Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (124.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 24/08/2017
ആർബിഐ രണ്ട് എൻബിഎഫ്‌സികളുടെ
രജിസ്ട്രഷൻ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തു

ആഗസ്റ്റ് 24, 2017

ആർബിഐ രണ്ട് എൻബിഎഫ്‌സികളുടെ
രജിസ്ട്രഷൻ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തു.

1934 ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ ആക്ടിലെ സെക്ഷൻ 45-1A(6) പ്രകാരം ലഭിച്ചിട്ടുള്ള അധികാരം പ്രയോഗിച്ച് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ താഴെപ്പറയുന്ന രണ്ട് ബാങ്കിംഗിതര ഫൈനാഷ്യൽ കമ്പനികളുടെ (എൻബിഎഫ്‌സികൾ) രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തിരിക്കുന്നു.

ക്രമനഃ. കമ്പനിയുടെ പേര് രജിസ്റ്റേർഡ് ഓഫീസ് അഡ്രസ്സ് CoRNo. തീയതി റദ്ദുചെയ്ത ഉത്തരവിന്റെ തീയതി
1. മെസേഴ്‌സ് എസ്. ആർ. എഫ്. ഹയർ പർച്ചേസ് പ്രൈവറ്റ് ലിമിറ്റഡ്. 197, മാസ്റ്റർ താരാ സിംഗ് നഗർ ജലന്തർ, (പഞ്ചാബ്) B-06.00257 ഏപ്രിൽ 03, 2000 ജൂൺ 15, 2017
2. മെസേഴ്‌സ് മിത്തെർ ഫൈനാൻസ് കമ്പനി ലിമിറ്റഡ്. നാലാം നില, കിസ്മത് കോംപ്ലക്‌സ്, മില്ലർഗൻജ് വിശ്വകർമ്മ, ചൗക്ക്, ലുധിയാന 141 003, പഞ്ചാബ് 06.00201 ജൂലൈ 30, 1999 ജൂലൈ 10, 2017

രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദുചെയ്യപ്പെട്ടതിനെതുടർന്ന് ഈ കമ്പനികൾക്ക് 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ടിലെ സെക്ഷൻ 45-I, ക്ലാസ്സ് (a) യിൽ പറഞ്ഞിട്ടുള്ള ബാങ്കിംഗിതര ഫൈനാൻഷ്യൽ സ്ഥാപനങ്ങളുടെ ബിസിനസ്സ് ഇടപാടുകൾ നടത്താൻ പാടില്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2017-2018/538

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������