Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (113.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 31/08/2017
ഉത്തർപ്രദേശിലെ, ഹാർദോയിയിലുള്ള, ഹാർദോയി അർബൻ സഹകരണ
ബാങ്കിന്റെ ലൈസൻസ് ആർബിഐ റദ്ദാക്കി

ആഗസ്റ്റ് 31, 2017

ഉത്തർപ്രദേശിലെ, ഹാർദോയിയിലുള്ള, ഹാർദോയി അർബൻ സഹകരണ
ബാങ്കിന്റെ ലൈസൻസ് ആർബിഐ റദ്ദാക്കി.

1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്ക് ബാധകമാവുംവിധം) സെക്ഷൻ 22, ഒപ്പം ഇതേ ആക്ടിലെ സെക്ഷൻ 56-ം പ്രകാരം, ഉത്തർപ്രദേശിലെ ഹാർദോയിലുള്ള, ഹാർദോയി അർബൻ സഹകരണ ബാങ്കിന്റെ, ബാങ്കിംഗ് ബിസിനസ് നടത്താനുള്ള ലൈസൻസ്, 2017 ആഗസ്റ്റ് 11 നു പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരം, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ) 2017 ആഗസ്റ്റ് 30-ാം തീയതി, ബിസിനസ് സമയം അവസാനിക്കുന്നതു മുതൽ റദ്ദാക്കിയിരിക്കുന്നതായി, പൊതുജനങ്ങളുടെ അറിവിലേക്കായി, പ്രഖ്യാപിക്കുന്നു. ആയതിനാൽ, 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്കു ബാധകമാവും വിധം) സെക്ഷൻ 5(b) യിൽ നിർവ്വചിച്ചിട്ടുള്ള, നിക്ഷേപങ്ങൾ സ്വീകരിക്കുന്നതും തിരിച്ചുകൊടുക്കുന്നതുമുൾപ്പെടെയുള്ള ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നതിൽ നിന്നും ബാങ്കിനെ ഒഴിവാക്കിയിരിക്കുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2017-2018/587

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰