Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (46.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 10/01/2018
പത്ര പ്രസ്താവന

ജനുവരി 10, 2018

പത്ര പ്രസ്താവന

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് റിസർച് ഇൻ ബാങ്കിങ് ടെക്നൊളജിയിലെ അധ്യാപകനെന്നു വിശേഷിപ്പിയ്ക്കുന്ന ശ്രി എസ് ആനന്ദിന്റെ പേരിൽ ആധാറിന്റെ സുരക്ഷയെ കുറിച്ച് റിസർവ് ബാങ്കിന്റെ ഗവേഷകർക്ക് വേണ്ടിയുള്ള ഒരു പഠനം എന്ന വിശേഷണത്തോടെ ഏതാനും മാധ്യമങ്ങളിൽ വന്ന വാർത്ത ഭാരതീയ റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽ പെട്ടിരിയ്ക്കുന്നു. ഈ പഠനവുമായി റിസർവ് ബാങ്കിനോ അതിന്റെ ഗവേഷകർക്കോ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല ലേഖകൻ പ്രകടിപ്പിച്ച അഭിപ്രായം റിസർവ് ബാങ്കിന്റേതല്ലെന്നും അറിയിയ്ക്കുന്നു

ജോസ് ജെ കാട്ടൂർ
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2017-2018/1900

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������