമുപയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, സിതാപൂർ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ മേല്പറഞ്ഞ ആക്ടിലെ സെക്ഷൻ 27 പ്രകാരമുള്ള റിട്ടേണുകൾ തുടർച്ചയായി സമർപ്പിക്കാതിരുന്നതിനു 5,00,000 (അഞ്ചു ലക്ഷം രൂപ മാത്രം), പിഴചുമത്തി.

ബാങ്കിന്, റിസർവ് ബാങ്ക് ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകി. അതിന് ബാങ്ക് എഴുതിത്തയ്യാറാക്കിയ ഒരു മറുപടിയും നൽകി. കേസിന്റെ വസ്തുതകൾ പരിഗണിച്ചതിനുശേഷം, ലംഘനം ഗൗരവമുള്ളതാണെന്നും പിഴശിക്ഷയർഹിക്കുന്നതുമാണെന്നുമുള്ള അനുമാനത്തിൽ റിസർവ് ബാങ്ക് എത്തുകയായിരുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രിസ്സ് റിലീസ് 2017-2018/2550

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰