Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (118.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 15/11/2017
ഒസ്മാനാബാദിലെ വസന്ത്ദാദാ നാഗരി സഹകാരി ബാങ്ക് ലിമിറ്റഡിന് റിസർവ് ബാങ്ക് പ്രത്യേക ദിശാസൂചന നൽകുന്നു

നവംബർ 15, 2017

ഒസ്മാനാബാദിലെ വസന്ത്ദാദാ നാഗരി സഹകാരി ബാങ്ക് ലിമിറ്റഡിന്
റിസർവ് ബാങ്ക് പ്രത്യേക ദിശാസൂചന നൽകുന്നു

ബാങ്കിങ്ങ് റെഗുലേഷൻ ആക്ട്, 1949 (എ.എ.സി.എസ്.) വകുപ്പ് 35A, ഉപവകുപ്പ് 35 (1) പ്രകാരം റിസർവ്ബാങ്കിന് ലഭ്യമായ അധികാരം ഉപയോഗിച്ച് മഹാരാഷ്ട്ര ഒസ്മാനാബാദിലെ വസന്ത്ദാദാ നഗരി സഹകാരി ബാങ്ക് ലിമിറ്റഡിന് പൊതുജനതാൽപര്യാർത്ഥം 2017 നവംബർ 13 ലെ ബിസിനസ് അവസാനിച്ച ശേഷം ബാധകമാകുന്ന തരത്തിൽ ആറ് മാസക്കാലയളവിലേക്ക് ബാങ്ക് പ്രത്യേക ദിശാസൂചന നൽകുന്നു

ഈ ഉത്തരവു പ്രകാരം ബാങ്കിന്‍റെ നിക്ഷേപങ്ങൾ സ്വീകരിക്കൽ / പിൻവലിക്കൽ എന്നിവയ്ക്ക് ചില നിയന്ത്രണങ്ങളോ പരിധികളോ ഏർപ്പെടുത്തിയിരിക്കുകയാണ്. മാർഗനിർദ്ദേശത്തിന്‍റെ വിശദവിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ബാങ്കിന്‍റെ പരിസരത്ത് പ്രദർശി പ്പിച്ചിട്ടുണ്ട്. സാഹചര്യങ്ങളനുസരിച്ച് റിസർവ് ബാങ്ക് മാർഗ്ഗനിർ ദ്ദേശ ങ്ങൾ പരിഷ്കരിക്കുന്ന കാര്യം പരിഗണിക്കുന്നതായിരിക്കും. റിസർവ് ബാങ്ക് ദിശാസൂചനയനുസരിച്ച് ബാങ്കിന് മാർഗനിർദ്ദേശം നൽകിയെന്നുകരുതി ബാങ്കിങ് ലൈസൻസ് റദ്ദാക്കുന്നതായി കണക്കാക്കരുത്. സാമ്പത്തികനില മെച്ചപ്പെടുന്നതുവരെ ബാങ്ക് നിയന്ത്രണങ്ങൾക്കു വിധേയമായി ബാങ്കിങ് ബിസിനസ് തുടരും

അജിത് പ്രസാദ്
അസിസ്റ്റന്‍റ് അഡ്വൈസർ

പ്രസ് റിലീസ്: 2017-2018/1347

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰