Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (90.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 08/01/2018
ബാങ്കിങ് റെഗുലേഷൻ നിയമം, 1949 (AACS) വകുപ്പ് 35 A പ്രകാരം പുറപ്പെടുവിച്ച ഡയറക്ഷന്‍ ദീർഘിപ്പിച്ചിരിക്കുന്നു - വൈഷ് സഹകരണ വാണിജ്യ ബാങ്ക് (ന്യൂ ഡൽഹി)

ജനുവരി 08, 2018

ബാങ്കിങ് റെഗുലേഷൻ നിയമം, 1949 (AACS) വകുപ്പ് 35 A പ്രകാരം
പുറപ്പെടുവിച്ച ഡയറക്ഷന്‍ ദീർഘിപ്പിച്ചിരിക്കുന്നു - വൈഷ് സഹകരണ
വാണിജ്യ ബാങ്ക് (ന്യൂ ഡൽഹി)

ബാങ്കിങ് റെഗുലേഷൻ നിയമം, 1949 (AACS) വകുപ്പ് 35A യുടെ ഉപ വകുപ്പ് (1), വകുപ്പ് 56 എന്നിവ പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഓഗസ്റ്റ് 28, 2015നു വൈഷ് സഹകരണ വാണിജ്യ ബാങ്കിനു(ന്യൂ ഡൽഹി) മേൽ പുറപ്പെടുവിച്ച ഡയറക്ഷന്റെ കാലാവധി കാലാകാലങ്ങളിൽ പുതുക്കി 2018 ജനുവരി 8 വരെ ദീർഘിപ്പിച്ചിരുന്നത്, 2018 ജനുവരി 9 മുതൽ 2018 ജൂലൈ 8 വരെയുള്ള ആറു മാസ കാലയളവിലേക്ക് കൂടി പുനരവലോകനത്തിനു വിധേയമായി, ദീർഘിപ്പിച്ചിരിക്കുന്നു.

അജിത്പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന: 2017-2018/1871

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰