Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (117.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 04/01/2018
11 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ്വ് ബാങ്കിന് തിരികെ നല്‍കുന്നു

ജനുവരി 04, 2018

11 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
ഭാരതീയ റിസര്‍വ്വ് ബാങ്കിന് തിരികെ നല്‍കുന്നു

താഴെ പറയുന്ന ധനകാര്യ സ്ഥാപനങ്ങള്‍ അവര്‍ക്ക് അനുവദിച്ച രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തിരികെ നല്കിയിരിക്കുന്നതിനാൽ 1934 ലെ ഭാരതീയ റിസര്‍വ്വ് ബാങ്ക് നിയമത്തിലെ 45-IA(6) വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദു ചെയ്തിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് ഓഫീസിന്റെ വിലാസം സര്‍ട്ടിഫിക്കറ്റ് നം. നല്‍കിയ തീയതി റദ്ദു ചെയ്ത തീയതി
1 M/s രജ്പുഠന ഇൻവെസ്റ്റ്മെൻറ്സ് സൊസൈറ്റി പ്രൈവറ്റ് ലിമിറ്റഡ് 8, ശരത് ചാറ്റർജി അവന്യു, കൊൽക്കത്ത - 700029 ബി 05. 03682 ഏപ്രിൽ 11, 2001 ജൂൺ 30, 2017
2 M/s കൃപ ഫിനാൻസ് ആൻഡ് എസ്റ്റേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്(ഇപ്പോൾ കൃപ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്) 5, ക്ലൈവ് റോ, രണ്ടാം നില, റൂം നം 44, കൊൽക്കത്ത - 70001 05.00026 ഫെബ്രുവരി 12, 1998 ഒക്റ്റോബർ 06, 2017
3 M/s നന്ദിനി സ്റ്റീൽ & സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 5, അഹമ്മദ് മാമോജി സ്ട്രീറ്റ്, ഹൗറ - 711204 05.05150 ഏപ്രിൽ 20, 1998 ഒക്റ്റോബർ 6, 2017
4 M/s ആംബർ മെർക്കൻടൈൽസ് ലിമിറ്റഡ് റൂം നം 8 സി, ഗ്രൗണ്ട് ഫ്ലോർ, 12 എ എൻ എസ് റോഡ്, കൊൽക്കത്ത 700011 ബി 05.01949 മെയ് 22, 1998 ഒക്ടോബര് 11, 2017
5 M/s ടോളസാരിയ ട്രേഡ് & കോമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ടോളസാരിയ ടവർ, 90/2, ബ്രോഡ്‍വേ, കാനറാ ബാങ്കിന് എതിർവശം, ചെന്നൈ - 600108 ബി 05.03795 ജനുവരി 15, 2001 ഒക്റ്റോബർ 16, 2017
6 M/s ബിലീവ് എന്റർപ്രൈസസ് ലിമിറ്റഡ് (മുൻപ് M/s ബിലീവ് എന്റർപ്രൈസസ് LLP) 132/1, മഹാത്മാ ഗാന്ധി റോഡ്, കൊൽക്കത്ത - 700007 05.01989 മെയ് 02, 1998 നവംബർ 14, 2017
7 M/s സേവ് & പ്രോസ്പർ ലിമിറ്റഡ് 38, നേതാജി സുഭാഷ് റോഡ്, കൊൽക്കത്ത- 700001 05.00347 ഫെബ്രുവരി 26, 1998 നവംബർ 20, 2017
8 M/s മൈത്രി ഫൈനാൻസിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് റോയൽ ബിൽഡിംഗ്, XVII/23, മമ്മിയൂർ ശിവ ക്ഷേത്രത്തിന് എതിർ വശം, ഗുരുവായൂർ, തൃശൂർ - 680 101 ബി-16.00128 നവംബർ 3, 2000 നവംബർ 20, 2017
9 M/s കോണ്ടിൽ ഇന്ത്യ ലിമിറ്റഡ് 811 സിദ്ധാർഥ് കോംപ്ലക്സ്, R.C ദത്തു റോഡ്, അളകാപുരി, വഡോദര- 390007 01. 00152 ജനുവരി 28, 2008 നവംബർ 20, 2017
10 M/s അഗർവാൾ ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് H B റോഡ് (old), കാൻടാ ടോളി, റാഞ്ചി - 834001 (ജാർഖണ്ഡ്) ബി 16.00128 നവംബർ 3, 2000 നവംബർ 20, 2017
11 M/s എംജെയ് ബിസിനസ്(P) ലിമിറ്റഡ്
(ഇപ്പോൾ ഭാരത് എലിവേറ്റെർസ് & എൻജിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്)
22, സ്ട്രാൻഡ് റോഡ്, ഒന്നാം നില, കൊൽക്കത്ത - 700001 05.02935 സെപ്റ്റംബർ 25, 1998 നവംബർ 23, 2017

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്തതിനാല്‍ 1934 ലെ ഭാരതീയ റിസര്‍വ്വ് ബാങ്ക് നിയമത്തിലെ 45-1(a)വകുപ്പു പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചെയ്യാവുന്ന ഒരിടപാടും ഈ സ്ഥാപനങ്ങ ള്‍ ചെയ്യാന്‍ പാടില്ലാത്തതാകുന്നു.

അജിത്പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന: 2017-2018/1838

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������