Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (203.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 27/02/2018
ആന്ധ്രാപ്രദേശിലെ, കുപ്പം സഹകരണ ടൗൺ ബാങ്ക് ലിമിറ്റഡിന് മേൽ പിഴ ചുമത്തി.

ഫെബ്രുവരി 27, 2018

ആന്ധ്രാപ്രദേശിലെ, കുപ്പം സഹകരണ ടൗൺ ബാങ്ക് ലിമിറ്റഡിന് മേൽ പിഴ ചുമത്തി.

1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് (സഹകരണ സൊസൈറ്റികൾക്ക് ബാധകമാവും വിധം) സെക്ഷൻ 47A(1) (b), ഒപ്പം സെക്ഷൻ 46(4) എന്നിവ നൽകുന്ന അധികാരം പ്രയോഗിച്ച്, കുപ്പം സഹകരണ ടൗൺ ബാങ്ക് ലിമിറ്റഡ്, കുപ്പം, ആന്ധ്രപ്രദേശിനുമേൽ, ഡയറക്ടർമാർക്കും അവരുടെ ബന്ധുക്കൾക്കും നല്കിയ വായ്പകൾക്ക് ഇത് സംബന്ധമായുള്ള റിസർവ് ബാങ്കിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിനാൽ, 50,000/- രൂപയുടെ (അമ്പതിനായിരം രൂപമാത്രം) പണപ്പിഴ ചുമത്തിയിരിക്കുന്നു.

റിസർവ് ബാങ്ക്, ഇതു സംബന്ധമായി ബാങ്കിന് ഒരു കാരണം കാണിക്കൽ നോട്ടീസു നൽകിയതിന് ബാങ്ക് എഴുതിതയാറാക്കിയ ഒരു മറുപടി സമർപ്പിച്ചു. വസ്തുതകൾ പരിശോധിച്ചും, ബാങ്കിന്റെ മറുപടിയും വ്യക്തിപരമായ വിശദീകരണങ്ങളും പരിഗണിച്ചതിന് ശേഷം, ബാങ്ക് നടത്തിയ ലംഘനങ്ങൾ വസ്തുതാപരമാണെന്നും പിഴശിക്ഷയർഹിക്കുന്നതുമാണെന്നും റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഒരു തീരുമാനത്തിലെത്തുകയായിരുന്നു.

അനിരുദ്ധ ഡി. ജാദവ്
അസിസ്റ്റന്റ് മാനേജർ

പ്രസ്സ് റിലീസ് 2017-2018/2300

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������