Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (101.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 13/09/2017
ഫൈനാൻഷ്യൽ സർവ്വീസസ് വിഭാഗം, സെക്രട്ടറി ശ്രീ രാജീവ് കുമാർ, ആർബിഐ സെൻട്രൽ ബോർഡിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു

സെപ്തംബർ 13, 2017

ഫൈനാൻഷ്യൽ സർവ്വീസസ് വിഭാഗം, സെക്രട്ടറി ശ്രീ രാജീവ് കുമാർ, ആർബിഐ സെൻട്രൽ ബോർഡിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

കേന്ദ്ര ഗവൺമെന്റ്, അതിന്റെ ധനകാര്യവകുപ്പ് ഫൈനാൻഷ്യൽ സർവ്വീസസ് വിഭാഗത്തിലെ സെക്രട്ടറി ശ്രീ രാജീവ് കുമാറിനെ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടർന്മാരിൽ ഒരാളായ Ms. അഞ്ജലി ഛിബ് ഡുഗ്ഗലിനു പകരം, ഡയറക്ടറായി നാമനിർദ്ദേശം ചെയ്തു. ശ്രീ രാജീവ് കുമാറിന്റെ നാമനിർദ്ദേശം, 2017 സെപ്തംബർ 12 മുതൽ ഇനിയൊരുത്തരവുണ്ടാവുന്നതുവരെ പ്രാബല്യത്തിലുണ്ടാകും.

ജോസ് ജെ. കാട്ടൂർ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2017-2018/727

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰