Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (140.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 03/11/2017
ബാങ്കിങ് റെഗുലേഷൻ ആക്ട്, 1949 (എ.എ.സി.എസ്) വകുപ്പ് 35എ ഉപവകുപ്പ് (2) പ്രകാരം നാസിക് ജില്ലാ ഗിർണ സഹകാരി ബാങ്ക് ലിമിറ്റഡ്, നാസിക്ജില്ല, നാസിക്, മഹാരാഷ്ട്രയ്ക്ക് നൽകിയ ദിശാസൂചന പിൻവലിക്കുന്നു

നവംബർ 3, 2017

ബാങ്കിങ് റെഗുലേഷൻ ആക്ട്, 1949 (എ.എ.സി.എസ്) വകുപ്പ് 35എ
ഉപവകുപ്പ് (2) പ്രകാരം നാസിക് ജില്ലാ ഗിർണ സഹകാരി ബാങ്ക് ലിമിറ്റഡ്, നാസിക്ജില്ല, നാസിക്, മഹാരാഷ്ട്രയ്ക്ക് നൽകിയ ദിശാസൂചന പിൻവലിക്കുന്നു

മഹാരാഷ്ട്രയിലെ നാസിക് ജില്ല ഗിർണ സഹകാരി ബാങ്ക് ലിമിറ്റഡിന് 2015, സെപ്ററംബർ 8 ലെ ഓർഡർ പ്രകാരം ഭാരതീയ റിസർവ് ബാങ്ക് നൽകിയ എല്ലാ ദിശാസൂചനകളും 2017 നവംബർ ഏഴ് മുതൽ പിൻവലിച്ചിരിക്കുന്നു.

ബാങ്കിങ്ങ് റെഗുലേഷൻ ആക്ട്, 1949 ലെ സെക്ഷൻ 35എ (സഹകരണ സംഘങ്ങൾക്ക് ബാധകമായത്) സബ് സെക്ഷൻ (2) പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ലഭ്യമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ദിശാസൂചനകൾ പിൻവലിക്കുന്നത്. 2017 നവംബർ ഒന്നിന് നൽകിയ ഈ ഓർഡറിന്‍റെ ഒരു കോപ്പി പൊതുജനതാത്പര്യാർത്ഥം ബാങ്ക് പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. ഇനിമുതൽ ബാങ്ക് ക്രമപ്രകാരമുളള ബാങ്കിംഗ്ബിസിനസ് തുടരും.

അജിത് പ്രസാദ്
അസിസ്റ്റന്‍റ് അഡ്വൈസർ

പ്രസ് റിലീസ്: 2017-2018/1222

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰