Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (90.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 29/11/2017
ബാങ്ക് എന്ന പദം പേരിൽ ഉപയോഗിക്കുന്ന സഹകരണ സംഘങ്ങൾക്ക് താക്കീത്

നവംബർ 29, 2017

ബാങ്ക് എന്ന പദം പേരിൽ ഉപയോഗിക്കുന്ന
സഹകരണ സംഘങ്ങൾക്ക് താക്കീത്.

ചില സഹകരണ സംഘങ്ങൾ തങ്ങളുടെ പേരിനോടൊപ്പം ബാങ്ക് എന്ന പദം ഉപയോഗിക്കുന്നതായി ഭാരതീയ റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽ പെട്ടിരിക്കുന്നു. ബാങ്കിങ് റെഗുലേഷൻ നിയമം, 1949(AACS) ലെ വകുപ്പ് ഏഴിന്റെ ലംഘനമാണിത്.

മാത്രമല്ല, ചില സംഘങ്ങൾ, അംഗങ്ങൾ അല്ലാത്തവർ/നോമിനൽ അംഗങ്ങൾ/ അസ്സോസിയേറ്റ് അംഗങ്ങൾ എന്നിവരിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിക്കുന്നതായി മനസിലാക്കുന്നു. ഇതും ബാങ്കിങ് റെഗുലേഷൻ നിയമത്തിന്റെ ലംഘനമാണ്.

ഇത്തരം സംഘങ്ങൾക്ക് ഭാരതീയ റിസർവ് ബാങ്ക് ലൈസൻസ് നൽകിയിട്ടില്ലെന്നും ബാങ്കിങ് ഇടപാടുകൾ നടത്തുവാൻ അവരെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും പൊതുജനങ്ങളെ അറിയിക്കുന്നു. ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടീ കോർപ്പറേഷൻ നൽകുന്ന ഇൻഷുറൻസ് പരിരക്ഷ ഈ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് ലഭ്യമല്ല. ഇത്തരം സംഘങ്ങളുമായി ഇടപാടുകൾ നടത്തുന്നതിന് മുൻപ് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.

അജിത്പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന : 2017-2018/1467

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������