Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (97.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 04/01/2018
മൂന്നു ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഭാരതീയ റിസർവ് ബാങ്ക് റദ്ദു ചെയ്യുന്നു

ജനുവരി 04, 2018

മൂന്നു ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്
ഭാരതീയ റിസർവ് ബാങ്ക് റദ്ദു ചെയ്യുന്നു.

ഭാരതീയ റിസർവ് ബാങ്ക് നിയമം, 1934, വകുപ്പ് 45-IA(6) പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെ പറയുന്ന മൂന്നു ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഭാരതീയ റിസർവ് ബാങ്ക് റദ്ദു ചെയ്യുന്നു.

ക്രമ നം. കമ്പനിയുടെ പേര് രജിസ്റ്റേര്‍ഡ് ഓഫീസിന്റെ വിലാസം സര്‍ട്ടിഫിക്കറ്റ് നം. നല്‍കിയ തീയതി റദ്ദു ചെയ്ത തീയതി
1 M/s ആൽകെമിസ്റ്റ് ഹോൾഡിങ്‌സ് ഇന്ത്യ ലിമിറ്റഡ് (മുൻപ് M/s മഹീന്ദ്ര ഫിൻലീസ് പ്രൈവറ്റ് ലിമിറ്റഡ്) 405, ജ്യോതി ശങ്കർ ടവർ, ജനക്പുരി ഡിസ്ട്രിക്‌ട് കോംപ്ലക്സ്, ന്യൂ ഡൽഹി 110058 ബി 14.01844 മെയ് 2, 2006 ഒക്‌ടോബർ 27, 2017
2 M/s സുഖ് - ചെയിൻ ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ബിൽഡിംഗ് നം 284, ഒന്നാം നില, സനാതൻ ധർമ മന്ദിറിനു പിറകിൽ, ഹോസ്പിറ്റൽ റോഡ്, ലഷ്കർ, ഗ്വാളിയോർ എ - 06.00486 ഒക്ടോബർ 8, 2007 ഡിസംബർ 19, 2017
3 M/s റിഷാബ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് 459, മിന്റ് സ്ട്രീറ്റ്, സൗകാർ പെറ്റ്, ചെന്നൈ 600079 ബി 07.00361 സെപ്റ്റംബർ 19, 2008 ഡിസംബർ 19, 2017

2. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദു ചെയ്തതോടു കൂടി ഈ സ്ഥാപനങ്ങൾക്ക് ഭാരതീയ റിസർവ് ബാങ്ക് നിയമത്തിലെ 45-I (a) വകുപ്പിൽ നിര്‍വചിച്ചിരിയ്ക്കുന്ന ഇടപാടുകള്‍ നടത്തുന്നതിന് കഴിയുന്നതല്ല.

അജിത്പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന: 2017-2018/1839

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������