Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (92.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 24/01/2018
നവോദയ അർബൻ സഹകരണ ബാങ്കിനു(നാഗ്പുർ , മഹാരാഷ്ട്ര )മേൽ റിസർവ് ബാങ്ക് പുറപ്പെടുവിച്ച ഡയറക്ഷൻസ് 2018 ജൂലൈ 15 വരെ ദീർഘിപ്പിച്ചിരിയ്ക്കുന്നു

ജനുവരി 24, 2018

നവോദയ അർബൻ സഹകരണ ബാങ്കിനു(നാഗ്പുർ , മഹാരാഷ്ട്ര )മേൽ
റിസർവ് ബാങ്ക് പുറപ്പെടുവിച്ച ഡയറക്ഷൻസ് 2018 ജൂലൈ 15 വരെ
ദീർഘിപ്പിച്ചിരിയ്ക്കുന്നു.

നവോദയ അർബൻ സഹകരണ ബാങ്കിനു(നാഗ്പുർ, മഹാരാഷ്ട്ര)മേൽ റിസർവ് ബാങ്ക് നേരത്തെ പുറപ്പെടുവിച്ചിരുന്ന ഡയറക്ഷന്റെ കാലാവധി ആറു മാസത്തേയ്ക്ക് കൂടി ദീർഘിപ്പിച്ചിരിയ്ക്കുന്നു. ഈ ഡയറക്ഷൻസ് 2018 ജൂലൈ 15 വരെ, പുനരവലോകനത്തിനു വിധേയമായി, പ്രാബല്യത്തിലുണ്ടായിരിക്കും.

ബാങ്കിംഗ് റഗുലേഷന്‍ നിയമം 1949 ലെ വകുപ്പ് 35എ പ്രകാരം ഭാരതീയ റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ഈ ഡയറക്ഷൻ പുറപ്പെടുവിച്ചത്. ഡയറക്ടീവിന്റെ ഒരു പകര്‍പ്പ് പൊതുജനങ്ങളുടെ അറിവിലേക്കായി ബാങ്ക് പരിസരത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഭാരതീയ റിസര്‍വ് ബാങ്ക് ഡയറക്ഷൻ പുറപ്പെടുവിച്ചത് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കുവാനാണെന്നു വ്യാഖ്യാനിയ്ക്കേണ്ടതില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് വരെ നിബന്ധനകൾക്ക് വിധേയമായി ബാങ്ക് ഇടപാടുകൾ നടത്തുന്നതായിരിയ്ക്കും. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഡയറക്ടീവില്‍ മാറ്റങ്ങള്‍ വരുത്തുന്നകാര്യം ഭാരതീയ റിസര്‍വ് ബാങ്ക് പരിഗണിക്കുന്നതായിരിക്കും.

അജിത്പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന: 2017-2018/2028

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������