Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (205.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 23/03/2018
എൻബിഎഫ്‌സി (NBFC) യുടെ സർട്ടിഫിക്കറ്റ് റദ്ദാക്കി.

മാർച്ച് 23, 2018

എൻബിഎഫ്‌സി (NBFC) യുടെ സർട്ടിഫിക്കറ്റ് റദ്ദാക്കി.

1934 ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട്, സെക്ഷൻ 45-1A(6) നൽകുന്ന അധികാരം പ്രയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ താഴെപ്പറയുന്ന കമ്പനിയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര് ഓഫീസ് അഡ്രസ്സ് CoR No. നൽകിയ തീയതി റദ്ദുചെയ്ത ഉത്തരവിന്റെ തീയതി
1 M/s. ലോഫ്റ്റി സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് (ലോഫ്റ്റി സെക്യൂരിറ്റീസ് എന്ന് ഇപ്പോൾ അറിയപ്പെടുന്നു.) 8, ലിയോൺസ് റേഞ്ച്, ഒന്നാം നില, റൂം നമ്പർ 11, മിത്ര ബിൽഡിംഗ് കൊൽക്കത്ത - 700 001 B.05.04764 ജനുവരി 20, 2003 ജനുവരി 31, 2018

ആയതിനാൽ, മേല്പറഞ്ഞ ബാങ്കിംഗിതര ധനകാര്യ സ്ഥാപനം, 1934 ലെ ആർബിഐ ആക്ട് സെക്ഷൻ 45-I, ക്ലാസ് (a) യിൽ നിർവചിച്ചിട്ടുള്ള ബാങ്കിംഗ് ഇടപാടുകൾ നടത്താൻ പാടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2017-2018/2538

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰