Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (74.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 17/10/2017
നോർത്ത് ഈസ്റ്റ് സ്മാൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു

ഒക്ടോബര് 17, 2017

നോർത്ത് ഈസ്റ്റ് സ്മാൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

നോർത്ത് ഈസ്റ്റ് സ്മാൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് 2017 ഒക്റ്റോബർ 17 മുതല്‍ സ്മാൾ ഫിനാൻസ് ബാങ്കായി പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം 22(1) വകുപ്പ് പ്രകാരം ഒരു സ്മാൾ ഫിനാൻസ് ബാങ്കായി ഭാരതത്തില്‍ പ്രവര്ത്തിക്കാനുള്ള ലൈസൻസ് ഭാരതീയ റിസർവ് ബാങ്ക് നല്കുകയുണ്ടായി.

സ്മാൾ ഫിനാൻസ്ബാങ്ക് രുപീകരിക്കുവാന്‍ തത്വത്തില്‍ അനുമതി നല്കി്യ 10 അപേക്ഷകരില്‍ ഒന്നാണ് RGVN (നോർത്ത് ഈസ്റ്റ്) മൈക്രോഫിനാൻസ് ലിമിറ്റഡ് എന്നത് 2015 സെപ്റ്റംബർ 16 ലെ പത്രക്കുറിപ്പില്‍ പ്രസ്താവിച്ചിരുന്നു.

ജോസ് ജെ കാട്ടൂർ
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന:2017-2018/1069

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰