Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (86.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 30/11/2017
രണ്ടു ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു

നവംബർ 30, 2017

രണ്ടു ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ
സർട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു.

1934ലെ ഭാരതീയ റിസർവ് ബാങ്ക് നിയമം, വകുപ്പ് 45-IA(6) പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെ പറയുന്ന രണ്ടു ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു.

ക്രമ നം കമ്പനിയുടെ പേര് രജിസ്റ്റേര്‍ഡ് ഓഫീസിന്റെ വിലാസം സര്‍ട്ടിഫിക്കറ്റ് നം. നല്‍കിയ തീയതി റദ്ദു ചെയ്ത തീയതി
1 M/s ഫൈനാൻഷ്യൽസ് ഇന്ത്യ ലിമിറ്റഡ് 10/2 രാമഗഞ്ച, ജിൻസി, ഇൻഡോർ- 452002 ബി.03.00159 ഓഗസ്റ്റ് 24, 2002 ഒക്‌ടോബർ 18, 2017
2 M/s അലഗേന്ദ്രൻ ഫിനാൻസ് ലിമിറ്റഡ് (ഇപ്പോൾ M/s സായിജീവധാര ഫിനാൻസ് ലിമിറ്റഡ്) No.43-ഇ, II ഫ്ലോർ, ന്യൂ ആവഡി റോഡ്, കിൽപോക്, ചെന്നൈ–600010 ബി-07.00254 മെയ് 02, 2005 ഒക്‌ടോബർ 18, 2017

2. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദു ചെയ്തതോടു കൂടി ഈ സ്ഥാപനങ്ങൾക്ക് ഭാരതീയ റിസര്‍വ് ബാങ്ക് നിയമത്തിലെ 45-I വകുപ്പിൽ നിര്‍വചിച്ചിരിക്കുന്ന ഇടപാടുകള്‍ നടത്തുന്നതിന് കഴിയുന്നതല്ല.

അജിത്പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന : 2017-2018/1497

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰