Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (88.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 01/02/2018
സിർസില്ല സഹകരണ അർബൻ ബാങ്കിന് (സിർസില്ല, തെലങ്കാന) പിഴ ചുമത്തിയിരിയ്ക്കുന്നു

ഫെബ്രുവരി 01, 2018

സിർസില്ല സഹകരണ അർബൻ ബാങ്കിന് (സിർസില്ല, തെലങ്കാന) പിഴ
ചുമത്തിയിരിയ്ക്കുന്നു

എക്സ്പോഷർ മാനദണ്ഡങ്ങൾ, ചട്ടപ്രകാരമുള്ള മറ്റു നിബന്ധനകൾ, ഉപഭോക്താവിനെ തിരിച്ചറിയൽ/ പണം വെളുപ്പിയ്ക്കലിനെതിരായുള്ള നടപടികൾ എന്നീ കാര്യങ്ങളിൽ ഭാരതീയ റിസർവ് ബാങ്ക് പുറപ്പെടുവിച്ച പൊതുനിർദ്ദേശങ്ങളും മാർഗനിർദ്ദേശങ്ങളും സിർസില്ല സഹകരണ അർബൻ ബാങ്ക് ലംഘിച്ചു എന്ന്‌ ബോധ്യപ്പെട്ടതിനാൽ 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിലെ 47A(1)(b), 46(4) എന്നീ വകുപ്പുകള്‍ പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഭാരതീയ റിസര്‍വ് ബാങ്ക് സിർസില്ല സഹകരണ അർബൻ ബാങ്കിന് അൻപതിനായിരം രൂപയുടെ (0.50 ലക്ഷം രൂപ) പിഴ ചുമത്തിയിരിക്കുന്നു.

ഭാരതീയ റിസര്‍വ് ബാങ്ക് നല്കിയ കാരണം കാണിക്കല്‍ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് രേഖാമൂലം മറുപടി നല്‍കുകയുണ്ടായി. ഈ വിഷയത്തിന് ആസ്പദമായ വസ്തുതകളും ബാങ്കിന്റെ മറുപടിയും ബാങ്ക് നേരിട്ട് നൽകിയ വിശദീകരണവും കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം ബാങ്ക് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു എന്ന നിഗമനത്തില്‍ ഭാരതീയ റിസര്‍വ് ബാങ്ക് എത്തുകയും അതിനാല്‍ പിഴ ചുമത്തണമെന്ന് തീരുമാനിക്കുകയും ചെയ്തു.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന: 2017-2018/2094

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰